Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇസ്രായേലിനെ നിയന്ത്രിക്കാൻ അമേരിക്ക 'സ്വാധീനം ഉപയോഗിക്കണമെന്ന്' ഗൾഫ് രാജ്യങ്ങൾ


ഭരണപക്ഷം ആഞ്ഞടിക്കും... രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്; താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ 60 ശ​ത​മാ​നം മാർക്ക്‌ നേടി ജയിച്ചവർക്ക് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം ബി എ

29 MARCH 2018 01:58 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

പ്ല​സ്ടു​വി​നു​ശേ​ഷം ഇ​നി​യെ​ന്ത് എ​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ഒ​രു​പോ​ലെ​യു​ള്ള ആ​ശ​ങ്ക​യാ​ണ്. ഭാവിയിൽ മാനേജ്‌മെന്റ് കോസ്‌സിൽ തിളങ്ങണമെന്നുള്ളവർക്ക് ഈ സ്ഥാപങ്ങളിലൊന്ന് തെരഞ്ഞെടുക്കാം
പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ 60 ശ​ത​മാ​നം മാർക്ക്‌ നേടി ജയിച്ചവരിൽനിന്നും എം ബി എ ക്ക് ചേരാൻ ആഗ്രഹിക്കുന്നവർക്ക് മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കു​ന്ന​താ​ണ് ഇ​ൻ​ഡോ​റി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാം (ഐ​പി​എം). ഇ​ൻ​ഡോ​ർ ഐ​ഐ​എ​മ്മിൽ 011ലാ​ണ് ആ​ദ്യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാം ആ​രം​ഭി​ക്കു​ന്ന​ത്. 2016 ൽ ​ പുറത്തിറങ്ങിയ ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾക്ക് മികച്ച പ്ലേസ്മെന്റ് ആണ് ലഭിച്ചത്.
പ​ഠ​ന​കാ​ല​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് നി​ഷ്ക​ർ​ഷി​ക്കു​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​വ​ർ​ക്കു മാ​ത്ര​മേ പ്ര​മോ​ഷ​ൻ ന​ൽ​കു​ക​യു​ള്ളു. അ​ഞ്ചു വ​ർ​ഷം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ ഇ​ൻ മാ​നേ​ജ്മെ​ന്‍റ് ബി​രു​ദം ന​ൽ​കും.
അ​ഞ്ചു വ​ർ​ഷ​ത്തെ കോ​ഴ്സ് 15 ടേം ​ആ​യി വി​ഭ​ജി​ച്ചി​രി​ക്കു​ന്നു.
ഒ​രു ടേം ​മൂ​ന്നു മാ​സ​മാ​ണ്. കോ​ഴ്സി​ന്‍റെ 40 ശ​ത​മാ​നം മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ലോ​ജി​ക്, കം​പ്യു​ട്ട​ർ സ​യ​ൻ​സ്, ലി​റ്റ​റേ​ച്ച​ർ, ഫി​ലോ​സ​ഫി, സോ​ഷ്യോ​ള​ജി, സൈ​ക്കോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ജി​യോ​ള​ജി, ജ്യോ​ഗ്ര​ഫി, ഹി​സ്റ്റ​റി, നാ​ച്വ​റ​ൽ സ​യ​ൻ​സ്, ക​ല, സോ​ഫ്റ്റ് സ്കി​ൽ​സ് തു​ട​ങ്ങി​യ​വ​യ്ക്കാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു.
ര​ണ്ടാം മൊ​ഡ്യൂ​ളി​ലാ​ണു ശ​രി​ക്കു​ള്ള മാ​നേ​ജ്മെ​ന്‍റ് വി​ഷ​യ​ങ്ങ​ളാ​യ അ​ക്കൗ​ണ്ടിം​ഗ്, ഫി​നാ​ൻ​സ്, ഓ​ർ​ഗ​നൈ​സേ​ഷ​ണ​ൽ ബി​ഹേ​വി​യ​ർ, ഓ​പ്പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് സ​ർ​വീ​സ് മാ​നേ​ജ്മെ​ന്‍റ്, ഇ​ക്ക​ണോ​മി​ക്സ്, മാ​ർ​ക്ക​റ്റിം​ഗ്, ഐ​ടി, ക​മ്യൂ​ണി​ക്കേ​ഷ​ൻ, ലീ​ഗ​ൽ ആ​സ്പ​ക്ട്സ് ഓ​ഫ് ബി​സി​ന​സ്, എ​ത്തി​ക്സ്, കോ​ർ​പ​റേ​റ്റ് ഗ​വേ​ണ​ൻ​സ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ര​ിക്കു​ന്ന​ത്. കൂ​ടാ​തെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ന്‍റേ​ണ്‍​ഷി​പ്പി​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.

യോ​ഗ്യ​ത

പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ 60 ശ​ത​മാ​നം (സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​ള​വു​ണ്ട്) മാ​ർ​ക്കു നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​രാ​യ​വ​രെ അ​ഭി​രു​ചി പ​രീ​ക്ഷ ന​ട​ത്തി​യാ​ണു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്കും 2018 ജൂ​ണ്‍ 30നു​മു​ന്പ് ഫ​ലം പ്ര​തീ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്രാ​യം 2018 ജൂ​ലൈ 30നു 20 ​വ​യ​സ് ക​വി​യ​രു​ത്.

ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ്, റി​ട്ട​ണ്‍ എ​ബി​ലി​റ്റി ടെ​സ്റ്റ്, ഇ​ന്‍റ​ർ​വ്യു എ​ന്നി​വ ന​ട​ത്തി​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.
മേ​യ് 11നാ​ണ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ട്ടു​മാ​ണു പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ. ക്വാ​ണ്ടി​റ്റേ​റ്റീ​വ് എ​ബി​ലി​റ്റി- എം​സി​ക്യു, ക്വാ​ണ്ടി​റ്റേ​റ്റീ​വ് എ​ബി​ലി​റ്റി-​ഷോ​ർ​ട്ട് ആ​ൻ​സ​ർ, വെ​ർ​ബ​ൽ എ​ബി​ലി​റ്റി-​എം​സി​ക്യു എ​ന്നി​വ​യി​ൽ 40 ചോ​ദ്യ​ങ്ങ​ൾ വീ​തം ഉ​ൾ​പ്പെ​ടു​ത്തി 120 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള​താ​ണ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ്. ശ​രി ഉ​ത്ത​ര​ത്തി​ന് നാ​ല് മാ​ർ​ക്ക്. തെ​റ്റി​ന് ഒ​രു മാ​ർ​ക്ക് കു​റ​യ്ക്കും.ഇ​തി​ൽ നി​ന്നും ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യു​ന്ന​വ​രെ എ​ഴു​ത്തു പ​രീ​ക്ഷ​യ​്ക്കും ഇ​ന്‍റ​ർ​വ്യു​വി​നും ക്ഷ​ണി​ക്കും. ആ​കെ 120 സീ​റ്റു​ക​ളാ​ണു​ള്ള​ത്.
കോ​ഴ്സി​ന്‍റെ ആ​ദ്യ മൂ​ന്നു വ​ർ​ഷം പ്ര​തി​വ​ർ​ഷം 4,00,000 രൂ​പ​യാ​ണു ഫീ​സ്. തു​ട​ർ​ന്നു​ള്ള കാ​ല​യ​ള​വി​ൽ ഐ​ഐ​എ​മ്മി​ന്‍റെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് പ്രോ​ഗ്രാ​മി​നു​ള്ള ഫീ​സ് ന​ൽ​ക​ണം. ഏ​പ്രി​ൽ 18ന​കം അ​പേ​ക്ഷി​ക്ക​ണം. 3000 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1500 രൂ​പ. www.iimidr.ac.in 0731 2439686/687.

പ്ര​വീ​ണ്‍ ദ​ലാ​ൽ സ്കൂ​ൾ ഓ​ഫ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ് ആ​ൻ​ഡ് ഫാ​മി​ലി എം ബി എ
ന​ർ​സി മോ​ൻ​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ന്‍റെ കീ​ഴി​ലു​ള്ള പ്ര​വീ​ണ്‍ ദ​ലാ​ൽ സ്കൂ​ൾ ഓ​ഫ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ് ആ​ൻ​ഡ് ഫാ​മി​ലി ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് ന​ട​ത്തു​ന്ന ഫാ​മി​ലി ബി​സി​ന​സ് പ്രോ​ഗ്രാ​മാ​ണ് മ​റ്റൊ​രു ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ബി​എ. അ​ഞ്ചു വ​ർ​ഷ​ത്തെ കോ​ഴ്സി​ന് പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ആ​കെ 60 സീ​റ്റു​ക​ൾ. ഇ​ന്‍റ​ർ​വ്യു​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. ഓ​ണ്‍​ലൈ​നാ​യി മേ​യ് 13ന​കം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ ഫീ​സ് 3000 രൂ​പ. www.nmims.edu.

അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ്
​ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ബി​എ കോ​ഴ്സ് അ​ഡ്മി​ഷ​ന് ഓ​ൾ ഇ​ന്ത്യാ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന പ​രീ​ക്ഷ​യാ​ണ് അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് (യു​ജി​എ​ടി). ഇ​ന്‍റഗ്രേ​റ്റ​ഡ് എം​ബി​എ, ബി​ബി​എ, ബി​സി​എ, ബി​എ​ച്ച്എം കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള തു​ല്യ​താ പ​രീ​ക്ഷ​യാ​ണ് യു​ജി​എ​ടി. പ്ല​സ്ടു പാ​സാ​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​ജി​എ​ടി​യി​ൽ പ​ങ്കെ​ടു​ക്കാം.
ഇ​ക്കൊ​ല്ല​ത്തെ യു​ജി​എ​ടി മേ​യ് 12 നാ​ണ്. പേ​പ്പ​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ മാ​ത്ര​മാ​ണു​ള്ള​ത്. മേ​യ് നാ​ലി​ന​കം അ​പേ​ക്ഷി​ക്ക​ണം. 650 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. 58 സ്ഥാ​പ​ന​ങ്ങ​ൾ യു​ജി​എ​ടി സ്കോ​ർ അ​ഡ്മി​ഷ​നു പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ന്യൂ​ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഫോ​ണ്‍:011 24645100, 43128100. വെ​ബ്സൈ​റ്റ്: https:// apps.aima.in/Ugat2018.

ജി​ൻ​ഡാ​ൽ ഗ്ലോ​ബ​ൽ യൂ​ണി​വേ​ഴ്സി​റ്റി

അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ ന്യൂ​ഡ​ൽ​ഹി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ.​പി. ജി​ൻ​ഡാ​ൽ ഗ്ലോ​ബ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ജി​ൻ​ഡാ​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് സ്കൂ​ൾ ന​ട​ത്തു​ന്ന ഇ​ന്‍റഗ്രേ​റ്റ​ഡ് എം​ബി​എ പ്രോ​ഗ്രാ​മി​ന് 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു​വാ​ണ് യോ​ഗ്യ​ത. യു​ജി​എ​ടി​ക്കു പു​റ​മേ ജി​ൻ​ഡാ​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് സ്കൂ​ൾ അ​ഡ്മി​ഷ​ൻ ടെ​സ്റ്റി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കും.
ഓ​ണ്‍​ലൈ​നാ​യി വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. 3.50 ല​ക്ഷം രൂ​പ​യാ​ണ് ഒ​രു വ​ർ​ഷ​ത്തെ കോ​ഴ്സ് ഫീ​സ്. മേ​യ് 31ന​കം അ​പേ​ക്ഷി​ക്ക​ണം. ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ൽ 120 ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ​താ​ണ് ജെ​സാ​റ്റ്. ഇം​ഗ്ലീ​ഷ് വെ​ർ​ബ​ൽ എ​ബി​ലി​റ്റി, ലോ​ജി​ക്ക​ൽ റീ​സ​ണിം​ഗ്, ക്വാ​ണ്ടി​റ്റേ​റ്റീ​വ് ആ​പ്റ്റി​റ്റ്യൂ​ഡ് എ​ന്നി​വി​യി​ൽ നി​ന്നും 40 മാ​ർ​ക്കി​ന്‍റെ വീ​തം ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. മാ​തൃ​കാ ചോ​ദ്യ പേ​പ്പ​ർ വെ​ബ് സൈ​റ്റി​ലു​ണ്ട്.ഫോ​ണ്‍:18001234343, 911303057888. വെ​ബ്സൈ​റ്റ്: http://www.jgbs.edu.in/bbaadmissions.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 640 രൂപയുടെ വര്‍ദ്ധനവ്  (6 minutes ago)

സിംഹാസനത്തിലേക്ക്  (8 minutes ago)

സ്വാധീനം ഉപയോഗിക്കണമെന്ന്  (20 minutes ago)

ട്രൂപ്പില്‍ അംഗമാകാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവസരം...  (24 minutes ago)

സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല  (38 minutes ago)

യോഗ്യത റൗണ്ടില്‍ ശ്രീശങ്കര്‍ പുറത്ത്  (39 minutes ago)

റിട്ടേണ്‍ പിഴയില്ലാതെ ഫയല്‍ ചെയ്യുന്നതിനുള്ള...  (56 minutes ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കേസുകൾ പിൻവലിക്കില്ല  (1 hour ago)

നിരീക്ഷണത്തിൽ ആയിരുന്നു  (1 hour ago)

ഇടിച്ച് കുത്തി മീൻ മഴ കിലോക്കണക്കിന് മീൻ നടുറോഡിൽ...! എടുത്തോണ്ട് ഓടി നാട്ടുകാർ  (1 hour ago)

സഭയിലിട്ട് രാഹുലിനെ തീർക്കും..? മുഖ്യന്റെ ഉപദേശം..! 'തൊട്ട് നോക്കടാ നീയൊക്കെ' ചെന്നിത്തല കട്ടയ്ക്ക് ഇത് ജീൻ വേറെ,ഒറ്റയാൻ ഇറങ്ങും  (1 hour ago)

ജലനിരപ്പ് ഉയരുന്നു  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്;  (1 hour ago)

ഇന്ന് വ്യാപാര ചർച്ചകൾ  (2 hours ago)

Malayali Vartha Recommends