Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ബാങ്ക് പരീക്ഷ എഴുതാതെ സ്പെഷലൈസ്ഡ് ഓഫീസർ ആകാൻ അവസരം.

03 APRIL 2018 12:03 PM IST
മലയാളി വാര്‍ത്ത

ബിരുദം , ബി .ടെക് /ബി .ഇ , എം .ഇ /എം .ടെക് , എം .എസ സി , സി എ , ഐ സി ഡബ്ള്യു എ , പി ജി ഡിപ്ലോമ , ബി .ആർക് , എം ബി എ /പി ജി ഡി എം ക്കാർക്ക് സന്തോഷവാർത്ത . ബാങ്ക് പരീക്ഷ എഴുതാതെ സ്പെഷലൈസ്ഡ് ഓഫീസർ ആകാൻ അവസരം.
23700 - 66070 ശമ്പള സ്കൈളിൽ ഇന്ധ്യയിൽ എവിടെയും പോസ്റ്റിംഗിന് സാധ്യത ഉണ്ട്.
അസിസ്റ്റന്റ് ജനറൽ മാനേജർ - 01, ചീഫ് മാനേജർ - 09, മാനേജർ -13, സീനിയർ മാനേജർ -08 എന്നീ ഒഴിവുകളിലേക്ക് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലി കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റഷൻ / കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / കമ്പ്യൂട്ടർ അപ്പ്ലിക്കേഷൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദമോ DOEACC ‘B’ level പാസ്സായ ബിരുദക്കാരെയോ പരിഗണിക്കും . 3 മുതൽ 10 വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ട്
2. ഇൻഫർമേഷൻ സിസ്റ്റംസ് സെക്യൂരിറ്റി സെൽ l
അസിസ്റ്റന്റ് മാനേജർ -01, മാനേജർ -05, സീനിയർ മാനേജർ -01 എന്നീ തസ്തികകളിലേക്ക്
ബി .ഇ /ബി .ടെക് ഡിഗ്രി യോ Post Graduate in കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ടെക്നോളജി /കമ്പ്യൂട്ടർ സയൻസ് & എൻജി /കമ്പ്യൂട്ടർ എൻജി:/കമ്പ്യൂട്ടർ സയൻസ് & ടെക് /ഐ ടി /ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. 5 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
ട്രഷറി ഡിപ്പാർട്ട്മെന്റ്
മാനേജർ -02 , സീനിയർ മാനേജർ -11
ദ്വി വത്സര എം ബി എ (Finance) / പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ബാങ്കിങ് /ട്രേഡ് ഫിനാൻസ് /ഇന്റർനാഷണൽ ബിസിനസ് എന്നിവയിൽ അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം . 3-5 വർഷം പ്രവൃത്തി പരിചയം
4. ട്രഷറി ഡിപാർട്മെന്റ്
മാനേജർ -04, സീനിയർ മാനേജർ 03 എന്നീ ഒഴിവുകളിലേക്ക്
സി എ / ഐ സി ഡബ്ള്യു എ / സി എഫ് എ എന്നിവയോ ബിരുദവും ദ്വി വത്സര എം ബി എ /പി ജി ഡിപ്ലോമ ബാങ്കിങ് /ഫിനാൻസ് /എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് / സർട്ടിഫിക്കറ്റ് ഇൻ റിസ്ക് മാനേജ്‌മന്റ് എന്നിവ ഉണ്ടായിരിക്കണം 3-5 വർഷം പ്രവൃത്തി പരിചയം
5. സെക്യൂരിറ്റി ഡിപാർട്മെന്റ്
മാനേജർ -55, സീനിയർ മാനേജർ -20
ബിരുദം /ICWA/CA അല്ലെങ്കിൽ MBA (Specialization in Banking and Finance). 3-5 വർഷം പ്രവൃത്തി പരിചയം
6. പ്ലാനിംഗ് ആൻഡ് ടെവേലോപ്മെന്റ്റ് ഡിപാർട്മെന്റ്
മാനേജർ -01, അസിസ്റ്റന്റ് മാനേജർ -01
പി ജി ഡിഗ്രി സ്റ്റാറ്റിസ്റ്റിക്‌സ് /അപ്പ്ലൈയ്ഡ് സ്റ്റാറ്റിസ്റ്റിക്‌സ് / എക്കണോമെട്രിക്സ് എന്നിവയിൽ പി ജി ഡിഗ്രിയും 3-5 വർഷം പ്രവൃത്തി പരിചയം
7. പ്രേമിസ്സ് ആൻഡ് എക്സ്പൻഡിച്ചർ ഡിപാർട്മെന്റ്
മാനേജർ -04, അസിസ്റ്റന്റ് മാനേജർ -07
ബി .ഇ /ബി .ടെക് എലെക്ട്രിക്കൽ ബി .ഇ /ബി .ടെക് സിവിൽ അല്ലെങ്കിൽ
(1 )എഞ്ചിനീയറിംഗ് അല്ലെങ്കിൽ ആർക്കിടെക്ചർ ബിരുദം
ii) കൌൺസിൽ ഓഫ് ആർക്കിടെക്ചർ ന്റെ നിയമാനുസൃത രെജിസ്ട്രേഷൻ iii)Auto CAD അറിയണം .3 വർഷം പ്രവൃത്തി പരിചയവും വേണം
20 -38 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ് 600 രൂപ , SC/ST/PWD ക്കാർക്ക് 100 രൂപ

10/04/2018- 02.05.2018 വരെ ഓൺലൈനായി അപേക്ഷകൾ അയക്കാം .നിർദ്ധിഷ്ട  യോഗ്യതയുള്ളവരിൽ നിന്നും ഷോർട് ലിസ്റ്റ് ചെയ്തവരെ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുന്നത് 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (21 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (38 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (55 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (2 hours ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (2 hours ago)

Malayali Vartha Recommends