Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡിൽ സിവിൽ സേഫ്റ്റി ,ക്വാളിറ്റി വിഭാഗങ്ങളിലായി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു

03 APRIL 2018 03:45 PM IST
മലയാളി വാര്‍ത്ത

റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇർകോൺ
ഇന്റർനാഷണൽ ലിമിറ്റഡിൽ സിവിൽ സേഫ്റ്റി ,ക്വാളിറ്റി വിഭാഗങ്ങളിലായി വിവിധ തസ്തികകളിൽ 72 ഒഴിവ് ഉണ്ട് .അപേക്ഷ ഓൺലൈനായി സമർപ്പിക്കണം .

ഒഴിവുകളുടെ എണ്ണം :

സിവിൽ വിഭാഗത്തിലെ തസ്തികകൾ

അഡിഷണൽ ജനറൽ മാനേജർ /സിവിൽ:
ഒഴിവ് :4 (ജനറൽ : 1,ഒ.ബി .സി -2 ,എസ്.സി -1 )
ശമ്പളം:90 ,000 -2 ,40 ,000
യോഗ്യത:സിവിൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കിൽ കുറയാതെ മുഴുവൻ സമയ ബിരുദം.സിവിൽ എൻജിനീയറിങ്ങിൽ എം.ഇ /എം.ടെക് അഭിലഷിണീയം.പൊതുമേഖലാ/കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ /റെയിൽവേ എന്നിവയിൽ 16 വർഷത്തെ പ്രവർത്തിപരിചയം. സ്വകാര്യ മേഖലയിൽ ആണെങ്കിൽ 18 വർഷത്തെ പ്രവർത്തിപരിചയം.
പ്രായം:50 കവിയരുത് .

ജോയിന്റ് ജനറൽ മാനേജർ /സിവിൽ :
ഒഴിവ്:7 (ജനറൽ : 3,ഒ.ബി .സി -2 ,എസ് .ടി -1,എസ്.സി -1 )
ശമ്പളം:80 ,000 -2 ,20 ,000
യോഗ്യത:സിവിൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്ക് കുറയാതെ മുഴുവൻ സമയം ബിരുദം.സിവിൽ എൻജിനീയറിങ്ങിൽ എം.ഇ /എം.ടെക് അഭിലഷിണീയം.13 വർഷത്തെ പ്രവർത്തി പരിചയം.
പ്രായം :45 വയസ്സ് കവിയരുത്.

ഡെപ്യൂട്ടി ജനറൽ മാനേജർ/സിവിൽ :
ഒഴിവ്:26 (ജനറൽ :14,ഒ.ബി .സി -8 ,എസ് .ടി -2,എസ്.സി -2 )
ശമ്പളം:20 ,000 -2 ,00 ,000
യോഗ്യത:സിവിൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്ക് കുറയാതെ മുഴുവൻ സമയം ബിരുദം.സിവിൽ എൻജിനീയറിങ്ങിൽ എം.ഇ /എം.ടെക് അഭിലഷിണീയം.9 വർഷത്തെ പ്രവർത്തി പരിചയം.
പ്രായം :41 വയസ്സ് കവിയരുത്.

മാനേജർ/സിവിൽ :
ഒഴിവ് :18 (ജനറൽ :11,ഒ.ബി .സി -4 ,എസ് .ടി -2,എസ്.സി -1)
യോഗ്യത:സിവിൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്ക് കുറയാതെ മുഴുവൻ സമയം ബിരുദം.സിവിൽ എൻജിനീയറിങ്ങിൽ എം.ഇ /എം.ടെക് അഭിലഷിണീയം.9 വർഷത്തെ പ്രവർത്തി പരിചയം.
പ്രായം :37 വയസ്സ് കവിയരുത്.

ഡെപ്യൂട്ടി മാനേജർ/സിവിൽ:
ഒഴിവ് :10 (ജനറൽ :7,ഒ.ബി .സി -1 ,എസ്.സി -2)
ശമ്പളം:50 ,000-1 ,60 ,000
യോഗ്യത:സിവിൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്ക് കുറയാതെ മുഴുവൻ സമയം ബിരുദം.സിവിൽ എൻജിനീയറിങ്ങിൽ എം.ഇ /എം.ടെക് അഭിലഷിണീയം.രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
പ്രായം :33 വയസ്സ് കവിയരുത്.

ജൂനിയർ എൻജിനീയർ/എസ് .എച്ച് .ഇ :
ഒഴിവ്:2 (ജനറൽ)
ശമ്പളം:28 ,000 -80 ,000
യോഗ്യത:മൂന്ന് വർഷത്തെ എൻജിനീയറിങ് ഡിപ്ലോമ /60 ശതമാനം മാർക്കിൽ കുറയാതെ ബി എസ് സിയും (ഫിസിക്സ് ,കെമിസ്ട്രി ,മാത്‍സ്)ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഒരു വർഷത്തെ അംഗീകൃത ഡിപ്ലോമയും .ഹെൽത്ത് ആൻഡ് സേഫ്റ്റി എൻജിനീയറിങ്ങിൽ ഒരു വർഷത്തെ പ്രവർത്തിപരിചയവും .
പ്രായം: 30 കവിയരുത്.

ക്വാളിറ്റി വിഭാഗത്തിലെ തസ്തികകൾ :

ഡെപ്യൂട്ടി ജനറൽ മാനേജർ/സിവിൽ :
ഒഴിവ്:3 (ജനറൽ)
ശമ്പളം:70 ,000 -2 ,00 ,000
യോഗ്യത:സിവിൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്ക് കുറയാതെ മുഴുവൻ സമയം ബിരുദം.സിവിൽ എൻജിനീയറിങ്ങിൽ എം.ഇ /എം.ടെക് അഭിലഷിണീയം.9 വർഷത്തെ പ്രവർത്തി പരിചയം.
പ്രായം :41 വയസ്സ് കവിയരുത്.

മാനേജർ/സിവിൽ ക്വാളിറ്റി:
ഒഴിവ്:2 (ജനറൽ)
ശമ്പളം :60 ,000 -1 ,80 ,000
യോഗ്യത:സിവിൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്ക് കുറയാതെ മുഴുവൻ സമയം ബിരുദം.സിവിൽ എൻജിനീയറിങ്ങിൽ എം.ഇ /എം.ടെക് അഭിലഷിണീയം.5 വർഷത്തെ പ്രവർത്തി പരിചയം.
പ്രായം :37 വയസ്സ് കവിയരുത്.

വയസ്സിളവ്:എസ് .ടി ,എസ് .സി ക്കാർക്ക് അഞ്ചു വർഷവും ഒ ബി സി ക്കാർക്ക് മൂന്ന് വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും .2018 ഏപ്രിൽ ഒന്ന് അടിസ്ഥനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

അപേക്ഷിക്കേണ്ട വിധം:www .ircon .org എന്ന വെബ്‌സൈറ്റിൽ ഏപ്രിൽ 6 മുതൽ ഏപ്രിൽ 27 വരെ ഓൺലൈൻ ആയിട്ട് അപേക്ഷിക്കാം .കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (6 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (7 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (7 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (7 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (7 hours ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (8 hours ago)

ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്ത് ഷറഫുദ്ദീനെ ഫോണില്‍ കിട്ടുനിനല്ലെന്ന് ഒമര്‍ ലുലു  (8 hours ago)

ജയലളിതയുടേത് കൊലപാതകമാണെന്ന് മകളെന്ന് അവകാശപ്പെടുന്ന സുനിത  (8 hours ago)

എക്‌സാലോജിക് കേസില്‍ പിണറായി വിജയന്റെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും  (8 hours ago)

പുളളിമാന്റെ തോലുമായി രണ്ടുപേര്‍ പിടിയില്‍  (9 hours ago)

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയില്‍വേ  (9 hours ago)

'ഉടുമ്പന്‍ചോല വിഷന്‍' ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തും  (11 hours ago)

കൈയിൽ ഇരുമ്പ് ദണ്ഡുമായി ജയസൂര്യ; 'മായൻ' പുതിയ ലുക്ക് വൈറൽ!  (13 hours ago)

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!  (13 hours ago)

Malayali Vartha Recommends