Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ വിവിധ ഒഴിവുകളില്‍ ഹിന്ദുമതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

05 APRIL 2018 10:24 AM IST
മലയാളി വാര്‍ത്ത

കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ വിവിധ ഒഴിവുകളില്‍ നിയമിക്കപ്പെടുന്നതിന് ദൈവത്തിലും ക്ഷേത്രാചാരത്തിലും വിശ്വാസമുള്ള ഹിന്ദുമതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു .

കാറ്റഗറി നമ്പർ 2/2018 ശാന്തി
ശമ്പളം :14800-18000
ഒഴിവുകള്‍: 70
പ്രായം :18 നും 45 നും മദ്ധ്യേ.
ഉദ്യോഗാര്‍ത്ഥികള്‍ 1973 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും മദ്ധ്യേ ജനിച്ചവരായിരിക്കണം (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്ക സമുദായകാര്‍ക്കും നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും). അപേക്ഷാ ഫീസ് 300 രൂപ. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് 200 രൂപ.

യോഗ്യതകള്‍ ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം, ശാന്തി ജോലിയിലുള്ള പ്രവര്‍ത്തനപരിചയവും സംസ്‌കൃതത്തിലുള്ള പരിജ്ഞാനവും. ശാന്തി ജോലിയിലുള്ള പ്രവര്‍ത്തനപരിചയം തെളിയിക്കുന്നതിന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ച തന്ത്രിയില്‍ നിന്നൊ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നോ ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം (തന്ത്രിമാരുടേയും സ്ഥാപനങ്ങളുടേയും പട്ടിക വെബ്‌സൈറ്റില്‍ ലഭ്യമാണ്). പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

കാറ്റഗറി നമ്പർ 3/2018 മുതല്‍ 9/2018 വരെ. കാറ്റഗറി നമ്പർ 3/2018; സംബന്ധി ഒഴിവുകള്‍ 36; 4/2018 തകില്‍ (3); 5/2018; നാദസ്വരം (2); 6/2018 കിടുപിടി (1); 7/2018 കുഴല്‍ (4); 8/2018 ഇലത്താളം (1), 9/2018 സോപാനപ്പാട്ട് (3); യോഗ്യതകള്‍ ഏഴാം ക്ലാസ് വിദ്യാഭ്യാസം. ബന്ധപ്പെട്ട വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം (സംബന്ധി തസ്തികയ്ക്ക് ചെണ്ട, തിമില, ഇടയ്ക്ക, ചേങ്ങില എന്നീ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം). പ്രാവീണ്യം തെളിയിക്കുന്നതിന് ദേവസ്വം ബോര്‍ഡുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നോ, മറ്റ് റെജിസ്റ്റാർഡ് സ്ഥാപനങ്ങളില്‍ നിന്നോ, പ്രശസ്ത ക്ഷേത്ര വാദ്യകലാകാരന്മാരില്‍ നിന്നോ ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

കാറ്റഗറി നമ്പർ 10/2018 കഴകം; ഒഴിവുകള്‍ 60; യോഗ്യതകള്‍ ഏഴാം ക്ലാസ് വിദ്യാഭ്യാസം. കഴകം ജോലിയിലുള്ള പ്രവൃത്തിപരിചയം (പ്രവൃത്തിപരിചയം തെളിയിക്കുന്നതിന് ഏതെങ്കിലും ക്ഷേത്ര അധികാരിയില്‍ നിന്നുള്ള പരിചയസര്‍ട്ടിഫിക്കറ്റ്/സാക്ഷ്യപത്രം ഹാജരാക്കണം. കാറ്റഗറി നമ്പർ മൂന്നു മുതല്‍ 10 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 18-36; 1982 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും മദ്ധ്യേ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക സമുദായകാര്‍ക്കും നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും). അപേക്ഷാ ഫീസ് 300 രൂപ. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് 200 രൂപ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (19 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (36 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (53 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (2 hours ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (2 hours ago)

Malayali Vartha Recommends