Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

അർധസൈനിക വിഭാഗമായ അസം റൈഫിൾസിലേക്കു സർവീസിലിരിക്കെ കൊല്ലപ്പെട്ടവരുടെയോ മരിച്ചവരുടേയോ കാണാതായവരുടേയോ അല്ലെങ്കിൽ ആരോഗ്യപരമായ കാരണത്താൽ ജോലിയിൽ തുടരാൻ സാധിക്കാത്തവരുടേയോ അടുത്ത ബന്ധുക്കൾക്കും ആശ്രിത നിയമനത്തിന് അപേക്ഷിക്കാം

03 APRIL 2018 12:58 PM IST
മലയാളി വാര്‍ത്ത

അർധസൈനിക വിഭാഗമായ അസം റൈഫിൾസിലേക്കു ആശ്രിത നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.വിവിധ തസ്തികകളിലായി 213 ഒഴിവുകളുണ്ട് .പുരുഷന്മാർക്കും വനിതകൾക്കും പങ്കെടുക്കാം.അസം റൈഫിൾസിൽ സർവീസിലിരിക്കെ കൊല്ലപ്പെട്ടവരുടെയോ മരിച്ചവരുടേയോ കാണാതായവരുടേയോ അല്ലെങ്കിൽ ആരോഗ്യപരമായ കാരണത്താൽ ജോലിയിൽ തുടരാൻ സാധിക്കാത്തവരുടേയോ അടുത്ത ബന്ധുവായിരിക്കണം അപേക്ഷകർ .

ഭാര്യ/ഭർത്താവ് ,മകൻ /സഹോദരൻ/സഹോദരി എന്നിവർക്കാണ് അർഹത .അംഗപരിമിതർക്കു അപേക്ഷിക്കാനാകില്ല .മറ്റു യോഗ്യതകൾ ഇനി പറയുന്നു.

സോൾജ്യർ ജനറൽ ഡ്യൂട്ടി :
യോഗ്യത:പത്താം ക്ലാസ്
പ്രായം:ആശ്രിതർക്ക് 18 -38 വയസ്സ് വിധവയ്ക്ക് 18 -40 വയസ്സ്

ക്ലാർക്ക് - ഇന്റർമീഡിയറ്റ് അല്ലെങ്കിൽ സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ്.മിനിറ്റിൽ 35 വാക്ക് വേഗത്തിൽ ഇംഗ്ലീഷ് ടൈപ്പിംഗ്.30 വാക്ക് വേഗത്തിൽ ഹിന്ദി ടൈപ്പിംഗ് .
പ്രായം :18 -40 വയസ്സ്

പേർസണൽ അസിസ്റ്റന്റ് : ഇന്റർമീഡിയറ്റ് അല്ലെങ്കിൽ സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ്.ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ടൈപ്പിംഗ്.
പ്രായം:18 -40 വയസ്സ്.

റേഡിയോ മെക്കാനിക്:പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.റേഡിയോ ആൻഡ് ടെലിവിഷൻ ടെക്നോളജി /ഇലക്ട്രോണിക്സ് /ടെലി കമ്മ്യൂണിക്കേഷൻ/കമ്പ്യൂട്ടർ/ഇലെക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ ബിരുദം.
പ്രായം :18 -38 വയസ്സ്

ആർമറർ :പത്താം ക്ലാസ്
പ്രായം:18 -38 വയസ്സ്

ഇലെക്ട്രിഷ്യൻ:പത്താം ക്ലാസും ഐ ടി ഐയും
പ്രായം:18 -38 വയസ്സ്

ഫിമെയിൽ അറ്റെൻഡന്റ് /ആയ :
ഇംഗ്ലീഷ്,മാത്‍സ്,സയൻസ് (ബയോളജി ഉൾപ്പടെ )എന്നിവയോടെ പത്താം ക്ലാസ്
പ്രായം:ആശ്രിതർക്ക് 18 -38 വയസ്സ് വിധവയ്ക്ക് 18 -40 വയസ്സ്.

നഴ്സിങ് അസിസ്റ്റന്റ് :
ഇംഗ്ലീഷ്,മാത്‍സ്,സയൻസ് (ബയോളജി ഉൾപ്പടെ )എന്നിവയോടെ പത്താം ക്ലാസ്.
പ്രായം :18 -38 വയസ്സ്

കുക്ക് :പത്താം ക്ലാസ്
പ്രായം: 18 -38 വയസ്സ്

വാഷർമാൻ:പത്താം ക്ലാസ്
പ്രായം: 18 -38 വയസ്സ്

മെയിൽ സഫായി:പത്താം ക്ലാസ്
പ്രായം: 18 -38 വയസ്സ്

ബാർബർ:പത്താം ക്ലാസ്
പ്രായം: 18 -38 വയസ്സ്

എക്യുപ്മെൻറ് ബ്യുട്ടി റിപ്പയറർ :പത്താം ക്ലാസ്
പ്രായം: 18 -38 വയസ്സ്

ടെയ്‌ലർ :പത്താം ക്ലാസ്
പ്രായം: 18 -38 വയസ്സ്

(2018 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക .)

ശാരീരിക യോഗ്യതകൾ :
ഉയരം പുരുഷന്മാർക്ക് 170 സെ .മി .,വനിതകൾക്ക് 157 സെ .മി . നെഞ്ചളവ് (പുരുഷന്മാർക്ക് മാത്രം ബാധകം )സാധാരണ നിലയിൽ 80 സെ .മി .,അഞ്ചു സെ .മി വികസിപ്പിക്കാൻ കഴിയണം .

ഉയരത്തില് അണുബാധികമായ ഭാരം ഉണ്ടായിരിക്കണം .സംവരണ വിഭാഗക്കാർക്ക് ശാരീരിക അളവുകളിൽ ചട്ട പ്രകാരമുള്ള ഇളവ് ലഭിക്കും.
തെരെഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തു പരീക്ഷ,മത പരീക്ഷ,ട്രേഡ് ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കണം .

അപേക്ഷിക്കേണ്ട വിധം:
വിശദമായ വിജ്ഞാപനവും അപേക്ഷ ഫോമും www .assamrifles .gov .in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അനുബന്ധ രേഖകൾ സഹിതം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം താഴെ കാണുന്ന വിലാസത്തിൽ അപേക്ഷിക്കണം. 
Directorate General,
Assam Rifles (Recruitment Branch),
Laitkor,Shillong,Meghalaya -793010

അപേക്ഷ കവറിനു പുറത്തു APPLICATION FOR COMPASSIONATE GROUND APPOINTMENT എന്നെഴുതണം.വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 27. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (32 minutes ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (55 minutes ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (1 hour ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍  (1 hour ago)

തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം  (2 hours ago)

മോഹന്‍ ഭാഗവത് എത്തും  (3 hours ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (4 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (5 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (5 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (6 hours ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (6 hours ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (6 hours ago)

Malayali Vartha Recommends