Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും എയർ ഇന്ത്യയുടെ ഭാഗമായ എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിന്റെ സതേൺ റീജണിൽ ക്യാബിൻ ക്രൂ ട്രെയിനി നിയമനം നടത്തുന്നു

27 MARCH 2018 03:28 PM IST
മലയാളി വാര്‍ത്ത

എയർ ഇന്ത്യയുടെ ഭാഗമായ എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിന്റെ സതേൺ റീജണിൽ ക്യാബിൻ ക്രൂ ട്രെയിനി നിയമനം നടത്തുന്നു.
അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും എട്ടു ഒഴിവ് വീതമാണ് ഉള്ളത് .അഞ്ചു വർഷത്തേക്കായിരിക്കും നിയമനം.

യോഗ്യത:പ്ലസ് ടു .ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ ത്രിവത്സര ബിരുദം/ഡിപ്ലോമ.

ശാരീരിക യോഗ്യതകൾ:ഉയരം പുരുഷന്മാർക്ക് 163  സെ .മി  ,വനിതകൾക്ക് 154 .5  സെ. മി. ഇളവ് ലഭിക്കും.ഉയരത്തില് ആനുപാതികമായ ഭാരം.മികച്ച കാഴ്ചശക്തി , സംസാരശേഷി , ഭാഷാപരിജ്ഞാനം  എന്നിവ ആവശ്യമാണ്.പുറമെ കാണുന്ന മുറിവുകളോ പാടുകളോ ശരീരത്തിൽ പാടില്ല.

പ്രായം:18 -നും 27 -നും ഇടയിൽ എസ്. സി ,എസ്. ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ ബി സി ക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് ലഭിക്കും.

അപേക്ഷാഫീസ്:1500 രൂപ. Airline Allied Services Limited എന്ന പേരിൽ ഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്‌ക്കേണ്ടത് .എസ് സി ,എസ് ടി വിഭാഗക്കാർക്ക് ബാധകമല്ല .

അപേക്ഷിക്കേണ്ട വിധം :വിശദമായ വിജ്ഞാപനവും അപേക്ഷാഫോമും
www .airindia .in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.ജനന സർട്ടിഫിക്കറ്റ് ,പ്ലസ് ടു സർട്ടിഫിക്കറ്റ്,മെഡിക്കൽ സർട്ടിഫിക്കറ്റ് ,സംവരണം തെളിയിക്കുന്ന രേഖകൾ എന്നിവയുടെ പകർപ്പുകളും ഫീസ് അടച്ചതിൻറെ ഡി ഡി യും സഹിതമാണ് അപേക്ഷിക്കേണ്ടത്.അപേക്ഷ കവറിന്റെ പുറത്തു APPLICATION FOR THE POST OF TRAINEE CABIN CREW എന്ന് എഴുതണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 6

വിലാസം:
Alliance Bhawan ,
Domestic Terminal -1 ,
IGI Airport ,
New Delhi -110037

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (1 hour ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (2 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (3 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (3 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (3 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (3 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (4 hours ago)

അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (4 hours ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (4 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (6 hours ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (6 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (6 hours ago)

Malayali Vartha Recommends