കേന്ദ്ര ഗവൺമെന്റിനു കീഴിൽ പ്രവർത്തിക്കുന്ന പൊതു മേഖല സ്ഥാപനമായ ഭാരത് ഹെവി ഇലെക്ട്രിക്കൽ ലിമിറ്റഡ് (BHEL ) സീനിയർ മെഡിക്കൽ ഓഫീസർ ,ജനറൽ ഡ്യുട്ടി മെഡിക്കൽ ഓഫീസർ തസ്തികകകളിലേക്കു അപേക്ഷ ക്ഷണിക്കുന്നു
കേന്ദ്ര ഗവൺമെന്റിനു കീഴിൽ പ്രവർത്തിക്കുന്ന പൊതു മേഖല സ്ഥാപനമായ
ഭാരത് ഹെവി ഇലെക്ട്രിക്കൽ ലിമിറ്റഡ് (BHEL ) സീനിയർ മെഡിക്കൽ ഓഫീസർ ,ജനറൽ ഡ്യുട്ടി മെഡിക്കൽ ഓഫീസർ തസ്തികകകളിലേക്കു 29 ഒഴിവുകകളിലേക്കു അപേക്ഷ ക്ഷണിക്കുന്നു.
ഭോപ്പാൽ,ഹരിദ്വാർ,ഹൈദരാബാദ്,ട്രിച്ചി,റാണിപ്പട്ട,ജഗദിഷ്പുർ,ബാംഗ്ലൂർ,
ഡൽഹി എന്നിവിടങ്ങളാണ് ഒഴിവുകൾ .
ഒഴിവുകളുടെ എണ്ണം:
സീനിയർ മെഡിക്കൽ ഓഫീസർ:12
(മെഡിസിൻ-3 ,ജനറൽ സർജറി-4 , റേഡിയോളജി -2 ,പീഡിയാട്രിക്സ് -1 ,ഒഫ്താൽമോളജി -1 ,ഇ,എൻ.ടി -1 )
ശമ്പളം:29100 -54500 രൂപ
യോഗ്യത :എം ബി ബി എസും അതതു വിഭാഗത്തിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും.
പ്രായം:2018 മാർച്ച് ഒന്നിന് 37 കവിയരുത് .
ജനറൽ ഡ്യുട്ടി മെഡിക്കൽ ഓഫീസർ:17
ശമ്പളം:24900 -50500
യോഗ്യത:എം ബി ബി എസ് ,ഒരു വർഷത്തെ പ്രവർത്തി പരിചയവും.
പ്രായം:2018 മാർച്ച് ഒന്നിന് 32 കവിയരുത്.
https ://careers .bhel .in അല്ലെങ്കിൽ https ://www .bhelbpl .co .incareers /index.html എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷിക്കണം.ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാനതീയതി ഏപ്രിൽ 16
https://www.facebook.com/Malayalivartha