Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇസ്രായേലിനെ നിയന്ത്രിക്കാൻ അമേരിക്ക 'സ്വാധീനം ഉപയോഗിക്കണമെന്ന്' ഗൾഫ് രാജ്യങ്ങൾ


ഭരണപക്ഷം ആഞ്ഞടിക്കും... രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്; താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡിൽ റിസർച്ച് ഫെല്ലോ

24 MARCH 2018 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

ജൂനിയർ റിസർച്ച് ഫെല്ലോ പോസ്റ്റിലേക്ക് 20 ഒഴിവുകളുണ്ട് .ന്യൂ ഡൽഹി , കൊൽക്കത്ത , ലക്നൗ എന്നിവിടങ്ങളിലായിരിക്കും പോസ്റ്റിങ്ങ് .മാസം 25000 രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം .07/04/2018 നു നേരിട്ട് ഇന്റർവ്യൂവിലൂടെയാണ് തെരഞ്ഞെടുക്കുന്നത്.

സിവിൽ (3),കെമിക്കൽ (3), - എൻവിറോണ്മെന്റ് (4), (സയൻസ് ) - ബയോ കെമിസ്ട്രി (5) - എൻവിറോൺമെന്റൽ (5) എന്നിങ്ങനെയാണ് ഒഴിവുകൾ .

ബയോ കെമിസ്ട്രി , എൻവിറോൺമെന്റൽ സയൻസ് ,എന്നിവയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവും NET/GATE ഉം ആണ് യോഗ്യത . അല്ലെങ്കിൽ എഞ്ചിനീയറിംഗ് (സിവിൽ , കെമിക്കൽ , എൻവിറോണ്മെന്റ് )ബിരുദവും NET/ GATE യോഗ്യതയും ഉണ്ടായാലും മതി. 28 വയസ്സ് കവിയരുത്

സീനിയർ റിസർച്ച് ഫെല്ലോ പോസ്റ്റിലേക്ക് സിവിൽ (5) - കെമിക്കൽ (2), എൻവിറോണ്മെന്റ് (2), (സയൻസ് ) - ബയോ കെമിസ്ട്രി (5) - എൻവിറോൺമെന്റൽ സയൻസ് (2) എന്നിങ്ങനെ 16 ഒഴിവുകളാണുള്ളത് . മാസം28,000/- രൂപയാണ് ശമ്പളം . ലക്നൗ , ന്യൂ ഡൽഹി , കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഒഴിവുകൾ .

ബയോ കെമിസ്ട്രി , എൻവിറോൺമെന്റൽ സയൻസ് ,എന്നിവയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവും NET/GATE ഉം ആണ് യോഗ്യത . അല്ലെങ്കിൽ എഞ്ചിനീയറിംഗ് (സിവിൽ , കെമിക്കൽ , എൻവിറോണ്മെന്റ് )ബിരുദവും NET/ GATE യോഗ്യതയും കൂടാതെ 2 വർഷത്തെ പ്രവർത്തന പരിചയവും വേണം

താൽപ്പര്യമുള്ളവർ ഏപ്രിൽ 7 നു രാവിലെ 10 നും 11 നും ഇടക്ക് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. രാവിലെ 11.00 മണിക്ക് ശേഷം വരുന്നവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പറ്റില്ല

അഡ്രെസ്സ്
Central Pollution Control Board,
Parivesh Bhawan,
East Arjun Nagar,
Near Karkardooma Court,
Shahdara,
Delhi-110032

http://cpcb.nic.in/openpdffile.php?id=Q2FyZWVyRmlsZXMvMTU1XzE1MjE3MTIxNDhfbWVkaWFwaG90bzMyMjUxLjAz
എന്ന വെബ്സൈറ്റിൽ നോട്ടിഫിക്കേഷൻ ലഭ്യമാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ശബരിമല നട തുറക്കും...  (4 minutes ago)

ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് തന്റെ ശൈലി അല്ല; ആഞ്ഞടിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (8 minutes ago)

കുളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (9 minutes ago)

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി  (21 minutes ago)

പവന് 640 രൂപയുടെ വര്‍ദ്ധനവ്  (27 minutes ago)

സിംഹാസനത്തിലേക്ക്  (29 minutes ago)

സ്വാധീനം ഉപയോഗിക്കണമെന്ന്  (41 minutes ago)

ട്രൂപ്പില്‍ അംഗമാകാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവസരം...  (45 minutes ago)

സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല  (59 minutes ago)

യോഗ്യത റൗണ്ടില്‍ ശ്രീശങ്കര്‍ പുറത്ത്  (1 hour ago)

റിട്ടേണ്‍ പിഴയില്ലാതെ ഫയല്‍ ചെയ്യുന്നതിനുള്ള...  (1 hour ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കേസുകൾ പിൻവലിക്കില്ല  (1 hour ago)

നിരീക്ഷണത്തിൽ ആയിരുന്നു  (1 hour ago)

ഇടിച്ച് കുത്തി മീൻ മഴ കിലോക്കണക്കിന് മീൻ നടുറോഡിൽ...! എടുത്തോണ്ട് ഓടി നാട്ടുകാർ  (1 hour ago)

Malayali Vartha Recommends