Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പട്നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

07 APRIL 2018 04:27 PM IST
മലയാളി വാര്‍ത്ത


പട്നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആകെ 140 ഒഴിവുകളാണുള്ളത്. റഗുലർ/കരാർ നിയമനമാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 20 നാണ്.


മെഡിക്കൽ ഫിസിസിസ്റ്റ്(ഒഴിവ്–മൂന്ന്):
യോഗ്യത:മെഡിക്കൽ ഫിസിക്സിൽ എംഎസ്‍സി/തത്തുല്യം അല്ലെങ്കിൽ എംഎസ്‌സി ഫിസിക്സ്, റേഡിയോളജിക്കൽ മെഡിക്കൽ ഫിസിക്സിൽ പിജി ഡിപ്ലോമ/ബിരുദം
പ്രായം:35 വയസ്
ശമ്പളം:15600–39100+ഗ്രേഡ് പേ 5400 രൂപ.


സിസ്റ്റർ ഗ്രേഡ് രണ്ട്(ഒഴിവ്–125):
യോഗ്യത:മെട്രിക്കുലേഷൻ/തത്തുല്യം, ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറിയിൽ സർട്ടിഫിക്കറ്റ്/പുരുഷന്മാർക്കു തത്തുല്യ യോഗ്യത, എ ഗ്രേഡ് നഴ്സ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ/പുരുഷന്മാർക്കു തത്തുല്യ യോഗ്യത,
പ്രായം:18–30 വയസ്
ശമ്പളം:9300–34800+ഗ്രേഡ് പേ 4600 രൂപ.


ടെക്നീഷ്യൻ(റേഡിയോളജി) ഗ്രേഡ് രണ്ട്(ഒഴിവ്–മൂന്ന്):
യോഗ്യത:10+2(സയൻസ്), റേഡിയോഗ്രഫി ടെക്നിക്സിൽ ദ്വിവൽസര ഡിപ്ലോമ, റേഡിയോഗ്രഫർ ആയി ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ബിഎസ്‌സി(Hons)(മൂന്നു വർഷത്തെ കോഴ്സ്)
വയസ്സ്: 18–30 വയസ്
ശമ്പളം: 9300–34800+ഗ്രേഡ് പേ 4200 രൂപ.


ക്ലിനിക്കൽ സൈക്കോളജിസ്റ്റ്(ഒഴിവ്–ഒന്ന്):
യോഗ്യത: എക്സ്പെരിമെന്റൽ സൈക്കോളജി ഒരു വിഷയമായി സൈക്കോളജിയിൽ പിജി, മൈഡിക്കൽ(ക്ലിനിക്കൽ) സൈക്കോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിയിൽ പിഎച്ച്ഡി
പ്രായം: 30 വയസ്
ശമ്പളം:15600–39100+ഗ്രേഡ് പേ 5400 രൂപ.

ചൈൽഡ് സൈക്കോളജിസ്റ്റ്(ഒഴിവ്–ഒന്ന്):
യോഗ്യത:എംഎ വിത്ത് സ്പെഷ്യലൈസ്ഡ് ട്രെയിനിങ്/സൈക്കോളജിയിൽ പിഎച്ച്ഡി/തത്തുല്യ യോഗ്യത
പ്രായം: 35 വയസ്
ശമ്പളം : 9300–34800+ഗ്രേഡ് പേ 4200 രൂപ.


മെഡിക്കൽ സോഷ്യൽ സർവീസ് ഒാഫിസർ ഗ്രേഡ് രണ്ട്(ഒഴിവ്–രണ്ട്):
യോഗ്യത : സോഷ്യൽ വർക്കിൽ പിജി, പ്രവൃത്തിപരിചയം
പ്രായം :35 വയസ്സ്
ശമ്പളം:9300–34800+ഗ്രേഡ് പേ 4200 രൂപ.


വൊക്കേഷനൽ കൗൺസിലർ(ഒഴിവ്–ഒന്ന്):
യോഗ്യത:സൈക്കോളജി/എജ്യൂക്കേഷനിൽ പിജി/തത്തുല്യം, വൊക്കേഷനൽ ഗൈഡൻസ് ആൻഡ് ട്രെയിനിങ്ങിൽ പിജി ബിരുദം/ഡിപ്ലോമ, അ‍ഞ്ചു വർഷത്തെ അധ്യാപന പരിചയം
വയസ്സ് :30 വയസ്
ശമ്പളം: 15600–39100+ഗ്രേഡ് പേ 5400 രൂപ.


സ്റ്റോർ കീപ്പർ(ഒഴിവ്–മൂന്ന്):
യോഗ്യത:ഇക്കണോമിക്സ്/കൊമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സിൽ പിജി അല്ലെങ്കിൽ
ഇക്കണോമിക്സ്/കൊമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദം, മെറ്റീരിയൽ മാനേജ്മെന്റിൽ പിജി ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ ബിരുദം, മെറ്റീരിയൽ മാനേജ്മെന്റിൽ പിജി ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം
വയസ്സ്: 18–25 വയസ്
ശമ്പളം: 9300–34800+ഗ്രേഡ് പേ 4200 രൂപ.


റീനൽ ട്രാൻസ്‌പ്ലാന്റ് കോഒാർഡിനേറ്റർ(ഒരൊഴിവ്)(കരാർ): യോഗ്യത:ബിരുദം(മെഡിസിനിലെ ഏതെങ്കിലും അംഗീകൃത സിസ്റ്റം) അല്ലെങ്കിൽ നഴ്സ് അല്ലെങ്കിൽ ബിരുദം, സോഷ്യൽ വർക്ക്/സൈക്യാട്രി/സോഷ്യോളജി/സോഷ്യൽ സയൻസ്/പബ്ലിക് ഹെൽത്തിൽ പിജിയുള്ളവർക്കു മുൻഗണന
വയസ്സ്:40 വയസ്
ശമ്പളം:35,000 രൂപ.

അപേക്ഷാഫീസ്: 500 രൂപ. പട്ടികവിഭാഗക്കാർക്ക്: 125 രൂപ.
Director, IGIMS, Patna എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റായാണ് ഫീസടയ്ക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: www.igims.ഊര്ജന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (14 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (31 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (48 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (2 hours ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (2 hours ago)

Malayali Vartha Recommends