Widgets Magazine
27
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

ഗേറ്റ് 2018 യോഗ്യത നേടിയവരെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

27 MARCH 2018 12:13 PM IST
മലയാളി വാര്‍ത്ത

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു . ആകെ 542 ഒഴിവുകളാണുള്ളത് . ഗേറ്റ് 2018 യോഗ്യത നേടിയവർക്ക് മാത്രമേ അപേക്ഷിക്കാനാവു.

ഒഴിവുകളുടെ പട്ടിക താഴെ പറഞ്ഞിരിക്കുന്നു:

1.ജൂനിയർ എക്സിക്യൂട്ടീവ് ( എൻജിനീയറിങ് - സിവിൽ ) :
യോഗ്യത:60 ശതമാനം മാർക്കോടെ ഫുൾടൈം സിവിൽ എൻജിനീയറിംഗ് ബിരുദം. 2018 ഗേറ്റ് സ്‌കോർ കാർഡ്.

2 . ജൂനിയർ എക്സിക്യൂട്ടീവ് ( എൻജിനീയറിങ് - ഇലെക്ട്രിക്കൽ):
യോഗ്യത : 60 ശതമാനം മാർക്കോടെ ഫുൾടൈം ഇലെക്ട്രിക്കൽ എൻജിനീയറിങ് ബിരുദം. 2018 ഗേറ്റ് സ്‌കോർ കാർഡ്.

3 . ജൂനിയർ എക്സിക്യൂട്ടീവ് (ഇലക്ട്രോണിക്സ്) : 60 ശതമാനം മാർക്കോടെ ഫുൾടൈം ഇലക്ട്രോണിക്സ്/ ഇലെക്ട്രിക്കൽ (ഇലെക്ട്രിക്കൽ സ്പെഷ്യലൈസേഷൻ) / ടെലികമ്യൂണിക്കേഷൻ എൻജിനീയറിംഗ് ബിരുദം. 2018 ഗേറ്റ് സ്‌കോർ കാർഡ്.

4 . ജൂനിയർ എക്സിക്യൂട്ടീവ് ( എൻജിനീയറിങ് - സിവിൽ ) :
യോഗ്യത:60 ശതമാനം മാർക്കോടെ ഫുൾടൈം ആർക്കിടെക്ചർ എൻജിനീയറിങ് ബിരുദം. ആർക്കിടെക്ചർ കൗൺസിൽ രജിസ്‌ട്രേഷൻ. 2018 ഗേറ്റ് സ്‌കോർ കാർഡ്.

പ്രായം: 30.04.2018 -ന് 27 വയസിൽ കൂടരുത്. എസ്.സി., എസ്.ടി വിഭാഗക്കാർക്കു അഞ്ചും ഒ ബി സി ക്കാർക്ക് മൂന്നും വർഷത്തെ വയസ്സിളവ് ലഭിക്കും.
കൂടുതൽ വിവരങ്ങൾ : www.aai.aero എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്‌ലോഡ് ചെയ്യണം 300 രൂപയാണ് അപേക്ഷ ഫീസ് ഈ തുക ഓൺലൈൻ ആയി അടയ്ക്കണം .വനിതകൾ,എസ് സി ,എസ് ടി വിഭാഗക്കാർക്ക് അപേക്ഷാഫീസില്ല .ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 27

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 252 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേര്‍ പിടിയില്‍  (13 minutes ago)

പന്തീരാങ്കാവില്‍ 19 കാരന്‍ വിദ്യാര്‍ത്ഥി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി  (23 minutes ago)

സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന സല്‍മാന്‍ ഖാന്റെ വീഡിയോ  (28 minutes ago)

അങ്കമാലിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാര്‍ ഇടിച്ച് വ്യാപാരി മരിച്ചു  (1 hour ago)

കാട്ടാന ആക്രമണത്തില്‍ 15കാരന് ദാരുണാന്ത്യം  (1 hour ago)

തന്റെ ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും പുസ്തകങ്ങള്‍ക്കായി മാറ്റിവച്ച ഈ 75കാരന്‍  (1 hour ago)

മുമ്പ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളും നടന്നില്ലെന്ന് നസ്ലെന്‍  (2 hours ago)

യുവാവിന്റെ വയറില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ചലച്ചിത്ര അക്കാദമി സ്ഥാനം ലഭിച്ചാല്‍ ഏറ്റെടുക്കുമെന്ന് ജോയ് മാത്യു  (3 hours ago)

ഗണേശ് കുമാറിനെതിരെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം  (4 hours ago)

അബ്ദുള്‍ റഹീം ജയില്‍ മോചിതനായി; ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക്  (4 hours ago)

മോഡലിംഗിന്റെ മറവില്‍ പീഡനം: പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതികള്‍  (4 hours ago)

'അമ്മ'യിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി എംഎല്‍എ രമേശ് പിഷാരടി  (5 hours ago)

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (6 hours ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (6 hours ago)

Malayali Vartha Recommends