ബോംബെ ഹൈകോടതിയിൽ 8921 ഒഴിവുകൾ:സ്റ്റെനോഗ്രാഫർ ജൂനിയർ ക്ലാർക്ക്,പ്യൂൺ എന്നിവയിലാണ് കൂടുതൽ അപേക്ഷകൾ ക്ഷണിക്കുന്നത്.
ബോംബെ ഹൈകോടതിയിൽ 8921 ഒഴിവുകൾ. സ്റ്റെനോഗ്രാഫർ ജൂനിയർ ക്ലാർക്ക്,പ്യൂൺ എന്നിവയിലാണ് കൂടുതൽ അപേക്ഷകൾ ക്ഷണിക്കുന്നത്.
ബോംബെ ഹൈസ്കൂളിൽ ഒഴിവുകൾ:
സ്റ്റെനോഗ്രാഫർ: 1013
ജൂനിയർ ക്ലാർക്ക്: 4738
പ്യൂൺ: 3170
വിദ്യാഭ്യാസ യോഗ്യത:
സ്റ്റെനോഗ്രാഫറിനായി: ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ടൈപ് സ്പീഡ് + ഷോർട്ട് വേഡ് സ്പീഡ് 80 wpm, 30 മൈൽ ടൈപ്പിങ് വേഗത, കമ്പ്യൂട്ടർ നോളഡ് സർട്ടിഫിക്കറ്റ്.
ജൂനിയർ ക്ലാർക്ക്: S.S.C പാസിട് + 40 wpm ടൈപ്പിംഗ് സ്പീഡ് + 30 wpm ടൈപ്പിങ് വേഗത മറാത്തിയിൽ. കമ്പ്യൂട്ടർ നോളഡ് സർട്ടിഫിക്കറ്റ്.
പ്യൂൺ : ഏഴാം ക്ലാസ് പാസ് നല്ല ശാരീരിക യോഗ്യത.
പ്രായപരിധി (2018 മാർച്ച് 28 വരെ)
കുറഞ്ഞത്: 18 വയസ്സ്
പരമാവധി: 38 വയസ്സ്
എസ്സി, എസ്ടി, ഒബിസി, എസ്ബിസി വിദ്യാർഥികൾ: മാക്സ് പ്രായപരിധി 43 വയസ്സ്.
കൂടുതൽ വിവരങ്ങൾ: https://bhc.gov.in/bhcrecruitment
https://www.facebook.com/Malayalivartha