Widgets Magazine
27
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

സ​തേൺ റെ​യിൽ​വേ 2652 അ​പ്ര​ന്റി​സ്ഷി​പ്പ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

29 MARCH 2018 02:37 PM IST
മലയാളി വാര്‍ത്ത

സ​തേൺ റെ​യിൽ​വേ പോ​ഡ​ന്നൂർ സി​ഗ്നൽ ആൻ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷൻ വർ​ക്ഷോ​പ്പിൽ അ​പ്ര​ന്റി​സ്ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2652 ഒ​ഴി​വു​ണ്ട്.

​ഫി​റ്റർ, ടർ​ണർ, മെ​ഷീ​നി​സ്റ്റ്, മെ​ക്കാ​നി​ക് ഡീ​സൽ, കാർ​പൻ​റർ, വെൽ​ഡ​ർ (​ഗ്യാ​സ് ആൻ​ഡ് ഇ​ല​ക്ട്രി​ക്), അ​ഡ്വാൻ​സ് വെൽ​ഡർ, ഇ​ല​ക്ട്രീ​ഷ്യൻ, ഇ​ല​ക്ട്രോ​ണി​ക്​സ് മെ​ക്കാ​നി​ക്, പെ​യിൻ​റർ, പ്ലം​ബർ, റ​ഫ്രി​ജ​റേ​ഷൻ ആൻ​ഡ് എ​സി, മെ​ക്കാ​നി​ക്, ഇ​ല​ക്ട്രോ​ണി​ക്സ്/​ഇൻ​ഫർ​മേ​ഷൻ ടെ​ക്നോ​ള​ജി, ഡ്രാ​ഫ്സ്മാൻ( സി​വിൽ​), വ​യർ​മാൻ, ഇൻ​സ്ട്രു​മെൻ​റ് മെ​ക്കാ​നി​ക്, എം​ടി​എൽ (​റേ​ഡി​യോ​ള​ജി​), എം​ടി​എൽ (​പ​ത്തോ​ള​ജി) വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്അ​വ​സ​രം.

വി​വിധ വി​ഭാ​ഗ​ങ്ങ​ളിൽ എ​ട്ടാം ക്ലാ​സ്, പ​ത്താം​ക്ലാ​സ്സ്, ഐ​ടി​ഐ​ക്കാർ​ക്ക് അ​പേ​ക്ഷി​ക്കാം. നി​ശ്ചിത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് പാ​സ്പോർ​ട് സൈ​സ് ഫോ​ട്ടോ ഒ​ട്ടി​ച്ച് ഗ​സ​റ്റ​ഡ് ഓ​ഫീ​സർ സാ​ക്ഷ്യ​പ്പെ​ടു​ത്തി താഴെ കൊടുക്കുന്ന വി​ലാ​സ​ത്തിൽ ഏ​പ്രിൽ 11​ന​കം അപേക്ഷ സമർപ്പിക്കണം 

T​he W​o​rk s​h​op P​e​r​s​o​n​n​el O​f​f​i​c​e​r,
S​i​g​n​al a​nd T​e​l​e​c​o​m​m​u​n​i​c​a​t​i​on W​o​r​k​s​h​o​p,
S​o​u​t​h​e​rn R​a​i​l​w​a​y,​
P​o​d​a​n​u​r,
C​o​i​m​b​a​t​o​r​e- 641023
​അ​പേ​ക്ഷാ​ഫാ​റ​ത്തി​ന്റെ മാ​തൃക ഓ​ഫീ​സിൽ നി​ന്നും w​w​w.​s​r.​i​n​d​i​a​n​r​a​i​l​w​a​y​s.​g​o​v.ൽ നി​ന്നും​ല​ഭി​ക്കും. അ​പേ​ക്ഷ ത​പാ​ലാ​യി ല​ഭി​ക്കേ​ണ്ട അ​വ​സാന തി​യ​തി ഏ​പ്രിൽ 11

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 252 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേര്‍ പിടിയില്‍  (4 minutes ago)

പന്തീരാങ്കാവില്‍ 19 കാരന്‍ വിദ്യാര്‍ത്ഥി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി  (14 minutes ago)

സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന സല്‍മാന്‍ ഖാന്റെ വീഡിയോ  (19 minutes ago)

അങ്കമാലിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാര്‍ ഇടിച്ച് വ്യാപാരി മരിച്ചു  (52 minutes ago)

കാട്ടാന ആക്രമണത്തില്‍ 15കാരന് ദാരുണാന്ത്യം  (58 minutes ago)

തന്റെ ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും പുസ്തകങ്ങള്‍ക്കായി മാറ്റിവച്ച ഈ 75കാരന്‍  (1 hour ago)

മുമ്പ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളും നടന്നില്ലെന്ന് നസ്ലെന്‍  (2 hours ago)

യുവാവിന്റെ വയറില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ചലച്ചിത്ര അക്കാദമി സ്ഥാനം ലഭിച്ചാല്‍ ഏറ്റെടുക്കുമെന്ന് ജോയ് മാത്യു  (3 hours ago)

ഗണേശ് കുമാറിനെതിരെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം  (4 hours ago)

അബ്ദുള്‍ റഹീം ജയില്‍ മോചിതനായി; ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക്  (4 hours ago)

മോഡലിംഗിന്റെ മറവില്‍ പീഡനം: പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതികള്‍  (4 hours ago)

'അമ്മ'യിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി എംഎല്‍എ രമേശ് പിഷാരടി  (5 hours ago)

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (6 hours ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (6 hours ago)

Malayali Vartha Recommends