Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് സ്റ്റാഫ് നഴ്‌സ്‌ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.160 ഒഴിവുകളാണുള്ളത്

31 MARCH 2018 02:34 PM IST
മലയാളി വാര്‍ത്ത

ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് സ്റ്റാഫ് നേഴ്സ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ആകെ 160 ഒഴിവുകളാണുള്ളത്. എണ്ണത്തിൽ മാറ്റം വരാം.ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10 നാണ്.

ഒഴിവ്:
160 (എസ് സി -23 ,എസ് ടി -12 ,ഒ ബി സി -42 ,യു ആർ -83 )

യോഗ്യത:
പിയുസി ജയം /തത്തുല്യം ,ഏതെങ്കിലും സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലിൽ എ ഗ്രേഡ് നഴ്‌സ്‌ രജിസ്‌ട്രേഷൻ /ബി എസ് സി നഴ്സിംഗ് ,ഏതെങ്കിലും സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലിൽ രജിസ്‌ട്രേഷൻ,രണ്ടു വർഷത്തെ പ്രവർത്തി പരിചയം(ബിരുദമില്ലാത്തവർക്ക്)

പ്രായം:30 വയസ്സ് കവിയരുത് .
പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒ ബി സിക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.മറ്റു ഇളവുകൾ ചട്ടപ്രകാരം .

ശമ്പളം :44 ,900 -1 ,42 ,400 രൂപ

അപേക്ഷ ഫീസ് :1000 രൂപ
പട്ടിക വിഭാഗക്കാർക്ക് 750 രൂപ . ഡെബിറ്റ് കാർഡ് /ക്രെഡിറ്റ് കാർഡ് /നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്ക്കാം .

തെരെഞ്ഞെടുപ്പ് :ഓൺലൈൻ റിക്രൂട്ട്മെന്റ് ടെസ്റ്റ്,സ്കിൽ ടെസ്റ്റ് ,എന്നിവ അടിസ്ഥാനമാക്കിയാണ് തെരെഞ്ഞെടുപ്പ് .ഓൺലൈൻ റിക്രൂട്ട്മെന്റ് ടെസ്റ്റ് ജൂൺ മൂന്നിന് ബംഗളുരുവിൽ നടത്തും.

കൂടുതൽ വിവരങ്ങൾക്ക് www.nimhans.ac.in എന്ന വെബ്‌സൈറ്റിൽ സന്ദർശിക്കുക
വിലാസം :
National Institute of Mental Health and Neuro സയൻസസ്
Post Box No :2900 ,
Hosur റോഡ്
Bengaluru -560029

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (1 hour ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (3 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (3 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (4 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (4 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (4 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (4 hours ago)

അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (5 hours ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (5 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (7 hours ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (7 hours ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (7 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (7 hours ago)

Malayali Vartha Recommends