Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യൽ മാനേജ്‌മന്റ് എക്സിക്യൂട്ടീവ്,ഡെപ്യൂട്ടി ജനറൽ മാനേജർ എന്നീ തസ്തികയിലേക്ക് സ്ഥിര നിയമനത്തിനും കരാർ നിയമനത്തിനും അപേക്ഷ ക്ഷണിക്കുന്നു

26 MARCH 2018 04:13 PM IST
മലയാളി വാര്‍ത്ത

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ് കേഡർ തസ്തികയിലേക്ക് സ്ഥിര നിയമനത്തിനും കരാർ നിയമനത്തിനും അപേക്ഷ ക്ഷണിക്കുന്നു .
ഒഴിവുകളുടെ എണ്ണം:

സ്പെഷ്യൽ മാനേജ്‌മന്റ് എക്സിക്യൂട്ടീവ് :35
(ജനറൽ-19 ,എസ് സി -5 .എസ് ടി -2 ,ഒ ബി സി -9 ) ഡൽഹി,മുംബൈ എന്നിവിടങ്ങളിൽ സ്ഥിരനിയമനം .
യോഗ്യത :സി എ /ഐ സി ഡബ്ല്യൂ എ /എ സി എസ് /ഫിനാന്സ് എം ബി എ. അല്ലെങ്കിൽ ഫിനാൻസിൽ രണ്ടു വർഷത്തെ പി ജി ഡിപ്ലോമ .ബാങ്ക് /ധനകാര്യസ്ഥാപനത്തിൽ എക്സിക്യൂട്ടീവ് മാനേജർ/സൂപ്പർവൈസർ തലത്തിൽ അഞ്ചു വർഷത്തെ പ്രവർത്തിപരിചയം .
പ്രായം:42 -52 വയസ്സ്

ഡെപ്യൂട്ടി ജനറൽ മാനേജർ (നിയമം)-1 (ജനറൽ )
മുംബയിൽ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം .
യോഗ്യത:നിയമബിരുദം .ബാർ കൗൺസിലിൽ എൻറോൾ ചെയ്തിട്ടുണ്ടാവണം .ധനകാര്യ സ്ഥാപനത്തിന്റെ നിയമവിഭാഗത്തിൽ 17 വർഷം ലോ ഓഫീസറായി പ്രവർത്തിപരിചയം .
പ്രായം:42 -52 വയസ്സ്

ഡെപ്യൂട്ടി ജനറൽ മാനേജർ (നിയമം)-1 (ജനറൽ )
മുംബയിൽ സ്ഥിരനിയമനം
യോഗ്യത:നിയമബിരുദം.ബിരുദാനന്തരബിരുദം അഭിലഷണീയം .ബാർ കൗൺസിലിൽ എൻറോൾ ചെയ്തിട്ടുണ്ടാവണം .ധനകാര്യ സ്ഥാപനത്തിന്റെ നിയമവിഭാഗത്തിൽ 17 വർഷം ലോ ഓഫീസറായി പ്രവർത്തിപരിചയം. പ്രായം:42 -52 വയസ്സ്

ഡെപ്യൂട്ടി ജനറൽ മാനേജർ (നിയമം)-82
(ജനറൽ-42 ,എസ് സി -12 .എസ് ടി - 6 ഒ ബി സി -22 )
ഇന്ത്യലെവിടയും നിയമനത്തിനുള്ള സാധ്യതയുണ്ട് .സ്ഥിരനിയമനം ആയിരിക്കും .
യോഗ്യത:നിയമത്തിൽ ബിരുദം .ബാർ കൗൺസിലിൽ എൻറോൾ ചെയ്തിട്ടുണ്ടാവണം.നാലു വർഷം ലോ ഓഫീസറായി പ്രവർത്തിപരിചയം. പ്രായം: 25 -35 വയസ്സ് .
2017 ഡിസംബർ 31 അടിസ്ഥാനമാക്കിയാണ് പ്രായം,യോഗ്യത,പരിജയം എന്നിവ കണക്കാക്കുക .എസ് സി ,എസ് ടിക്കാർക്ക് 5 വർഷത്തെയും ഒ ബി സിക്കാർക്ക് 3 വർഷത്തെയും ഇളവുണ്ട്.

അപേക്ഷ ഫീസ് :
ജനറൽ ഒ ബി സി വിഭാഗക്കാർക്ക് 600 രൂപ .എസ് സി ,എസ് ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും 100 രൂപ ഓൺലൈൻ ആയി ഫീസ് അടയ്ക്കാം

തെരെഞ്ഞെടുപ്പ്:
സ്പെഷ്യൽ മാനേജ്‌മന്റ് എക്സിക്യൂട്ടീവ് ,ഡെപ്യൂട്ടി ജനറൽ മാനേജർ എന്നെ തസ്തികയിലേക്ക് അഭിമുഖം വഴിയായിരിക്കും തെരെഞ്ഞെടുപ്പ് നടത്തുക. ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിലേക്ക് അഭിമുഖത്തിന് മുന്നോടിയായി എഴുത്തു പരീക്ഷ നടത്തും.റീസണിങ്,ഇംഗ്ലീഷ്,പ്രൊഫഷണൽ പരിജ്ഞാനം എന്നിവയെ അടിസ്ഥാനമായിരിക്കും പരീക്ഷ .

അപേക്ഷിക്കേണ്ട വിധം :
www.sbi .co.in എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈനിയായാണ് അപേക്ഷിക്കേണ്ടത് .അപേക്ഷിക്കേണ്ട അവസാനതീയതി ഏപ്രിൽ 7 .
ഫോട്ടോ,ഒപ്പ്‌ ,സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യണം.ഇളം നിറത്തിലുള്ള പശ്ചാത്തലം ഉള്ള കളർ ഫോട്ടോയാണ് അപ്‌ലോഡ് ചെയ്തത്.ഫോട്ടോ ഫയൽ സൈസ് 20 - 50 കെ ബി ആയിരിക്കണം .10 -20 കെ ബി സൈസിലായിരിക്കണം ഒപ്പു സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യേണ്ടത്.
രണ്ടിനും .jpeg /.jpeg ഫോർമാറ്റാണ്അനുവദീയം. അപ്ലോഡ് ചെയ്യേണ്ട രേഖകൾ :
Brief Resume(DOC or DOCX),ID Proof (PDF),Proof of Date of Birth(PDF),
Educational Certificates :Relevant Mark Sheets /Degree Certificate (PDF)
Experience Certificates(PDF),E Reciept for Fee Payment,PWD Certificate (PDF )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു  (4 minutes ago)

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (10 minutes ago)

അവസാനഘട്ട അന്വേഷണത്തില്‍  (23 minutes ago)

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (41 minutes ago)

ആർ‌എസ്‌എസിനെ പ്രശംസിച്ച് ദിഗ്‌വിജയ് സിംഗ്  (53 minutes ago)

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (1 hour ago)

സുഹാൻ എവിടെ?  (1 hour ago)

തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ  (1 hour ago)

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (9 hours ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (9 hours ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (10 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (10 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (11 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (12 hours ago)

Malayali Vartha Recommends