ഗുജറാത്ത് വാട്ടർ സപ്ലൈ സീവറേജ് ബോർഡിൽ അഡിഷണൽ അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ 105 ഒഴിവുകൾ ഉണ്ട്. ഗുജറാത്തിൽ ഗാന്ധിനഗറിലായിരിക്കും ആദ്യ പോസ്റ്റിങ്ങ്
ഗുജറാത്ത് വാട്ടർ സപ്ലൈ സീവറേജ് ബോർഡിൽ അഡിഷണൽ അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ 105 ഒഴിവുകൾ ഉണ്ട്. ഗുജറാത്തിൽ ഗാന്ധിനഗറിലായിരിക്കും ആദ്യ പോസ്റ്റിങ്ങ്.
അഡിഷണൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ ), അഡിഷണൽ അസിസ്റ്റന്റ് എഞ്ചിനീയർ (മെക്കാനിക്കൽ ) പോസ്റ്റുകളിലേക്കാണ് പോസ്റ്റിങ്ങ് നടത്തുന്നത്.
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം/ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം .
ജനറൽ കാറ്റഗറിയിൽ ഉള്ളവർക്ക് അപേക്ഷ ഫീസ് Rs. 400/- + Rs. 12 സർവീസ് ചാർജ് . മറ്റുള്ളവർക്ക് Rs. 200/- + Rs. 12 സർവീസ് ചാർജ്
അഡ്രസ്
Gujarat Water Supply Sewerage Board
"Jal Seva Bhavan"
Opp. Air Force Station,
Sector - 10A, Gandhinagar - 382010
ഓൺലൈൻ അപ്ലിക്കേഷൻ 23/03/2018 2:00 പിഎം നു തുടങ്ങി.അപ്ലിക്കേഷൻ അയക്കേണ്ട അവസാന തീയ്യതി ഏപ്രിൽ 11 ആണ്.
സെലെക്ഷൻ എഴുത്തു പരീക്ഷയുടെയോ ഇന്റർവ്യൂ മാത്രമോ രണ്ടും കൂടിയോ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
http://ojas.gujarat.gov.in എന്ന വെബ്സൈറ്റിലാണ് ആപ്പ്ളിക്കേഷൻ അയക്കേണ്ടത്.
https://www.facebook.com/Malayalivartha