Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

വിദേശത്തു വിവിധ കമ്പനികളിൽ നിരവധി അവസരങ്ങൾ

03 APRIL 2018 02:37 PM IST
മലയാളി വാര്‍ത്ത

 

നിരവധി വിദേശ കമ്പിനികളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
കമ്പനികളുടെ വിവരങ്ങൾ ചുവടെ:

ഒ​മാ​നി​ലെ ഹൈ​പ്പർ​മാർ​ക്ക​റ്റിൽ 

ഒ​മാ​നി​ലെ ഹൈ​പ്പർ​മാർ​ക്കെ​റ്റിൽ ജ്യൂ​സ് /​ഷ​വർ​മ്മ /​ ​സാൻ​ഡ്​വി​ച്ച് / മേ​ക്കർ ആ​കാം മി​ക​ച്ച ശ​മ്പ​ളം | സൗ​ജ​ന്യ താ​മ​സം, ഭ​ക്ഷ​ണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോടാറ്റ ഇ മെയിൽ അയക്കുക :obc@resourcehunter.com

അൽ അ​ഹില ക​മ്പ​നി​യിൽ
കു​വൈ​റ്റിൽ അൽ അ​ഹില ക​മ്പ​നി​യിൽ അ​വ​സ​ര​ങ്ങൾ
മി​ക​ച്ച ശ​മ്പ​ളം .​കൂടുതൽ വിവരങ്ങൾക്ക് w​w​w.​a​l​a​h​l​i​a​g​r​o​u​p.​c​om എന്ന വെബ്‌സൈറ്റിൽ


ഖ​ത്തർ അ​റ്റ്കിൻ​സിൽ
ഖ​ത്തർ അ​റ്റ്കിൻ​സിൽ ജി​യോ​ള​ജി​സ്റ്റ്, ഡി​ജി​റ്റൽ ഡി​സൈൻ മാ​നേ​ജർ , സെ​ക്ഷ​ണൽ ടീം മാ​നേ​ജർ ,
പ്രൊ​ജ​ക്ട് മാ​നേ​ജർ , വാ​ട്ടർ ഡി​സൈൻ മാ​നേ​ജർ ത​സ്തി​ക​ക​ളിൽ ഒഴിവുകൾ.
വെ​ബ്സൈ​റ്റ്: w​w​w.​a​t​k​i​n​s​g​l​o​b​a​l.​c​o​m​/​e​n​-​g​b.​

ബ​ഹ്റൈൻ പെ​ട്രോ​ളി​യം ക​മ്പ​നി​യിൽ
ബ​ഹ്റൈൻ പെ​ട്രോ​ളി​യം ക​മ്പ​നി​യിൽ സീ​നി​യർ കെ​മി​സ്റ്റ് , എ​നർ​ജി സ്പെ​ഷ്യ​ലി​സ്റ്റ് , സൂ​പ്പ്ര​ണ്ട് ജ​ന​റേ​ഷൻ, സൂ​പ്പർ​വൈ​സർ, കൺ​ട്രോ​ളർ തു​ട​ങ്ങിയ ത​സ്തി​ക​ക​ളിൽ ഒഴുവുകൾ. വെ​ബ്സൈ​റ്റ് :              w​w​w.​b​a​p​c​o.​n​e​t​/​e​n​-​us

ട​റ്റ്​വീർ പെ​ട്രോ​ളി​യ​ത്തിൽ
ബ​ഹ്റൈ​നി​ലെ ട​റ്റ്‌​വീർ പെ​ട്രോ​ളി​യ​ത്തിൽ അ​സോ​സി​യേ​റ്റ് ജ​ന​റ​ലി​സ്റ്റ് , സീ​നി​യർ ജ​ന​റ​ലി​സ്റ്റ്, ടെ​ക്നീ​ഷ്യൻ , അ​ന​ലി​സ്റ്രഅ ത​സ്തി​ക​ക​ളിൽ ഒഴുവുകൾ.
വെ​ബ്സൈ​റ്റ് : t​a​t​w​e​e​r​p​e​t​r​o​l​e​u​m.​c​o​m.


പെ​​​ട്രോ റാ​​​ബി​​​ഗിൽ
സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ പെ​​​ട്രോ റാ​​​ബി​​​ഗിൽ ഓ​​​യിൽ ഗ്യാ​​​സ് പ്രോ​​​ജ​​​ക്ടിൽ സ്പെ​​​ഷ്യ​​​ലി​​​സ്റ്റ് എൻ​​​ജി​​​നി​യർ , റി​​​യ​​​ബി​​​ലി​​​റ്റി എൻ​​​ജി​​​നി​യർ, ഫ​​​യർ ഇൻ​​​സ്പെ​​​ക്ഷൻ, ലീ​​​ഡ് ടെ​​​ക്നീ​​​ഷ്യൻ തു​​​ട​​​ങ്ങി അ​​​ഞ്ഞൂ​​​റോ​​​ളം ഒ​​​ഴി​​​വു​​​കൾ.
കൂ​​​ടു​​​തൽ വി​​​വ​​​ര​​​ങ്ങൾ​​​ക്ക്: w​​​w​​​w.​​​p​​​e​​​t​​​r​​​o​​​r​​​a​​​b​​​i​​​g​​​h.​​​c​​​o​m.

ഹ​​​മാ​​​ദ് ഇ​​​ന്റർ​​​നാ​​​ഷ​ണൽ എ​​​യർ​​​പോർ​​​ട്ട്
ഖ​​​ത്ത​​​റി​​​ലെ ഹ​​​മാ​​​ദ് ഇ​​​ന്റർ​​​നാ​​​ഷ്ണൽ എ​​​യർ​​​പോർ​​​ട്ടിൽ ഇ​​​രു​​​ന്നൂ​​​റി​​​ല​​​ധി​​​കം ഒ​​​ഴി​​​വു​​​കൾ. വെ​​​ബ്സൈ​​​റ്റ്: d​​​o​​​h​​​a​​​h​​​a​​​m​​​a​​​d​​​a​​​i​​​r​​​p​​​o​​​r​​​t.​​​c​​​o​​​m.


ഹെ​യ്സ്കോ ക​മ്പ​നി​യിൽ
കു​വൈ​റ്റി​ലെ ഹെ​യ്സ്കോ ക​മ്പ​നി​യിൽ നി​ര​വ​ധി അ​വ​സ​ര​ങ്ങൾ.
കൂടുതൽ വിവരങ്ങൾ: w​w​w.​h​e​i​s​c​o.​c​o​m.

സൗ​ദി എ​യർ​ലൈ​നിൽ
സൗ​ദി എ​യർ​ലൈ​നിൽ എ​ക്സ്പാ​റ്റ് ഫീ​മെ​യിൽ കാ​ബിൻ ക്രൂ,​ എ​ക്സ്പാ​റ്റ് കാ​ബിൻ സർ​വീ​സ് അ​സി​സ്റ്റ​ന്റ്,​ ഫ്ളൈ​റ്റ് ഷെ​ഫ് തു​ട​ങ്ങിയ ത​സ്തി​ക​ക​ളിൽ ഒഴിവുകൾ.
കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് : w​w​w.​b​o​o​k​o​n​l​i​n​e.​s​a​u​d​i​a​i​r​l​i​n​e​s.​c​om

പെൻ​​​സ്പെ​​​നിൽ
പെൻ​​​സ്പെ​​​നി​​​ന്റെ യു.​​​എ.​​​ഇ, ബാ​​​ങ്കോ​​​ക്ക്, യു.​​​എ​​​സ്. എ, യു.​​​കെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ജൂ​​​നി​​​യർ കാഡ് ഡി​​​സൈ​​​നേർ​​​സ്, ഇ​​​ല​​​ക്ട്രി​​​ക്കൽ ഡി​​​സൈ​​​നർ എൻ​​​ജി​​​നീ​​​യർ, സി​​​വിൽ ആൻ​​​ഡ് സ്ട്ര​​​ക്ച്ച​​​റൽ എൻ​​​ജി​​​നി​യർ ത​​​സ്തി​​​ക​​​യിൽ ഒ​​​ഴി​​​വ്. കൂ​​​ടു​​​തൽ വി​​​വ​​​ര​​​ങ്ങൾ​​​ക്ക്: w​​​w​​​w.​​​p​​​e​​​n​​​s​​​p​​​e​​​n.​​​c​​​o​m.

ഒ​മാൻ​ ടെ​ല്ലിൽ
ഒ​മാൻ ടെ​ലി ക​മ്മ്യൂ​ണി​ക്കേ​ഷ​നിൽ സീ​നി​യർ മാ​നേ​ജർ ത​സ്തി​ക​യിൽ ഒ​ഴി​വ്.
വെ​ബ്സൈ​റ്റ് : o​m​a​n​t​e​l.​o​m.


ഖ​ത്തർ നാ​ഷണൽ ബാ​ങ്ക്
ഖ​ത്തർ നാ​ഷ്ണൽ ബാ​ങ്കിൽ മാ​നേ​ജർ റി​സ്ക്, ഫി​നാൻ​സ് അ​ന​ലി​സ്റ്റ്, സീ​നി​യർ ഓ​ഫീ​സർ, ക​സ്റ്റ​മർ സർ​വീ​സ് ഓ​ഫീ​സർ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്.
വെ​ബ്സൈ​റ്റ്: w​w​w.​q​n​b.​c​o​m.


സൗ​ദി എ​യർ​ലൈൻ​സ് കാർ​ഗോ
സൗ​ദി എ​യർ​ലൈൻ​സ് കാർ​ഗോ​യിൽ എ​ക്സ്പാ​ക്റ്റ് ഫീ​മെ​യിൽ ക്യാ​ബിൻ ക്രൂ, സർ​വീ​സ് അ​സി​സ്റ്റ​ന്റ്, ഫ്ളൈ​റ്റ് ഷെ​ഫ്
വെ​ബ്സൈ​റ്റ് : w​w​w.​s​a​u​d​i​a​c​a​r​g​o.​c​o​m​


കോ​സ്റ്റൽ ട്രേ​ഡിം​ഗ് ക​മ്പ​നി​യിൽ
ഖ​ത്ത​റി​ലെ കോ​സ്റ്റൽ ട്രേ​ഡിം​ഗ് ക​മ്പ​നി​യിൽ അ​വ​സ​ര​ങ്ങൾ​
കൂടുതൽ വിവരങ്ങൾ: w​w​w.​c​o​a​s​t​a​l​q​a​t​a​r.​c​om

E​PC ക​മ്പ​നി​യി​ലേ​ക്ക്
ഒ​മാ​നി​ലെ E​PC ക​മ്പ​നി​യി​ലേ​ക്ക് ഫ്രീ റി​ക്രൂ​ട്ട്മെ​ന്റ്
​ക​ച്ച ശ​മ്പ​ളം | സൗ​ജ​ന്യ താ​മ​സം, ഭ​ക്ഷ​ണം.
കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക്: w​w​w.​e​p​c​e​n​g​i​n​e​e​r.​c​om

ബ​ഹ്റൈൻ എ​യർ​പോർ​ട്ട് ക​മ്പ​നി​യിൽ
ബ​ഹ്റൈൻ എ​യർ​പോർ​ട്ട് ക​മ്പ​നി​യിൽ B​a​h​r​a​in A​i​r​p​o​rt C​o​m​p​a​ny (​B​A​C).
വെ​ബ്സൈ​റ്റ് : b​a​h​r​a​i​n​a​i​r​p​o​r​t.​c​o​m.

ഒ​മാൻ എ​യർ
ഒ​മാൻ എ​യർ എ​യർ പോർട്ടിൽ മാ​നേ​ജർ,​ കോ​ഡി​നേ​റ്റർ,​ ഓ​ഫീ​സർ ത​സ്തി​ക​ക​ളിൽ ഒഴിവുകൾ.
വെ​ബ്സൈ​റ്റ് : w​w​w.​o​m​a​n​a​i​r.​c​o​m.

അ​മെ​ക് ഫോ​സ്റ്റർ വീ​ല​റിൽ
കു​വൈ​റ്റി​ലും സൗ​ദി അ​റേ​ബ്യ​യി​ലു​മു​ള്ള അ​മെ​ക് ഫോ​സ്റ്റർ വീ​ല​റിൽ പ്രോ​സ​സ് എൻ​ജി​നി​​യർ, ഡി​സൈ​നർ, ഇ​ല​ക്ട്രീ​ഷ്യൻ, കോ​സ്റ്റ് എൻ​ജി​നി​യർ, സീ​നി​യർ സി​വിൽ എൻ​ജി​നി​യർ ത​സ്തി​ക​ക​ളിൽ ഒഴിവുകൾ.
കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക്: w​w​w.​a​m​e​c​f​w.​c​o​m.​

ഷെൽ ഓ​​​യിൽ ഗ്യാ​​​സ് ക​​​മ്പ​​​നി​​​യിൽ
ഖ​​​ത്ത​​​റിൽ ഷെൽ ഓ​​​യിൽ ഗ്യാ​​​സ് ക​​​മ്പ​​​നി​​​യിൽ ലാ​​​ബ് ടെ​​​ക്നീ​​​ഷ്യൻ , മെ​​​റ്റീ​​​രി​​​യൽ എൻ​​​ജി​​​നി​​​​യർ ഒ​​​ഴി​​​വ്.
കൂ​​​ടു​​​തൽ വി​​​വ​​​ര​​​ങ്ങൾ: w​​​w​​​w.​​​s​​​h​​​e​​​l​​​l.​​​c​​​o​m

അൽ​​​ഫർ​​​ദ്ദാൻ ഗ്രൂ​​​പ്പിൽ
ഖ​​​ത്തർ അൽ​​​ഫർ​​​ദ്ദാൻ ഗ്രൂ​​​പ്പിൽ സെ​​​യിൽ​​​സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്, സർ​​​വീ​​​സ് അ​​​ഡ്വൈ​​​സർ, ടെ​​​ക്നീ​​​ഷ്യൻ, റി​​​സ​​​പ്ഷ​​​നി​​​സ്റ്റ്, എൻ​​​ജി​​​നി​യർ തു​​​ട​​​ങ്ങിയ ത​​​സ്തി​​​ക​​​ക​​​ളിൽ ഒ​​​ഴി​​​വ്.കൂ​​​ടു​​​തൽ വി​​​വ​​​ര​​​ങ്ങൾ​​​ക്ക് : ​​w​​​w​​​w.​​​a​​​l​​​f​​​a​​​r​​​d​​​a​​​n.​​​c​​​o​​​m.​​​ഖിയ

റെ​യ്തോൺ ക​മ്പ​നി​യിൽ
കു​വൈ​റ്റി​ലെ റെ​യ്തോൺ ക​മ്പ​നി​യിൽ റേ​ഞ്ച് ഓ​പ്പ​റേ​ഷൻ​സ് മാ​നേ​ജർ,​ സീ​നി​യർ പ്രോ​ഗ്രാം പ്ളാ​നർ,​ നെ​റ്റർ​ക്ക് എൻ​ജി​നി​​യർ,​ ഫീൽ​ഡ് എൻ​ജി​നി​യർ . സൈ​ബർ ഇ​ന്റൽ അ​ന​ലി​സ്റ്റ് എ​ന്നി​ങ്ങ​നെ ഒ​ഴി​വു​കൾ.
കൂടുതൽ വിവരങ്ങൾ: w​w​w.​r​a​y​t​h​e​o​n.​c​o​m

ഡോൾ​ഫിൻ എ​നർ​ജി ഖ​ത്തർ
ഖ​ത്ത​റി​ലെ ഡോൾ​ഫിൻ എ​നർ​ജി​യിൽ ന​ഴ്സ് മെ​ഡി​ക്കൽ,​ പ്ളാ​ന്റ് സേ​ഫ്റ്റി കോ​ഡി​നേ​റ്റർ ത​സ്തി​ക​ക​ളിൽ ഒഴിവുകൾ.
കൂടുതൽ വിവരങ്ങൾ : w​w​w.​d​o​l​p​h​i​n​e​n​e​r​g​y.​c​o​m.

ഖ​ത്തർ എ​യർ​വേസ് കാർ​ഗോ​യിൽ
ഖ​ത്തർ എ​യർ​വെ​യ്സ് കാർ​ഗോ​യിൽ എ​യർ​ക്രാ​ഫ്റ്റ് കാ​റ്റ​റിം​ഗ് ക​മ്പ​നി​യിൽ ഓ​പ്പ​റേ​ഷൻ എ​ക്സ​ലൻ​സ് , ലോ​ജി​സ്റ്റി​ക്സ്, വേർ​ഹൗ​സ്, കാ​റ്റ​റിം​ഗ് ഫു​ഡ് ബി​വ​റേ​ജ​സ് ഡി​പ്പാർ​ട്ട് മെ​ന്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു.
വെ​ബ്സൈ​റ്റ് : w​w​w.​q​r​c​a​r​g​o.​c​om

ഹൈ​ഫ്ള​ക്സ് ക​മ്പ​നി​യിൽ
സിം​ഗ​പ്പൂ​രി​ലെ ഹൈ​ഫ്ള​ക്സ് ക​മ്പ​നി​യിൽ ബ്ളാ​സ്റ്റർ / പെ​യി​ന്റർ ത​സ്തി​ക​ക​ളിൽ അ​വ​സ​ര​ങ്ങൾ​!​ഏ​പ്രിൽ 3​ന് ചെ​ന്നൈ​യിൽ വ​ച്ച് ഇ​ന്റർ​വ്യൂ. ജെ​.കെ.​ആർ മാൻ​പ​വർ സർ​വീ​സാ​ണ് റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​ത്.
കൂ​ടു​തൽ വിവരങ്ങൾക്ക്: w​w​w.​h​y​f​l​u​x.​c​om

സിം​​​ഗ​​​പ്പൂ​​​രിൽ അ​​​ഡ്മിൻ അ​​​സി​​​സ്റ്റ​​​ന്റ്
ദി ബ്ലൂ ബാ​​​രൽ സിം​​​ഗ​​​പ്പൂ​​​രിൽ അ​​​ഡ്മിൻ അ​​​സി​​​സ്റ്റ​​​ന്റ് ഒ​​​ഴി​​​വി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.
കൂ​​​ടു​​​തൽ വി​​​വ​​​ര​​​ങ്ങൾ​​​ക്ക്: w​​​w​​​w.​​​t​​​h​​​e​​​b​​​l​​​u​​​e​​​b​​​a​​​r​​​r​​​e​​​l.​​​c​​​o​​​m.​​​sg

ഫോ​​​ഡ് മോ​​​ട്ടോർ​​​സ് ഫോർ വെ​​​ട്ടെ​​​രൻ​​​സിൽ
അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഫോ​​​ഡ് മോ​​​ട്ടോർ​​​സ് ഫോർ വെ​​​ട്ടെ​​​രൻ​​​സിൽ ആ​​​യി​​​ര​​​ത്തോ​​​ളം ഒ​​​ഴി​​​വു​​​കൾ. പ്രോ​​​ഡ​​​ക്ട് മാ​​​നേ​​​ജർ , പ്ളാ​​​നർ , എൻ​​​ജി​​​നീ​​​യർ, ടെ​​​ക്നീ​​​ഷ്യൻ തു​​​ട​​​ങ്ങിയ തസ്തികയിലാണ് ഒഴിവുകൾ.
കൂടുതൽ വിവരങ്ങൾക്ക് : ​​f​​​o​​​r​​​d.​​​c​​​om .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (35 minutes ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (58 minutes ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (1 hour ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍  (1 hour ago)

തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം  (2 hours ago)

മോഹന്‍ ഭാഗവത് എത്തും  (3 hours ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (4 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (5 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (5 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (6 hours ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (6 hours ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (6 hours ago)

Malayali Vartha Recommends