Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

നാഗ്പുർ ആസ്ഥാനമായുള്ള മിനിര്തന കമ്പനിയായ മിനറൽ എക്സ്പ്ലോറേഷൻ ലിമിറ്റഡിൽ എസ് സി ,എസ് ടി ക്കാർക്ക് മാത്രമായുള്ള ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു.

27 MARCH 2018 11:10 AM IST
മലയാളി വാര്‍ത്ത

നാഗ്പുർ ആസ്ഥാനമായുള്ള മിനിര്തന കമ്പനിയായ മിനറൽ എക്സ്പ്ലോറേഷൻ
ലിമിറ്റഡിൽ എസ് സി ,എസ് ടി ക്കാർക്ക് മാത്രമായുള്ള 16 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു 

ഒഴിവുകളുടെ എണ്ണം:

മാനേജർ (ജിയോളജി):1 (എസ് സി )
ശമ്പളം:29100 -54500 രൂപ
പ്രായം :2018 ഫെബ്രുവരി 26 നു 45 കവിയരുത്
യോഗ്യത :ജിയോളജി /അപ്ലൈ ഡ് ജിയോളജിയിൽ എം എസ് സി /എം.ടെക് /അല്ലെങ്കിൽ ജിയോളജിക്കൽ ടെക്നോളജിയിൽ എം ടെക് .60 ശതമാനം മാർക്കും 10 വർഷത്തെ പ്രവർത്തിപരിചയവും വേണം.

അസിസ്റ്റന്റ് മാനേജർ (ജിയോളജി):3
(എസ് സി:1 ,എസ് ടി :2 )
ശമ്പളം:24900 -50500
പ്രായം:2018 ഫെബ്രുവരി 26നു 40 കവിയരുത് .
യോഗ്യത :ജിയോളജി /അപ്ലൈ ഡ് ജിയോളജിയിൽ എം എസ് സി /എം.ടെക് /അല്ലെങ്കിൽ ജിയോളജിക്കൽ ടെക്നോളജിയിൽ എം ടെക് .60 ശതമാനം മാർക്കും 7 വർഷത്തെ പ്രവർത്തിപരിചയവും വേണം.

അസിസ്റ്റന്റ് മാനേജർ(ഡ്രില്ലിങ്):2 (എസ് സി )
ശമ്പളം :24900 -50500
പ്രായം:2018 ഫെബ്രുവരി 26നു 40 കവിയരുത്
യോഗ്യത :60 ശതമാനം മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബി ഇ /ബി ടെക് /ബി എസ് സി (എഞ്ചിനീയറിംഗ്),ഏഴു വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ് .

അസിസ്റ്റന്റ് മാനേജർ (എച് ആർ ):1
(എസ് സി ,അംഗപരിമിതർ -ഓ എച് )
ശമ്പളം:24900 -50500 രൂപ
പ്രായം:2018 ഫെബ്രുവരി 26നു 40 കവിയരുത്
യോഗ്യത:പേർസണൽ മാനേജ്‌മന്റ് ആൻഡ് ഇൻഡസ്ട്രിയൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിൽ 60 ശതമാനം മാർക്കോടെ ബിരുദവും പി ജി /രണ്ടു വർഷത്തെ മുഴുവൻ സമയ പി ജി ഡിപ്ലോമയും .അല്ലെങ്കിൽ എച് ആർ /ഐ ആർ സ്പെഷ്യലൈസേഷനോടെ
മാനേജ്മെന്റിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ എം ബി എ (എച് ആർ)അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ മാസ്റ്റർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (എച് ആർ)അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ എം എസ് ഡബ്ല്യൂ /തത്തുല്യം .7 വർഷത്തെ പ്രവൃത്തിപരിചയവും വേണം.നിയമബിരുദം അഭിലഷണീയം .

അക്കൗണ്ട്സ് ഓഫീസർ:1 (എസ് സി )
ശമ്പളം:16400 -40500
പ്രായം:2018 ഫെബ്രുവരി 26നു 30 കവിയരുത് .
യോഗ്യത:ബിരുദവും സി എ /ഐ സി ഡബ്ല്യൂ എ യും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും വേണം .

അക്കൗണ്ടന്റ് :2 (എസ് സി :1 ,എസ് ടി :1 )
ശമ്പളം:9500 -24800 രൂപ
പ്രായം :2018 ഫെബ്രുവരി 26നു 30 കവിയരുത് .
യോഗ്യത :ബിരുദം /ബിരുദാനന്തരബിരുദവും സി എ /ഐ സി ഡബ്ല്യൂ എ ഇന്റെർമീഡിയറ്റ് സർട്ടിഫിക്കറ്റുകളും.

ടെക്‌നിഷ്യൻ (സാംപ്ലിങ് ):2
(എസ് സി :1 എസ് ടി :1 )
ശമ്പളം:8500 -18600
പ്രായം:2018 ഫെബ്രുവരി 26നു 30 കവിയരുത് .
യോഗ്യത:ബി എസ് സി ബിരുദം ഡ്രിൽ കോർ മൈൻ സാംപ്ലിങ്ങിൽ മൂന്ന് വർഷത്തെ പ്രവർത്തിപരിചയം

ടെക്‌നിഷ്യൻ (എസ് & ഡി ):2
(എസ് സി :1 ,എസ് ടി :1 )
ശമ്പളം:8500 -18600
പ്രായം:2018 ഫെബ്രുവരി 26നു 30 കവിയരുത് .
യോഗ്യത:എസ് എസ് എൽ സി /തത്തുല്യം .സർവേ ഡ്രാഫ്റ്സ്മാൻഷിപ്പിൽ (സിവിൽ)ഐ ടി ഐ സർട്ടിഫിക്കറ്റും 2 വർഷത്തെ പ്രവർത്തി പരിചയവും.

മെഷിനിസ്റ്റ് :2 (എസ് ടി )
ശമ്പളം :8500 -18600
പ്രായം:2018 ഫെബ്രുവരി 26നു 30 കവിയരുത് .
യോഗ്യത:എസ് എസ് എൽ സി /തത്തുല്യം.ടർണർ /മെഷിനിസ്റ്റ് /ഗ്രൈൻഡർ /മില്ലർ ട്രേഡിൽ ഐ ടി ഐ ,3 വർഷത്തെ പ്രവൃത്തിപരിചയവും

അപേക്ഷിക്കേണ്ട വിധം:
ഏപ്രിൽ 9 മുതൽ മെയ് 8 വരെ അപേക്ഷിക്കാം .കൂടുതൽ വിവരങ്ങൾക്ക്
www .mecl .co .in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സവാള വില നിയന്ത്രിക്കാന്‍ വന്‍നീക്കവുമായി കൃഷിവകുപ്പ്  (1 hour ago)

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഒക്ടോബര്‍ 31 വരെ അവസരം  (1 hour ago)

സംസ്ഥാനത്ത് ഇതുവരെ 170 കോടിയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി  (2 hours ago)

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി  (2 hours ago)

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (3 hours ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (3 hours ago)

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...  (3 hours ago)

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (4 hours ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (4 hours ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (4 hours ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (4 hours ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (4 hours ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (4 hours ago)

20 കാരിയുടെ വയറ്റിൽ നിന്നു  (4 hours ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (4 hours ago)

Malayali Vartha Recommends