Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

2018 ജൂ​​​​​​ലൈ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന യു​​​​​​ജി​​​​​​സി നെ​​​​​​റ്റ് പ​​​​​​രീ​​​​​​ക്ഷ ജ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്ക് പ്ര​​​​​​മു​​​​​​ഖ പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ലാ സ്ഥാ​​​​​​പ​​​​​​ന​​​​​​മാ​​​​​​യ ഓ​​​​​​യി​​​​​​ൽ ആ​​​​​​ൻ​​​​​​ഡ് നാ​​​​​​ച്ചു​​​​​​റ​​​​​​ൽ ഗ്യാ​​​​​​സ് കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​ൻ ലി​​​​​​മി​​​​​​റ്റ​​​​​​ഡിൽ അ​​​​​​വ​​​​​​സ​​​​​​രം

06 APRIL 2018 05:17 PM IST
മലയാളി വാര്‍ത്ത

ഡെ​​​​​​റാ​​​​​​ഡൂ​​​​​​ണ്‍ ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​മു​​​​​​ഖ പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ലാ സ്ഥാ​​​​​​പ​​​​​​ന​​​​​​മാ​​​​​​യ ഓ​​​​​​യി​​​​​​ൽ ആ​​​​​​ൻ​​​​​​ഡ് നാ​​​​​​ച്ചു​​​​​​റ​​​​​​ൽ ഗ്യാ​​​​​​സ് കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​ൻ ലി​​​​​​മി​​​​​​റ്റ​​​​​​ഡ് ഓഫീസർ തസ്തികകളിലേക്ക് യു ജി സി നെറ്റ് പാസ്സായവരെ നിയമിക്കുന്നു.

ഹ്യൂ​​​​​​മ​​​​​​ൻ റി​​​​​​സോ​​​​​​ഴ്സ​​​​​​സ് എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ്, ഫി​​​​​​നാ​​​​​​ൻ​​​​​​സ് ആ​​​​​​ൻ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട്സ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ, ഒ​​​​​​ഫി​​​​​​ഷ്യ​​​​​​ൽ ലാം​​​​​​ഗ്വേ​​​​​​ജ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലെ ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കാണ് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ക്കുന്നത് .

ഹ്യൂ​​​​​​മ​​​​​​ൻ റി​​​​​​സോ​​​​​​ഴ്സ് എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ്:
പേ​​​​​​ഴ്സ​​​​​​ണ​​​​​​ൽ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ്/ എ​​​​​​ച്ച്ആ​​​​​​ർ​​​​​​ഡി/ എ​​​​​​ച്ച്ആ​​​​​​ർ​​​​​​എം സ്പെ​​​​​​ഷ​​​​​​ലൈ​​​​​​സേ​​​​​​ഷ​​​​​​നോ​​​​​​ടെ​​​​​​യു​​​​​​ള്ള എം​​​​​​ബി​​​​​​എ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ പേ​​​​​​ഴ്സ​​​​​​ണ​​​​​​ൽ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ്/ ഐ​​​​​​ആ​​​​​​ർ/ ലേ​​​​​​ബ​​​​​​ർ വെ​​​​​​ൽ​​​​​​ഫെ​​​​​​യ​​​​​​ർ ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര ബി​​​​​​രു​​​​​​ദം അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ര​​​​​​ണ്ട് വ​​​​​​ർ​​​​​​ഷ മു​​​​​​ഴു​​​​​​വ​​​​​​ൻ സ​​​​​​മ​​​​​​യ ഡി​​​​​​പ്ലോ​​​​​​മ. ചു​​​​​​രു​​​​​​ങ്ങി​​​​​​യ​​​​​​ത് അ​​​​​​റു​​​​​​പ​​​​​​ത് ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്ക് ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.
കൂടാതെ ലേ​​​​​​ബ​​​​​​ർ വെ​​​​​​ൽ​​​​​​ഫെ​​​​​​യ​​​​​​ർ/ പേ​​​​​​ഴ്സ​​​​​​ണ​​​​​​ൽ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ്/ ഇ​​​​​​ൻ​​​​​​ഡ​​​​​​സ്ട്രി​​​​​​യ​​​​​​ൽ റി​​​​​​ലേ​​​​​​ഷ​​​​​​ൻ​​​​​​സ്/ ലേ​​​​​​ബ​​​​​​ർ ആ​​​​​​ൻ​​​​​​ഡ് സോ​​​​​​ഷ്യ​​​​​​ൽ വെ​​​​​​ൽ​​​​​​ഫ​​​​​​യ​​​​​​ർ/ ഹ്യൂ​​​​​​മ​​​​​​ൻ റി​​​​​​സോ​​​​​​ഴ്സ് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് (സ​​​​​​ബ്ജ​​​​​​ക്ട് കോ​​​​​​ഡ്- 55) അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റി​​​​​​ൽ (സ​​​​​​ബ്ജ​​​​​​ക്ട് കോ​​​​​​ഡ് -17) എന്നിവയിൽ 2018 ജൂ​​​​​​ലൈ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന യു​​​​​​ജി​​​​​​സി നെ​​​​​​റ്റ് നേ​​​​​​ടി​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

ഫി​​​​​​നാ​​​​​​ൻ​​​​​​സ് ആ​​​​​​ൻ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട്സ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ: 60 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ എം​​​​​​ബി​​​​​​എ (ഫി​​​​​​നാ​​​​​​ൻ​​​​​​സ്).യും മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റി​​​​​​ൽ (സ​​​​​​ബ്ജ​​​​​​ക്ട് കോ​​​​​​ഡ്-17) 2018 ജൂ​​​​​​ലൈ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന യു​​​​​​ജി​​​​​​സി നെ​​​​​​റ്റ് നേ​​​​​​ടി​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

പ്രാ​​​​​​യം: 2018 ജ​​​​​​നു​​​​​​വ​​​​​​രി ഒ​​​​​​ന്ന് അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി 30 വ​​​​​​യ​​​​​​സ് ക​​​​​​വി​​​​​​യ​​​​​​രു​​​​​​ത്. ഒ​​​​​​ബി​​​​​​സി​​​​​​ക്കാ​​​​​​ർ​​​​​​ക്ക് മൂ​​​​​​ന്നും എ​​​​​​സ്‌​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് അ​​​​​​ഞ്ചും വി​​​​​​ക​​​​​​ലാം​​​​​​ഗ​​​​​​ർ​​​​​​ക്ക് പ​​​​​​ത്തും വ​​​​​​ർ​​​​​​ഷം ഉ​​​​​​യ​​​​​​ർ​​​​​​ന്ന പ്രാ​​​​​​യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.

ഒ​​​​​​ഫീ​​​​​​ഷ്യ​​​​​​ൽ ലാം​​​​​​ഗ്വേ​​​​​​ജ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ: 60 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ ഹി​​​​​​ന്ദി​​​​​​യി​​​​​​ൽ ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര ബി​​​​​​രു​​​​​​ദം. ബി​​​​​​രു​​​​​​ദ​​​​​​ത്തി​​​​​​ൽ ഇം​​​​​​ഗ്ലീ​​​ഷ് ഒ​​​​​​രു വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യി പ​​​​​​ഠി​​​​​​ച്ചി​​​​​​രി​​​​​​ക്ക​​​​​​ണം. വി​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​ൽ പ​​​​​​രി​​​​​​ച​​​​​​യ​​​​​​മു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്ക് മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന ഉണ്ടായിരിക്കും . ഇതിനു പുറമെ ഹി​​​​​​ന്ദി​​​​​​യി​​​​​​ൽ (സ​​​​​​ബ്ജ​​​​​​ക്ട് കോ​​​​​​ഡ്-20) 2018 ജൂ​​​​​​ലൈ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന യു​​​​​​ജി​​​​​​സി നെ​​​​​​റ്റ് നേ​​​​​​ടി​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

പ്രാ​​​​​​യം: 2018 ജ​​​​​​നു​​​​​​വ​​​​​​രി ഒ​​​​​​ന്ന് അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി 30 വ​​​​​​യ​​​​​​സ് ക​​​​​​വി​​​​​​യ​​​​​​രു​​​​​​ത്. ഒ​​​​​​ബി​​​​​​സി​​​​​​ക്കാ​​​​​​ർ​​​​​​ക്ക് മൂ​​​​​​ന്നു എ​​​​​​സ്‌​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് അ​​​​​​ഞ്ചും വി​​​​​​ക​​​​​​ലാം​​​​​​ഗ​​​​​​ർ​​​​​​ക്ക് പ​​​​​​ത്തും വ​​​​​​ർ​​​​​​ഷം ഉ​​​​​​യ​​​​​​ർ​​​​​​ന്ന പ്രാ​​​​​​യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്: യു​​​​​​ജി​​​​​​സി നെ​​​​​​റ്റ് പ​​​​​​രീ​​​​​​ക്ഷ​​​​​​യു​​​​​​ടെ മാ​​​​​​ർ​​​​​​ക്കി​​​​​​ന്‍റെ​​​​​​യും ഇ​​​​​​ന്‍റ​​​​​​ർ​​​​​​വ്യൂ​​​​​​വി​​​​​​ന്‍റെ​​​​​​യും യോ​​​​​​ഗ്യ​​​​​​താ പ​​​​​​രീ​​​​​​ക്ഷ​​​​​​യു​​​​​​ടെ മാ​​​​​​ർ​​​​​​ക്കി​​​​​​ന്‍റെ​​​​​​യും അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്.
2018 ജൂ​​​​​​ലൈ​​​​​​യി​​​​​​ലെ നെ​​​​​​റ്റി​​​​​​ന്‍റെ മാ​​​​​​ർ​​​​​​ക്ക് മാ​​​​​​ത്ര​​​​​​മേ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ക​​​​​​യു​​​​​​ള്ളൂ.

അ​​​​​​പേ​​​​​​ക്ഷ: http://cbsebet.nic.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ൽ നെ​​​​​​റ്റ് പ​​​​​​രീ​​​​​​ക്ഷ​​​​​​യ്ക്ക് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം. അ​​​​​​തി​​​​​​നു ശേ​​​​​​ഷം യു​​​​​​ജി​​​​​​സി ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ റോ​​​​​​ൾ നമ്പർ സ​​​​​​ഹി​​​​​​തം www.ongc.india.com എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ൽ അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ക.

ഏ​​​​​​പ്രി​​​​​​ൽ നാ​​​​​​ല് മു​​​​​​ത​​​​​​ൽ 27 വ​​​​​​രെ ഓ​​​​​​ണ്‍​ലൈ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ അയക്കാവുന്നതാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 minute ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (18 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (35 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (48 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (2 hours ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (2 hours ago)

Malayali Vartha Recommends