Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയിച്ചാല്‍, വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും.... അങ്ങനെയെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രിന്റെ തീരുമാനം....


സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു...രോഗികളുടെ എണ്ണം ഇരട്ടിയായി... വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിങ്കപ്പൂര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്...


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

ബിരുദമോ ബിരുദാനന്തര ബിരുദമോ CA യോ ഉള്ളവർക്ക് നബാർഡിൽ ഓഫീസർ പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

22 MARCH 2018 12:02 PM IST
മലയാളി വാര്‍ത്ത

നബാർഡിൽ ഓഫീസർമാരുടെ 92 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
എക്സ്പീരിയൻസ് ആവശ്യമില്ല . ഇപ്പോൾ പഠനം കഴിഞ്ഞിറങ്ങിയവർക്കും അപേക്ഷിക്കാം. 2018 മാർച്ച് ന് മുൻപ് നിർദിഷ്ട യോഗ്യത നേടിയവർക്ക് അപ്ലൈ ചെയ്യാവുന്നതാണ്.
ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ഡിഗ്രി ഉണ്ടായിരിക്കണം. SC / ST / ക്കാർക്ക് 45 ശതമാനം മതി. CA/Cost Accountant / Company Secretary /Ph.D / MBA /Two years full time P.G. Diploma in Management എന്നിവയുള്ളവർക്കും അപേക്ഷിക്കാം.
ii. വെറ്റിനറി സയൻസസ് ബിരുദം /അനിമൽ ഹസ്ബന്ഡറിയിൽ 50 ശതമാനം മാർക്കോടെയുള്ള ബിരുദം / വെറ്റിനറി സയൻസസ് ഇൽ ബിരുദാനന്തര ബിരുദം / അനിമൽ ഹുസ്ബന്ഡറി യിൽ 50 % മാർക്കോടെയുള്ള ബിരുദം (SC /ST ക്കാർക്ക് 45 %) എന്നിവയുള്ളവരും അർഹരാണ്.

iii. 2018 മാർച്ച് 1 ന് മുൻപ് CA യും ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും ഉള്ളവർക്ക് അപേക്ഷിക്കാം.

iv. Economics: എക്കണോമിക്സ് ഐച്ഛിക വിഷയമായെടുത്ത 50 % മാർക്കോടെ പാസായവർക്ക് അപേക്ഷ അയക്കാവുന്നതാണ്.

v. എൻവിറോൺമെന്റൽ എഞ്ചിനീയറിംഗ് ,ഫുഡ് പ്രോസസ്സിംഗ് /ഫുഡ് ടെക്നോളജി ,ഫോറെസ്റ്ററി , ലാൻഡ് ഡെവലൊപ്മെൻറ്, (Soil Science) / കൃഷി, മൈനർ ഇറിഗേഷൻ, ഹൈഡ്രോളജി /അപ്പ്ലെയിഡ് ഹൈഡ്രോളജി /ജിയോളജി /അപ്പ്ലൈഡ്‌ ജിയോളജി /ഇറിഗേഷൻ /വാട്ടർ സപ്ലൈ & സാനിറ്റേഷൻ ,സോഷ്യൽവർക്ക്എന്നിവയിലെ മാസ്റ്റർ ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് 

ശമ്പള സ്കൈൽ
28150-1550(4) -34350-1750(7) – 46600 –EB - 1750(4)- 53600-2000(1)-55600 എന്നിവക്കൊപ്പം മാറ്റ് അലവൻസുകളും ഉണ്ടായിരിക്കും . ആകെ 61000 / രൂപ മാസം ലഭിക്കും
അപേക്ഷിക്കുമ്പോൾ 21 നും 30 നും ഇടക്ക് പ്രായമായിരിക്കണം


അപേക്ഷ ഫീസ്
SC/ ST/ PWBD - Rs.150/-,മറ്റുള്ളവർക്ക് - Rs.800/-, നബാർഡ് സ്റ്റാഫിന് ഫീസില്ല

താൽപ്പര്യമുള്ളവർ 02/04/2018 ന് മുൻപ് http://ibps.sifyitest.com/nabaramfeb18/index.php എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കണം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും  (10 minutes ago)

സിംഗപ്പൂരില്‍ പുതിയ കോവിഡ് തരംഗം;  (13 minutes ago)

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി  (1 hour ago)

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്  (1 hour ago)

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്  (1 hour ago)

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (1 hour ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (3 hours ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (3 hours ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (3 hours ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (3 hours ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (4 hours ago)

എഞ്ചിനില്‍ തീ  (4 hours ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (4 hours ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (13 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (13 hours ago)

Malayali Vartha Recommends