Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

കണ്ണൂർ എയർപോർട്ടിൽ നിരവധി ഒഴിവുകൾ

08 APRIL 2018 12:26 PM IST
മലയാളി വാര്‍ത്ത

എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട് സെർവിസ്സ് ലിമിറ്റഡ് (AIATSL) കണ്ണൂർ എയർപോർട്ടിൽ ഗ്രൗണ്ട് ഡ്യൂട്ടി സ്റ്റാഫിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു . മൂന്നുവര്ഷത്തേക്കാണ് ഇപ്പോൾ നിയമനം.

ജൂനിയർ എക്സിക്യൂട്ടീവ് , ടെർമിനൽ മാനേജർ , അസിസ്റ്റന്റ് ടെർമിനൽ മാനേജർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്താൻ ഉദ്ദേശിക്കുന്നത് .

Jr. എക്സിക്യൂട്ടീവ് (Pax) – 7 ;Jr. എക്സിക്യൂട്ടീവ് (Technical) – 7 ;ടെർമിനൽ മാനേജർ (Pax Handling) – 1 ; ടെർമിനൽ മാനേജർ (Ramp Handling) – 1 ;
Asst. ടെർമിനൽ മാനേജർ – 1 ; Sr. കസ്റ്റമർ എജന്റ് – 22 ;
കസ്റ്റമർ അഗെന്റ്റ് – 44 ; Jr. കസ്റ്റമർ എജന്റ് – 44 ; ക്യാബിൻ സെർവിസ്സ് എജന്റ് – 3 ; Jr. ക്യാബിൻ സെർവിസ്സ് എജന്റ് - 4 Sr. റാമ്പ് സെർവിസ്സ് എജന്റ് – 21 റാമ്പ് സർവീസ് എജന്റ് – 32 യൂട്ടിലിറ്റി എജന്റ് കം -റാമ്പ് ഡ്രൈവർ – 21 ; ഹാൻഡിമാൻ / ഹാൻഡി വുമൺ – 310 എന്നിങ്ങനെ നിരവധി ഒഴിവുകൾ ഉണ്ട്
ശമ്പളം Rs. 25,300/- to 55,000/- എന്ന സ്‌കൈലിൽ ആയിരിക്കും .

മെയ് 4 മുതൽ 7 വരെയാണ്  ഇന്റർവ്യൂ .


താൽപ്പര്യമുള്ളവർ http://www.airindia.in എന്ന വെബ്സൈറ്റിൽ അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്ത് 500 രൂപ ആപ്ളിക്കേഷൻ ഫീസ് അടക്കണം SC /ST ക്കാർക്ക് ഫീസില്ല .


താഴെ കാണുന്ന വിലാസത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ വിൽ പങ്കെടുക്കാം
Hotel Blue Nile SN Park Road, Kannur, Kerala–670001 .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (51 minutes ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (1 hour ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (1 hour ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍  (1 hour ago)

തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം  (2 hours ago)

മോഹന്‍ ഭാഗവത് എത്തും  (3 hours ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (5 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (5 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (6 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (6 hours ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (6 hours ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (7 hours ago)

Malayali Vartha Recommends