Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

കോ​​​ഴി​​​ക്കോ​​​ട് ആ​​​​​​ർ​​​​​​മി റി​​​​​​ക്രൂ​​​​​​ട്ട്മെ​​​​​​ന്‍റ് ഓ​​​​​​ഫീ​​​​​​സ് ഓ​​​​​​പ്പ​​​​​​ണ്‍ റിക്രൂട്മെന്റ് റാ​​​​​​ലി മേ​​​യ് 10 മു​​​ത​​​ൽ 20 വ​​​രെ

05 APRIL 2018 03:52 PM IST
മലയാളി വാര്‍ത്ത

ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യി​​​​​​ലേ​​​​​​ക്ക് യോഗ്യരായ യു​​​​​​വാ​​​​​​ക്ക​​​​​​ളെ ക​​​​​​ണ്ടെ​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി കോ​​​ഴി​​​ക്കോ​​​ട് ആ​​​​​​ർ​​​​​​മി റി​​​​​​ക്രൂ​​​​​​ട്ട്മെ​​​​​​ന്‍റ് ഓ​​​​​​ഫീ​​​​​​സ് ഓ​​​​​​പ്പ​​​​​​ണ്‍ റിക്രൂട്മെന്റ് റാ​​​​​​ലി ന​​​​​​ട​​​​​​ത്തു​​​​​​ന്നു. വ​​​യ​​​നാ​​​ട്ടി​​​ലെ മാ​​​ന​​​ന്ത​​​വാ​​​ടി ഗ​​​വ. വി​​​എ​​​ച്ച്എ​​​സ് സ്കൂ​​​ളി​​​ൽ മേ​​​യ് 10 മു​​​ത​​​ൽ 20 വ​​​രെ റാ​​​ലി ന​​​ട​​​ക്കും.
www.joinin dianarmy.nic.in ലൂ​​​​​​ടെ ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെയ്യണം .ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 24.ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്ത​​​​​​വ​​​​​​ർ​​​​​​ക്കു മാ​​​​​​ത്ര​​​​​​മേ റാ​​​​​​ലി​​​​​​യി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കൂ.

സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ജ​​​​​​ന​​​​​​റ​​​​​​ൽ ഡ്യൂ​​​​​​ട്ടി, സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ക്ല​​​​​​ർ​​​​​​ക്ക്/​​​​​​സ്റ്റോ​​​​​​ർ കീ​​​​​​പ്പ​​​​​​ർ, സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ, സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ന​​​​​​ഴ്സിം​​​​​​ഗ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യാ​​​​​​ണ് അ​​​​​​വ​​​​​​സ​​​​​​രം.

കോ​​​ഴി​​​ക്കോ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ, വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്കും മാ​​​​​​ഹി, ല​​​​​​ക്ഷ​​​​​​ദ്വീ​​​​​​പ് എ​​​​​​ന്നീ കേ​​​​​​ന്ദ്ര​​​​​​ഭ​​​​​​ര​​​​​​ണ​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്കും പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കാം. പു​​​​​​രു​​​​​​ഷ​​​​​​ൻ​​​​​​മാ​​​​​​ർ​​​​​​ മാത്രം അപേക്ഷിച്ചാൽ മതി .

1. സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ക്ലാ​​​​​​ർ​​​​​​ക്ക് / സ്റ്റോ​​​​​​ർ​​​​​​കീ​​​​​​പ്പ​​​​​​ർ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ:
പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി 17½ മു​​​​​​ത​​​​​​ൽ 23 വ​​​​​​യ​​​​​​സു​​​​​​വ​​​​​​രെ.​​​​​​യോ​​​​​​ഗ്യ​​​​​​ത- പ്ല​​​​​​സ്ടു/​​​​​​ത​​​​​​ത്തു​​​​​​ല്യം. ഉ​​​​​​യ​​​​​​രം- 162 സെ​​​​​​ന്‍റി​​​​​​മീ​​​​​​റ്റ​​​​​​ർ. തൂ​​​​​​ക്കം- 50 കി​​​​​​ലോ​​​​​​ഗ്രാം, നെ​​​​​​ഞ്ച​​​​​​ള​​​​​​വ്- 77/82 സെ.​​​​​​മീ.

2. സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ : പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി 17½ മു​​​​​​ത​​​​​​ൽ 23 വ​​​​​​യ​​​​​​സു​​​​​​വ​​​​​​രെ.
യോ​​​​​​ഗ്യ​​​​​​ത- സ​​​​​​യ​​​​​​ൻ​​​​​​സ് വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ പ​​​​​​ഠി​​​​​​ച്ചു​​​​​​ള്ള പ്ല​​​​​​സ്ടു അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ത​​​​​​ത്തു​​​​​​ല്യം.
ഉ​​​​​​യ​​​​​​രം- 165 സെ.​​​​​​മീ. തൂ​​​​​​ക്കം- 50 കി.​​​​​​ഗ്രാം, നെ​​​​​​ഞ്ച​​​​​​ള​​​​​​വ് 77/82 സെ.​​​​​​മീ.

3.സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ജ​​​​​​ന​​​​​​റ​​​​​​ൽ ഡ്യൂ​​​​​​ട്ടി: പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി 17½ മു​​​​​​ത​​​​​​ൽ 21 വ​​​​​​യ​​​​​​സു​​​​​​വ​​​​​​രെ.
യോ​​​​​​ഗ്യ​​​​​​ത- 45 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ് പാ​​​​​​സ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ത​​​​​​ത്തു​​​​​​ല്യം. ഉ​​​​​​യ​​​​​​രം- 166 സെ.​​​​​​മീ. തൂ​​​​​​ക്കം- 50 കി.​​​​​​ഗ്രാം, നെ​​​​​​ഞ്ച​​​​​​ള​​​​​​വ് 77/82 സെ.​​​​​​മീ.

4.സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ട്രേ​​​​​​ഡ്സ്മാ​​​​​​ൻ: പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി 17½ മു​​​​​​ത​​​​​​ൽ 23 വ​​​​​​യ​​​​​​സു​​​​​​വ​​​​​​രെ. യോ​​​​​​ഗ്യ​​​​​​ത- പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ് പാ​​​​​​സ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ത​​​​​​ത്തു​​​​​​ല്യം. ഉ​​​​​​യ​​​​​​രം- 166 സെ.​​​​​​മീ. തൂ​​​​​​ക്കം 50 കി.​​​​​​ഗ്രാം, നെ​​​​​​ഞ്ച​​​​​​ള​​​​​​വ് 76/81 സെ.​​​​​​മീ. ഹൗ​​​​​​സ് കീ​​​​​​പ്പ​​​​​​ർ, മെ​​​​​​സ് കീ​​​​​​പ്പ​​​​​​ർ വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ എ​​​​​​ട്ടാം ക്ലാ​​​​​​സ് വി​​​​​​ജ​​​​​​യി​​​​​​ച്ചി​​​​​​രി​​​​​​ക്ക​​​​​​ണം.

5. സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ന​​​​​​ഴ്സിം​​​​​​ഗ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് (നാ​​​​​​വെ​​​​​​റ്റ്): കെ​​​​​​മി​​​​​​സ്ട്രി, ഫി​​​​​​സി​​​​​​ക്സ്, ബ​​​​​​യോ​​​​​​ള​​​​​​ജി, ഇം​​​​​​ഗ്ലീ​​​​​​ഷ് എ​​​​​​ന്നീ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളോ​​​​​​ടു കൂ​​​​​​ടി മൊ​​​​​​ത്തം അ​​​​​​ന്പ​​​​​​തു​​​​​​ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ ക്കോ ​​​​​​ടെ പ്ല​​​​​​സ്ടു. ബി​​​​​​എ​​​​​​സ്‌​​​സി ബി​​​​​​രു​​​​​​ദം (ബോ​​​​​​ട്ട​​​​​​ണി, സു​​​​​​വോ​​​​​​ള​​​​​​ജി, ബ​​​​​​യോ-​​​​​​സ​​​​​​യ​​​​​​ൻ​​​​​​സ്) ഉ​​​​​​ണ്ടെ​​​​​​ങ്കി​​​​​​ൽ നി​​​​​​ശ്ചി​​​​​​ത ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.

റാ​​​​​​ലി​​​​​​യി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കു​​​​​​ന്ന ഉ​​​​​​ദ്യോ​​​​​​ഗാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ താ​​​​​​ഴെ പ​​​​​​റ​​​​​​യു​​​​​​ന്ന രേ​​​​​​ഖ​​​​​​ക​​​​​​ൾ സ്ക്രീ​​​​​​നിം​​​​​​ഗ് സ​​​​​​മ​​​​​​യ​​​​​​ത്ത് ഹാ​​​​​​ജ​​​​​​രാ​​​​​​ക്ക​​​​​​ണം :

എ​​​​​​ട്ടാം ക്ലാ​​​​​​സ്/​​​​​​എ​​​​​​സ്എ​​​​​​സ്എ​​​​​​ൽ​​​​​​സി /10+2/എ​​​​​​സ്എ​​​​​​സ്എ​​​​​​ൽ​​​​​​സി ഇ​​​​​​ന്‍റ​​​​​​ർ​​​​​​മീ​​​​​​ഡി​​​​​​യ​​​​​​റ്റ്/​​​​​​വി.​​​​​​എ​​​​​​ച്ച്.​​​​​​എ​​​​​​സ്.​​​​​​സി /ഐ​​​​​​ടി​​​​​​ഐ/​​​​​​ബി​​​​​​രു​​​​​​ദം സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റു​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​സ​​​​​​ൽ കോ​​​​​​പ്പി. 15 കോ​​​​​​പ്പി പാ​​​​​​സ്പോ​​​​​​ർ​​​​​​ട്ട് സൈ​​​​​​സ് ക​​​​​​ള​​​​​​ർ ഫോ​​​​​​ട്ടോ . നേ​​​​​​റ്റി​​​​​​വി​​​​​​റ്റി/​​​​​​സ്ഥി​​​​​​ര​​​​​​താ​​​​​​മ​​​​​​സം/​​​​​​ജാ​​​​​​തി സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച അ​​​​​​സ​​​​​​ൽ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റു​​​​​​ക​​​​​​ൾ ത​​​​​​ഹ​​​​​​സി​​​​​​ൽ​​​​​​ദാ​​​​​​ർ/​​​​​​ഡി​​​​​​സ്ട്രി​​​​​​ക്ട് ക​​​​​​ള​​​​​​ക്ട​​​​​​ർ സാ​​​​​​ക്ഷ്യ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യും ഓ​​​​​​ഫീ​​​​​​സ് സീ​​​​​​ൽ വ​​​​​​യ്ക്കു​​​​​​ക​​​​​​യും വേ​​​​​​ണം.

വി​​​​​​ല്ലേ​​​​​​ജ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ/​​​​​​ലോ​​​​​​ക്ക​​​​​​ൽ പോ​​​​​​ലീ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ൽ​​​​​​നി​​​​​​ന്ന് ല​​​​​​ഭി​​​​​​ച്ച ആ​​​​​​റു മാ​​​​​​സ​​​​​​ത്തി​​​​​​ൽ ക​​​​​​വി​​​​​​യാ​​​​​​ത്ത സ്വ​​​​​​ഭാ​​​​​​വ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ്. വി​​​​​​മു​​​​​​ക്ത​​​​​​ഭ​​​​​​ട​​​​​​ൻ/​​​​​​സ​​​​​​ർ​​​​​​വീ​​​​​​സി​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​ർ/​​​​​​വി​​​​​​ധ​​​​​​വ​​​​​​ക​​​​​​ൾ/​​​​​​യു​​​​​​ദ്ധ​​​​​​വി​​​​​​ധ​​​​​​വ​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ മ​​​​​​ക്ക​​​​​​ളാ​​​​​​ണെ​​​​​​ങ്കി​​​​​​ൽ, റി​​​​​​ക്കാ​​​​​​ർ​​​​​​ഡ് ഓ​​​​​​ഫീ​​​​​​സി​​​​​​ൽ നി​​​​​​ന്നു ല​​​​​​ഭി​​​​​​ച്ച റി​​​​​​ലേ​​​​​​ഷ​​​​​​ൻ​​​​​​ഷി​​​​​​പ്പ് സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ് ഹാ​​​​​​ജ​​​​​​രാ​​​​​​ക്ക​​​​​​ണം. അ​​​​​​സ​​​​​​ൽ എ​​​​​​ൻ​​​​​​സി​​​​​​സി സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റും, ഫോ​​​​​​ട്ടോ​​​​​​കോ​​​​​​പ്പി​​​​​​യും. 18 വ​​​​​​യ​​​​​​സ് തി​​​​​​ക​​​​​​യാ​​​​​​ത്ത ഉ​​​​​​ദ്യോ​​​​​​ഗാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ ര​​​​​​ക്ഷ​​​​​​ക​​​​​​ർ​​​​​​ത്താ​​​​​​വി​​​​​​ന്‍റെ സ​​​​​​ത്യ​​​​​​വാ​​​​​​ങ്മൂ​​​​​​ലം 10 രൂ​​​​​​പാ മു​​​​​​ദ്ര​​​​​​പ്പ​​​​​​ത്ര​​​​​​ത്തി​​​​​​ൽ ഇം​​​​​​ഗ്ലീ​​​​​​ഷി​​​​​​ൽ ന​​​​​​ൽ​​​​​​ക​​​​​​ണം.
21 വ​​​​​​യ​​​​​​സി​​​​​​നു താ​​​​​​ഴെ​​​​​​യു​​​​​​ള്ള​​​​​​ അ​​​​​​വി​​​​​​വാ​​​​​​ഹി​​​​​​ത​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം അപേക്ഷകർ .​​​​​​ എ​​​​​​ല്ലാ രേ​​​​​​ഖ​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും അ​​​​​​റ്റ​​​​​​സ്റ്റ് ചെ​​​​​​യ്ത മൂ​​​​​​ന്ന് ഫോ​​​​​​ട്ടോ​​​​​​സ്റ്റാ​​​​​​റ്റ് കോ​​​​​​പ്പി​​​​​​ക​​​​​​ൾ ഹാജരാക്കേണ്ടതുണ്ട് .
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.joinindianarmy.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (28 minutes ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (51 minutes ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (1 hour ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍  (1 hour ago)

തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം  (1 hour ago)

മോഹന്‍ ഭാഗവത് എത്തും  (2 hours ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (4 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (5 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (5 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (6 hours ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (6 hours ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (6 hours ago)

Malayali Vartha Recommends