Widgets Magazine
27
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

ഡി​പ്പാർ​ട്ട്മെ​ന്റ് ഓഫ് ആ​റ്റോ​മി​ക് എ​നർ​ജി​യും ഡ​യ​റ​ക്ട​റേ​റ്റ് ഓഫ് പർ​ച്ചേ​സ് ആൻ​ഡ് സ്റ്റോ​റും സ്റ്റെ​നോ​ഗ്രാ​ഫർ , ജൂ​നി​യർ പർ​ച്ചേ​സ് അസിസ്റ്റന്റ് , സ്റ്റോർ കീ​പ്പർ ത​സ്തി​ക​ക​ളിൽ അ​പേ​ക്ഷ ക്ഷണിക്കുന്നു

28 MARCH 2018 11:04 AM IST
മലയാളി വാര്‍ത്ത

ഡി​പ്പാർ​ട്ട്മെ​ന്റ് ഓഫ് ആ​റ്റോ​മി​ക് എ​നർ​ജി​യും ഡ​യ​റ​ക്ട​റേ​റ്റ് ഓഫ് പർ​ച്ചേ​സ് ആൻ​ഡ് സ്റ്റോ​റും സ്റ്റെ​നോ​ഗ്രാ​ഫർ , ജൂ​നി​യർ പർ​ച്ചേ​സ് അസിസ്റ്റന്റ് , സ്റ്റോർ കീ​പ്പർ ത​സ്തി​ക​ക​ളിൽ അ​പേ​ക്ഷ ക്ഷണിക്കുന്നു . ഏ​പ്രിൽ 16 വ​രെ അ​പേ​ക്ഷി​ക്കാം. ഡി​പ്പാർ​ട്ട്മെ​ന്റ് ഒ​ഫ് ആ​റ്റോ​മി​ക് എ​നർ​ജി വെ​ബ്സൈ​റ്റ് : d​a​e.​n​i​c.​in.
ഡ​യ​റ​ക്ട​റേ​റ്റ് ഒ​ഫ് പർ​ച്ചേ​സ് ആൻ​ഡ് സ്റ്റോ​റും : w​w​w.​d​p​s​d​a​e.​g​o​v.​in

സി.​പി.​സി.​ബി​യിൽ
സെൻ​ട്രൽ പൊ​ല്യൂ​ഷൻ കൺ​ട്രോൾ ബോർ​ഡിൽ ജൂ​നി​യർ ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്റ് , ​ഡ്രൈ​വർ, അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ടർ, ടെ​ക്നി​ക്കൽ സൂ​പ്പർ​വൈ​സർ ത​സ്തി​ക​ക​ളിൽ നിരവധി ഒഴിവുകൾ . മെ​യ് 8 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് : c​p​c​b.​n​i​c.​i​n.എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
വി​ലാ​സം: C​e​n​t​r​al P​o​l​l​u​t​i​on C​o​n​t​r​ol B​o​a​r​d, P​a​r​i​v​e​sh B​h​a​w​a​n, E​a​st A​r​j​un N​a​g​a​r, S​h​a​h​d​a​r​a, D​e​l​hi 110032


എ.​ഇ.​ഇ.​എ​സിൽ
ആ​റ്റോ​മി​ക് എ​നർ​ജി എ​ഡ്യു​ക്കേ​ഷൻ സൊ​സൈ​റ്റി (​A​E​E​S​)​യിൽ പി.​ജി.​ടി - 8 , ടി.​ജി.​ടി -17, പി.​ആർ.​ടി - 25 ​ത​സ്തി​ക​ക​ളിൽ നിരവധി ഒഴിവുകൾ . ഏ​പ്രിൽ 7 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക്: w​w​w.​a​e​e​s.​g​o​v.​in.

ഫോ​റ​സ്റ്റ് റി​സർ​ച്ച് ഇൻ​സ്റ്റി​റ്റ്യൂ​ട്ടിൽ
ഫോ​റ​സ്റ്റ് റി​സർ​ച്ച് ഇൻ​സ്റ്റി​റ്റ്യൂ​ട്ടിൽ ടെ​ക്നീ​ഷ്യൻ, എൽ.​ഡി.​സി, എം.​ടി.​എ​സ് , സ്റ്റോർ കീ​പ്പർ , ഫോ​റ​സ്റ്റ് ഗാർ​ഡ് ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ഏ​പ്രിൽ 21 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക്: w​w​w.​f​r​i.​r​e​s.​i​n.

കൽ​ക്ക​ട്ട പോർട്ടിൽ
കൽ​ക്ക​ട്ട പോർ​ട്ടിൽ ഓ​ഫീ​സർ​(​എൻ​വി​റോൺ​മെ​ന്റ്) ത​സ്തി​ക​യിൽ ഒ​ഴി​വ്. ഏ​പ്രിൽ 27 വ​രെ അ​പേ​ക്ഷി​ക്കാം.
വി​ലാ​സം:​S​r. D​y. M​a​n​a​g​e​r​(​P​&​I​R​), H​a​l​d​ia D​o​ck C​o​m​p​l​e​x, J​a​w​a​h​ar T​o​w​er C​o​n​n​e​c​t​or B​u​i​l​d​i​n​g, P.​O.​-​H​a​l​d​ia T​o​w​n​s​h​i​p, D​i​s​t.​-​P​u​r​ba M​e​d​i​n​i​p​u​r. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് : k​o​l​k​a​t​a​p​o​r​t​t​r​u​s​t.​g​o​v.​i​n.

ഇ.​എ​സ്.ഐ കോർ​പറേ​ഷ​നിൽ
എംപ്ലോയീസ് സ്റ്റേ​റ്റ് ഇൻ​ഷ്വ​റൻ​സ് കോർപ​റേ​ഷൻ ഹോ​സ്പി​റ്റ​ലിൽ സ്പെ​ഷ്യ​ലി​സ്റ്റ് ,​ റേ​ഡി​യോ​ള​ജി,​ ഡർ​മ​റ്റോ​ള​ജി,​ ഐ,​ കാ​ഷ്വാ​ലി​റ്റി,​ ഓർ​ത്തോ​പീ​ഡി​ക്,​ മെ​ഡി​സിൻ,​ അ​ന​സ്തേ​ഷ്യ,​ ഗൈ​ന​ക്കോ​ള​ജി ,​ പീ​ഡി​യാ​ട്രി​ക് ജ​ന​റൽ സർ​ജ​റി സീ​നി​യർ റെ​സി​ഡ​ന്റ് ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ഏ​പ്രിൽ 10​ന് വാ​ക് ഇൻ ഇ​ന്റർ​വ്യു. വി​ശ​ദ​വി​വ​ര​ങ്ങൾ​ക്ക്: w​w​w.​e​s​i​c.​n​i​c.​i​n.

ഇ.​എ​സ്.ഐ മെ​ഡി​ക്കൽ കോ​ളേ​ജു​ക​ളിൽ അവസരങ്ങൾ
എം​പ്ലോ​യീ​സ് സ്റ്റേ​റ്റ് ഇൻ​ഷ്വറൻ​സ് കോർ​പ്പ​റേ​ഷ​ന് കീ​ഴി​ലു​ള്ള പോ​സ്റ്റ്ഗ്രാ​ജ്വേ​റ്റ് ഇൻ​സ്റ്റി​റ്റ്യൂട്ട് ഓഫ് മെ​ഡി​ക്കൽ സ​യൻ​സ് ആൻ​ഡ് റി​സർ​ച്ച്/ മെ​ഡി​ക്കൽ കോ​ളേ​ജ്/ ഡെൻ​റൽ കോ​ളേ​ജു​ക​ളി​ലേ​ക്ക് അ​ദ്ധ്യാ​പക ത​സ്തി​ക​ക​ളിൽ നി​യ​മ​നം ന​ട​ത്തു​ന്നു.​പ്രൊ​ഫ​സർ, അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സർ, അ​സി​സ്റ്റൻ​റ് പ്രൊ​ഫ​സർ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വു​കൾ.​വി​ശ​ദ​മായ വി​ജ്ഞാ​പ​ന​ത്തി​ന് w​w​w.​e​s​i​c.​n​i​c.​in എ​ന്ന വെ​ബ്​സൈ​റ്റ്സന്ദർശിക്കുക . അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാന തീ​യ​തി: ഏ​പ്രിൽ 02. കർ​ണാ​ട​ക​യി​ലെ ഗുൽ​ബർ​ഗ​യി​ലു​ള്ള ഇ.​എ​സ്.​ഐ. മെ​ഡി​ക്കൽ കോ​ളേ​ജിൽ 35 ഒ​ഴി​വു​കൾ പു​തി​യ​താ​യി റി​പ്പോർ​ട്ട്ചെ​യ്തി​ട്ടു​ണ്ട്.

ഐ.​ഐ.​ടി.​എ​മ്മിൽ
പൂനെ ​ ഇ​ന്ത്യൻ ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ട്രോ​പ്പി​ക്കൽ മെ​റ്റ​റോ​ള​ജി (​I​I​T​M​)​യിൽ റി​സേർ​ച്ച് അ​സോ​സി​യേ​റ്റ്സ്, റി​സേർ​ച്ച് ഫെ​ലോ​സ് ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്.​ഡോ​ക്ട​റേ​റ്റ് /​പോ​സ്റ്റ് - ഗ്രാ​ഡ്വേറ്റ്സ്/​എൻ​ജി​നി​യേ​ഴ്സി​നും അ​പേ​ക്ഷി​ക്കാം. അ​വ​സാന തീ​യ​തി : മാർ​ച്ച് 31. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക്: w​w​w.​t​r​o​p​m​e​t.​r​e​s.​i​n.

അലഹബാദ് ബാ​ങ്കിൽ ഓം​ബു​ഡ്സ്മാൻ
അ​ല​ഹ​ബാ​ദ് ബാ​ങ്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തിൽ ഇ​ന്റേ​ണൽ ഓം​ബു​ഡ്സ്മാ​നെ നി​യ​മി​ക്കും. അ​ല​ഹ​ബാ​ദ് ഒ​ഴി​കെ​യു​ള്ള ഷെ​ഡ്യൂൾ​ഡ് കൊ​മേ​ഴ്സ്യൽ ബാ​ങ്കിൽ​നി​ന്ന് ജ​ന​റൽ മാ​നേ​ജർ/ ഡെ​പ്യൂ​ട്ടി ജ​ന​റൽ​മാ​നേ​ജർ ത​സ്തി​ക​യിൽ​നി​ന്ന് വി​ര​മി​ച്ച​വർ​ക്ക് അ​പേ​ക്ഷി​ക്കാം. ഉ​യർ​ന്ന പ്രാ​യം 65. w​w​w.​a​l​l​a​h​a​b​a​d​b​a​n​k.​in എ​ന്ന w​e​b​s​i​te ൽ വി​ശ​ദ​വി​വ​ര​വും അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യു​മു​ണ്ട്. T​he G​e​n​e​r​al M​a​n​a​g​er (​H​R) A​l​l​a​h​a​b​ad B​a​n​k, H​e​ad O​f​f​i​ce 2, N.​S. R​o​a​d, K​o​l​k​a​t​a- 700 001 എ​ന്ന വി​ലാ​സ​ത്തിൽ അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാന തി​യ​തി ഏ​പ്രിൽ നാ​ല്.

നാ​ഷ​ണൽ ഹൈ​വേ​സ് അ​തോ​റി​റ്റി​യിൽ
നാ​ഷ​ണൽ ഹൈ​വേ​സ് അ​തോ​റി​ട്ടി​ ഓ​ഫ് ഇ​ന്ത്യ​യിൽ ബം​ഗ​ളൂ​രു റീ​ജ​ണൽ ഓ​ഫീ​സിൽ അ​സി.​അ​ഡ്വൈ​സർ (​ഫി​നാൻ​സ്) നാ​ലൊ​ഴി​വു​ണ്ട്. ക​രാർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. സർ​ക്കാർ സർ​വീ​സിൽ നി​ന്നും വി​ര​മി​ച്ച​വർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാന തി​യ​തി ഏ​പ്രിൽ പ​ത്ത്. നാ​ഷ​ണൽ ഹൈ​വേ​സ് അ​തോ​റി​ട്ടി​ ഒ​ഫ് ഇ​ന്ത്യ​യിൽ റീ​ജ​ണൽ ഓ​ഫീ​സ് യു​പി (​ഈ​സ്റ്റ്), വാ​രാ​ണ​സി​യിൽ ആർ​.ഒ.​എ​ച്ച്.ഒ.​യു സ​പ്പോർ​ട് ഒ​ഫീ​ഷ്യ​ലി​ന്റെ ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാന തീ​യ​തി ഏ​പ്രിൽ 12. ഹൈ​ദ​രാ​ബാ​ദ് റീ​ജ​ണൽ ഓ​ഫീ​സിൽ അ​സി. അ​ഡ്വൈ​സർ (​ഫി​നാൻ​സ്) നാ​ലൊ​ഴി​വു​ണ്ട്. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാന തി​യ​തി ഏ​പ്രിൽ 23. ചെ​ന്നൈ റീ​ജ​ണൽ ഓ​ഫീ​സിൽ അ​സി. അ​ഡ്വൈ​സർ (​ഫി​നാൻ​സ്) അ​ഞ്ച് ഒ​ഴി​വു​ണ്ട്.​അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാന തീ​യ​തി ഏ​പ്രിൽ 12. ഹി​മാ​ചൽ​പ്ര​ദേ​ശ് റീ​ജ​ണൽ ഓ​ഫീ​സിൽ അ​സി. അ​ഡ്വൈ​സർ (​ഫി​നാൻ​സ്) നാ​ല് ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാന തീ​യ​തി ഏ​പ്രിൽ 23. വി​ശ​ദ​വി​വ​ര​ത്തി​ന്: w​w​w.​n​h​a​i.​g​o​v.​in

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ
നാ​ഷ​ണൽ ഇൻ​വെ​സ്റ്റി​ഗേ​ഷൻ എ​ജൻ​സി​യിൽ റി​സർ​ച്ച് ഓ​ഫീ​സർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.ഒ​രു വർ​ഷ​ത്തേ​ക്ക് ക​രാർ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. ആ​കെ ആ​റ് ഒ​ഴി​വു​ക​ലാ​ണു​ള്ള​ത്.​യോ​ഗ്യത : സോ​ഷ്യൽ സ​യൻ​സ്/ സൈ​ക്കോ​ള​ജി​/​പൊ​ളി​റ്റി​ക്കൽ സ​യൻ​സ് / ക്രി​മി​നോ​ള​ജി. 2018 ഏ​പ്രിൽ 16 ന് ന്യൂ​ഡൽ​ഹി​യി​ലു​ള്ള എൻ.​ഐ.​എ. ആ​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന അ ഭി​മു​ഖ​ത്തി​ലൂ​ടെ​യാ​യി​രി​ക്കും തി​ര​ഞ്ഞെ​ടു​പ്പ്.​വി​ശ​ദ​വി​വ​ര​ങ്ങൾ​ക്ക് w​w​w.​n​i​a.​g​o​v.​in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദർ​ശി​ക്കു​ക.

ഡിപ്പാർട്ടമെന്റ്

ന​ള​ന്ദ യൂ​ണി​വേ​ഴ്സി​റ്റി​യിൽ
ന​ള​ന്ദ യൂ​ണി​വേ​ഴ്സി​റ്റി​യിൽ പേ​ഴ​സ​ണൽ അ​സി​സ്റ്റ​ന്റ് ഒ​ഴി​വ്. ഏ​പ്രിൽ 2 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക്: w​w​w.​n​a​l​a​n​d​a​u​n​i​v.​e​d​u.​in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 252 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേര്‍ പിടിയില്‍  (10 minutes ago)

പന്തീരാങ്കാവില്‍ 19 കാരന്‍ വിദ്യാര്‍ത്ഥി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി  (20 minutes ago)

സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന സല്‍മാന്‍ ഖാന്റെ വീഡിയോ  (25 minutes ago)

അങ്കമാലിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാര്‍ ഇടിച്ച് വ്യാപാരി മരിച്ചു  (58 minutes ago)

കാട്ടാന ആക്രമണത്തില്‍ 15കാരന് ദാരുണാന്ത്യം  (1 hour ago)

തന്റെ ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും പുസ്തകങ്ങള്‍ക്കായി മാറ്റിവച്ച ഈ 75കാരന്‍  (1 hour ago)

മുമ്പ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളും നടന്നില്ലെന്ന് നസ്ലെന്‍  (2 hours ago)

യുവാവിന്റെ വയറില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ചലച്ചിത്ര അക്കാദമി സ്ഥാനം ലഭിച്ചാല്‍ ഏറ്റെടുക്കുമെന്ന് ജോയ് മാത്യു  (3 hours ago)

ഗണേശ് കുമാറിനെതിരെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം  (4 hours ago)

അബ്ദുള്‍ റഹീം ജയില്‍ മോചിതനായി; ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക്  (4 hours ago)

മോഡലിംഗിന്റെ മറവില്‍ പീഡനം: പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതികള്‍  (4 hours ago)

'അമ്മ'യിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി എംഎല്‍എ രമേശ് പിഷാരടി  (5 hours ago)

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (6 hours ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (6 hours ago)

Malayali Vartha Recommends