Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

ഇന്ത്യയിലെ പ്രമുഖ കമ്പനികളിൽ നേരിട്ടുള്ള ഇന്റർവ്യൂ നിയമനങ്ങൾ

26 MARCH 2018 03:08 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ പ്രമുഖ കമ്പനികളിൽ ധാരാളം ജോലി ഒഴിവുകൾ ഇപ്പോൾ നിലവിലുണ്ട്. എസ് എസ് അൽ സി പാസായവർക്കും ബിരുദാനന്തര ബിരുദം , Phd ,യു ജി സി , റിസേർച് തുടങ്ങി ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാൻ പറ്റുന്ന തരത്തിലുള്ള ജോലി പൊഴിവുകൾ വിവിധ കമ്പനികളിലായുണ്ട്.

ചെന്നൈ , ബാംഗ്ലൂർ , ഡൽഹി , ഹൈദരാബാദ് , കൊൽക്കത്ത , പുണെ തുടങ്ങി എല്ലാ സിറ്റികളിലും ജോലി അവസരങ്ങൾ ലഭ്യമാണ്.

മാർച്ച് -ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന walk -In -Interview ഇവയാണ്

തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്‌നോളജിയിൽ ന്യൂറോസൈക്കോളജിസ്റ് ന്റെ ഒഴിവുണ്ട്. M.A, M.Sc ആണ് യോഗ്യത . 6 -4 18 ന് walk in ഇന്റർവ്യൂവിൽ പങ്കെടുക്കാം

നോട്ടിഫിക്കേഷൻ
https://www.sctimst.ac.in/recruitment/resources/NEUROPSYCHOLOGIST%20(P-5348)%20-%20TEMPORARY,%20DATE%20&%20TIME%2006.04.2018%20-%2010.00%20AM.pdf

ഫീൽഡ് അസിസ്റ്റന്റ് , പ്രൊജക്റ്റ് അസിസ്റ്റന്റ് 

ബിരുദം , ബിരുദാനന്തരബിരുദം എന്നിവയാണ് യോഗ്യത. ഇന്റർവ്യൂ തീയതി മാർച്ച് 26
നോട്ടിഫിക്കേഷൻ : http://www.nirrh.res.in/newweb/wp-content/uploads/2018/03/FA-and-PA-02.04.2018.pdf

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ റീടൈനർ ഡോക്ടർ . യോഗ്യത MBBS . ഇന്റർവ്യൂ 7 4 18 

നോട്ടിഫിക്കേഷൻ : http://epaper.indianexpress.com/c/27296747

ഇലെക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ
നോട്ടിഫിക്കേഷൻ http://eci.nic.in/eci_main1/current/Constl_23032018.pdf

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ട്യൂബെർക്കുലോസിസ്
പ്രൊജക്റ്റ് ടെക്നിക്കൽ അസിസ്റ്റന്റ് , പ്രൊജക്റ്റ് ടെക്‌നിഷ്യൻ III
നോട്ടിഫിക്കേഷൻ : http://www.nirt.res.in/pdf/2018/ADVT/23.3.2018%20HIV/HIV%20MTB%20PTA%20PT%20ADVT.pdf

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സവാള വില നിയന്ത്രിക്കാന്‍ വന്‍നീക്കവുമായി കൃഷിവകുപ്പ്  (1 hour ago)

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഒക്ടോബര്‍ 31 വരെ അവസരം  (1 hour ago)

സംസ്ഥാനത്ത് ഇതുവരെ 170 കോടിയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി  (2 hours ago)

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി  (2 hours ago)

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (3 hours ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (3 hours ago)

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...  (3 hours ago)

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (4 hours ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (4 hours ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (4 hours ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (4 hours ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (4 hours ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (4 hours ago)

20 കാരിയുടെ വയറ്റിൽ നിന്നു  (4 hours ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (4 hours ago)

Malayali Vartha Recommends