Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രിയും സി പി എം മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ മെയിന്റൈനര്‍,ട്രെയിൻ ഓപ്പറേറ്റർ/സ്റ്റേഷൻ കൺട്രോളർ ,ജൂനിയർ എൻജിനീയേഴ്‌സ് ,സെക്ഷൻ എൻജിനീയേഴ്‌സ് നിയമനത്തിന് അപേക്ഷിക്കാം

26 MARCH 2018 12:43 PM IST
മലയാളി വാര്‍ത്ത

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ മെയിൻറ്റൈനെർ ,ട്രെയിൻ ഓപ്പറേറ്റർ/സ്റ്റേഷൻ കൺട്രോളർ,ജൂനിയർ എൻജിനീയേഴ്‌സ് ,സെക്ഷൻ എൻജിനീയേഴ്‌സ് നിയമനത്തിന് അപേക്ഷിക്കാം .
ഒഴിവകളുടെ എണ്ണം
മെയിൻറ്റൈനെർ :68
ട്രെയിൻ ഓപ്പറേറ്റർ/സ്റ്റേഷൻ കൺട്രോളർ:80
ജൂനിയർ എൻജിനീയേഴ്‌സ്:22
സെക്ഷൻ എൻജിനീയേഴ്‌സ്:18

മെയിൻറ്റൈനെർ :
ഒഴിവ്: ജനറൽ :35 ,എസ് സി :6 ,ഒ ബി സി :18 ,വിമുക്തഭടൻ:9
ശമ്പളം:8000 -14140
പ്രായം:18 -24
യോഗ്യത:60 % മാർക്കോടെ എസ് എസ് എൽ സിയും ഐ ടി ഐയും (മെക്കാനിക്കൽ/ഇലെക്ട്രിക്കൽ/ഇലക്ട്രോണിക്സ് /സിവിൽ ).എസ് സി ,എസ്.ടി വിഭാഗക്കാർക്ക് 50 % മാർക്കായാലും മതി .

ട്രെയിൻ ഓപ്പറേറ്റർ/സ്റ്റേഷൻ കൺട്രോളർ:
ഒഴിവ് :ജൂനിയർ
ശമ്പളം :13500 -25520
പ്രായം:18 -25
യോഗ്യത:60 % മാർക്കോടെ ഡിപ്ലോമ (മെക്കാനിക്കൽ ,ഇലെക്ട്രിക്കൽ ,ഇലക്ട്രോണിക്സ് ).   എസ് സി ,എസ് ടി വിഭാഗക്കാർക്ക് 50 % മാർക്കായാലും മതി .

ജൂനിയർ എൻജിനീയർ :
ഒഴിവ് :ജനറൽ :13 ,എസ് സി :3 ,എസ് ടി :1 ,ഒ ബി സി :5
ശമ്പളം :13500 -25520
പ്രായം :18 -25
യോഗ്യത:60 % മാർക്കോടെ ഡിപ്ലോമ (മെക്കാനിക്കൽ /ഇലെക്ട്രിക്കൽ/ഇലക്ട്രോണിക്സ് /സിവിൽ ).എസ് സി ,എസ് ടി വിഭാഗക്കാർക്ക് 50 % മാർക്കായാലും മതി .

സെക്ഷൻ എൻജിനീയർ:
ഒഴിവ്:ജനറൽ :11 ,എസ് സി :2 ,എസ് ടി :1 ,ഒ ബി സി :4
ശമ്പളം:16000 -30770
യോഗ്യത:60 % മാർക്കോടെ എൻജിനീയറിങ് ബിരുദം (മെക്കാനിക്കൽ /ഇലെക്ട്രിക്കൽ/ഇലക്ട്രോണിക്സ് /സിവിൽ ).എസ് സി ,എസ് ടി വിഭാഗക്കാർക്ക് 50 % മാർക്കായാലും മതി .

അപേക്ഷ ഫീസ് 600 രൂപ ഓൺലൈൻ ആയി അടക്കണം .എസ് ടി /എസ് സിക്കാർക്ക് 300 രൂപ അപേക്ഷ ഫീസ് അടക്കണം.ഓൺലൈൻ പരീക്ഷയുടെയും മെഡിക്കൽ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്.എല്ലാ തസ്തികകൾക്കും മലയാളം പരിജ്ഞാനം നിർബന്ധമാണ് .നവംബർ മാസത്തിലാണ് ഓൺലൈൻ പരീക്ഷ നടത്തുന്നത്‌. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 21 .കൂടുതൽ വിവരങ്ങൾക്കു            www .kochimetro .org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (3 minutes ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (7 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (8 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (9 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (9 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (10 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (10 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (10 hours ago)

അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (10 hours ago)

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (11 hours ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (11 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (12 hours ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (12 hours ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (13 hours ago)

Malayali Vartha Recommends