Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ദക്ഷിണ റയിൽവെയുടെ വിവിധ യൂണിറ്റുകളിലായി എക്സ് ഐടിഐ ഫ്രഷർ കാറ്റഗറി വിഭാഗങ്ങളിൽ അപ്രന്റിസ്‌ ഒഴിവുകൾ

05 APRIL 2018 01:04 PM IST
മലയാളി വാര്‍ത്ത

ദക്ഷിണ റയിൽവെയുടെ വിവിധ യൂണിറ്റുകളിലായി 2652 അപ്രന്റിസ്‌ ഒഴിവുകൾ .പരസ്യനമ്പർ 1 /2018 പ്രകാരം മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല .എക്സ് ഐടിഐ ഫ്രഷർ കാറ്റഗറി വിഭാഗങ്ങളിലാണ് ഒഴിവ്‌.അപേക്ഷിക്കേണ്ട  അവസാന തീയതി ഏപ്രിൽ 11 .

എക്സ് ഐടിഐ കാറ്റഗറിയിൽ ഫിറ്റർ ,മഷിനിസ്റ്, ടർണർ ,കാർപെന്റർ ,
പെ യിന്റർ ,വെൽഡർ ,വയർമാൻ ,പ്ലംബർ ,ഇലെക്ട്രിഷ്യൻ,ഇലക്ട്രോണിക്സ് മെക്കാനിക്,അഡ്വാൻസ് വെൽഡർ ,ഇൻസ്ട്രുമെന്റ് മെക്കാനിക് ,ഡ്രാഫ്റ്സ്മാൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ .ഫ്രഷർ കാറ്റഗറിയിൽ മെഡിക്കൽ ലബോറട്ടറി ടെക്‌നിഷ്യൻ ഒഴിവുകളുമുണ്ട് .

പത്താം ക്ലാസ് ,പ്ലസ് ടു ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി യോഗ്യതയുള്ള തസ്തികകളാണ് .കാർപെന്റർ, പെ യിന്റർ ,വെൽഡർ ,വയർമാൻ എന്നീ തസ്തികകളിൽ എട്ടാം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡുകളിൽ ബിരുദ എൻസിവിടി യോഗ്യതയും മതി .ബിരുദ /ഡിപ്ലോമ/എഞ്ചിനീയറിംഗ് ബിരുദധാരികൾ അപേക്ഷിക്കേണ്ടതില്ല.എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരാകണം അപേക്ഷകർ .റെയിൽവേ ജീവനക്കാരുടെ ആശ്രിതർക്ക് ഇത് ബാധകമല്ല.

പ്രായം:കുറഞ്ഞത് 15 വയസ്സ് എക്സ് ഐടിഐ ഫ്രഷർ വിഭാഗക്കാർക്ക് 24 വയസ്സ് കവിയരുത്. അർഹരായവർക്ക്‌ ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

തെരെഞ്ഞെടുപ്പ്:യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് .മെഡിക്കൽ പരിശോധനയും ഉണ്ടായിരിക്കും.ഉദ്യോഗാർത്ഥികൾക്ക്‌ മികച്ച ശാരീരിക പരിശോധന ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം:അപേക്ഷഫോമിന്റെ മാതൃക www .sr .indianraiways .gov .in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം താഴെ പറയുന്ന വിലാസത്തിൽ സാധാരണ തപാലിൽ അയക്കണം.കവറിനു മുകളിൽ Application For Apprentice training Ex.ITI/Fresher ട്രേഡ് എന്ന് ബാധകമായി എഴുതണം.

അപേക്ഷ അയക്കേണ്ട വിലാസം:
The Workshop Personnel Officer,
Office of the Chief Workshop Manager ,
Signal And Telecommunication Work shop,
Southern Railway-Podanur
Coimbatore,Tamilnadu-641023

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (7 hours ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (7 hours ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (8 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (8 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (9 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (10 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (11 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (13 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (17 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (17 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (18 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (18 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (18 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (18 hours ago)

Malayali Vartha Recommends