കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു
കേരള സർക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണില്‍ (കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്) വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു . തസ്തിക, ഒഴിവുകളുടെ എണ്ണം എന്നിവ ചുവടെ ചേര്‍ക്കുന്നു.
ഡെപ്യൂട്ടി മാനേജര്‍ -രണ്ട്
അസിസ്റ്റന്റ് മാനേജർ -നാല്
സീനിയര്‍ എന്‍ജിനീയര്‍ -നാല്
എന്‍ജിനീയര്‍ -രണ്ട്
എന്‍ജിനീയര്‍ -ആറ്
ടെക്നിക്കല്‍ അസിസ്റ്റന്റ് -എട്ട് എന്നിങ്ങനെയാണ് ഒഴിവുകള്‍
ഒാണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും http://www.keltron.org/ സന്ദര്‍ശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി: മാര്‍ച്ച് 25.സ്റ്റേറ്റ് ബാങ്ക് ഇ-കളക്ഷൻ സൗകര്യം ഉപയോഗിച്ച്
www .onlinesbi.com എന്ന വെബ്സൈറ്റിയിലൂടെ ഓൺലൈൻ ആയി അപേക്ഷ നൽകണം.എസ്.സി, എസ്.ടി വിഭാഗക്കാർ അപേക്ഷ ഫീസ് നൽകേണ്ടതില്ല.പട്ടികജാതി പട്ടികവർഗ്ഗക്കാർ ജാതി സർട്ടിഫിക്കറ്റുകൾ
ഹാജരാക്കണം. ഒ.ബി.സി സർട്ടിഫിക്കറ്റുകൾ സർട്ടിഫിക്കറ്റ് പരിശോധനാ കാലത്ത് നോൺ ക്രീം ലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കണം.ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത് തിരുവനന്തപുരത്തുള്ള കേന്ദ്രങ്ങളിലായിരിക്കും.
https://www.facebook.com/Malayalivartha