Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് അനുബന്ധ സ്ഥാപനമായ ഹൈറ്റ്സിൽ വിവിധ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

23 MARCH 2018 12:40 PM IST
മലയാളി വാര്‍ത്ത

എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് അനുബന്ധ സ്ഥാപനമായ ഹൈറ്റ്സിൽ (എച്ച്എൽഎൽ ഇൻഫ്രാ ടെക് സർവീസസ് ലിമിറ്റഡ്) വിവിധ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആകെ 113 ഒഴിവുകളാണുള്ളത്.

ബയോമെഡിക്കൽ എൻജിനീയറിങ്:-ഡപ്യൂട്ടി വൈസ് പ്രസിഡന്റ്-1

ഫെസിലിറ്റി മാനേജ്മെന്റ്:-ഡപ്യൂട്ടി ജനറൽ മാനേജർ/ഡപ്യൂട്ടി വൈസ് പ്രസിഡന്റ്(എഫ്എം)-1,

ഫിനാൻസ്:-ഡപ്യൂട്ടി ജനറൽ മാനേജർ/ഡപ്യൂട്ടി വൈസ് പ്രസിഡന്റ്(ഫിനാൻസ്) മാനേജർ/സീനിയർ മാനേജർ (ഫിനാൻസ്)-1

ലീഗൽ:-ഡപ്യൂട്ടി മാനേജർ(ലീഗൽ)-1

പിആർ:- ഡപ്യൂട്ടി മാനേജർ/മാനേജർ (പബ്ലിക് റിലേഷൻസ്)-1

സെക്രട്ടേറിയൽ:-അസിസ്റ്റന്റ് കമ്പനി സെക്രട്ടറി ഇൻ ദി ലെവൽ ഒാഫ് മാനേജർ-1.

ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ്:

വൈസ് പ്രസിഡന്റ് (ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ്)-1
അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ് (സിവിൽ)-2
ഡപ്യൂട്ടി വൈസ് പ്രസിഡന്റ് സിവിൽ)-5
ഡപ്യൂട്ടി വൈസ് പ്രസിഡന്റ് (സർവീസസ്)-2
ഡപ്യൂട്ടി ജനറൽ മാനേജര്‍ (സിവിൽ)-2
ഡപ്യൂട്ടി ജനറൽ മാനേജർ(സർവീസസ്)-2
സീനിയർ മാനേജര്‍ (സിവിൽ)-2
സീനിയർ മാനേജര്‍ (സർവീസസ്)-2
മാനേജര്‍ (സിവിൽ)-2
മാനേജര്‍ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ)-2
ഡപ്യൂട്ടി മാനേജര്‍ (സിവിൽ)-4
ഡപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ)-4
ചീഫ് എൻജിനീയർ (സിവിൽ)-5ചീഫ് എൻജിനീയർ (സർവീസസ്)-4
ചീഫ് പ്രോജക്ട് മാനേജർ (സിവിൽ)-8
ചീഫ് പ്രോജക്ട് മാനേജർ (സർവീസസ്)-2 ചീഫ് ആർക്കിടെക്ട്-1

സീനിയർ ആർക്കിടെക്ട്-1

പ്രോജക്ട് മാനേജർ(സിവിൽ)-3
പ്രോജക്ട് മാനേജർ(സർവീസസ്)-3
പ്രോജക്ട് എൻജിനീയർ ഇലക്ട്രിക്കൽ മെക്കാനിക്കൽ-7,
പ്രോജക്ട് എൻജിനീയർ സിവിൽ-5
പ്രോജക്ട് എൻജിനീയർ (ഇലക്ട്രിക്കൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ (സിവില്‍)-15,
അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ (സർവീസസ്)-15

പ്രൊക്യൂർമെന്റ് ആൻഡ് കൺസൽറ്റൻസി:-

ഡപ്യൂട്ടി മാനേജർ/സീനിയർ മാനേജർ(പ്രോക്യൂർമെന്റ് മാനേജ്മെന്റ്)-4 ഡപ്യൂട്ടി മാനേജർ/സീനിയർ മാനേജർ(കോൺട്രാക്ട് മാനേജ്മെന്റ്)-3

കൂടുതൽ വിവരങ്ങൾ: www.hllhites.com. എന്ന വെബ്സൈറ്റ്  സന്ദർശിക്കുക .അപേക്ഷ സ്വീകരിക്കാവുന്ന അവസാന തീയതി ഏപ്രിൽ 1

വിലാസം:
DGM-HR,
HLL Infra Tech Services Limited,
B-14A, Sector-62,
Noida,
U.P.-201307

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (16 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (32 minutes ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (8 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (9 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (10 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (10 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (10 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (11 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (11 hours ago)

അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (11 hours ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (11 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (12 hours ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (13 hours ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

Malayali Vartha Recommends