Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

പ്രാദേശിക ലേഖകന്‍മാര്‍, ഏരിയ കോര്‍ഡിനേറ്റേഴ്‌സ്, കോണ്‍ട്രിബ്യൂട്ടേഴ്‌സ് തുടങ്ങി നിരവധി ഒഴിവുകള്‍

26 MARCH 2018 05:44 PM IST
മലയാളി വാര്‍ത്ത
മലയാളി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് പ്രാദേശികാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടര്‍മാരെ ആവശ്യമുണ്ട്. ഫുള്‍ടൈം, പാര്‍ട്ട്‌ടൈം ഒഴിവുകളാണുള്ളത്. നിലവില്‍ മറ്റു പത്രസ്ഥാപനങ്ങളിലോ, മറ്റു തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ പാര്‍ട്ട് ടൈം ആയി പ്രവര്‍ത്തിക്കാവുന്നതാണ്.   ടൗണ്‍/സിറ്റി കേന്ദ്രീകരിച്ച് പ്രാദേശികാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ റീജിയനല്‍ എഡിഷനുകളുടെ കോര്‍ഡിനേറ്റര്‍മാരെയും ആവശ്യമുണ്ട്. ശമ്പളത്തിനു പുറമേ ആകര്‍ഷകമായ ബിസിനസ്സ് കമ്മീഷനും.   പ്രാദേശിക തലത്തില്‍ വാര്‍ത്തകള്‍, ഇന്റര്‍വ്യൂ തയ്യാറാക്കി നല്കുന്നവര്‍ക്കും ആകര്‍ഷകമായ പ്രതിഫലം നല്കുന്നതാണ്. കാലിക പ്രാധാന്യമുള്ള വാര്‍ത്തകള്‍, അനേ്വഷണങ്ങള്‍, പഠനങ്ങള്‍ തുടങ്ങിയവയാണ് തയ്യാറാക്കി നല്‌കേണ്ടത്. മൊബൈല്‍ ജേണലിസത്തിന്റെ ഭാഗമായി വീഡിയോ റിക്കോര്‍ഡു ചെയ്തു നല്കുന്നവര്‍ക്കും ടീമില്‍ അംഗമാകാം.   സാമൂഹിക മാധ്യമരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മലയാളി വാര്‍ത്ത കോണ്‍ട്രിബ്യൂട്ടേഴ്‌സ് ഫോറത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ : 9387832604, 0471-2311526 email: corecareer2@gmail.com
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (2 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (3 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (4 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (4 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (5 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (5 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (5 hours ago)

അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (5 hours ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (6 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (7 hours ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (7 hours ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (7 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (7 hours ago)

Malayali Vartha Recommends