Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ഉത്തർപ്രദേശിൽ അദ്ധാപക ഒഴിവുകൾ

09 APRIL 2018 11:39 AM IST
മലയാളി വാര്‍ത്ത

ബി .എഡ്, ബി പി എഡ് , എം .പി .എഡ് , ബിരുദം , ബി .ടെക് /ബി .ഇ എന്നിങ്ങനെ യോഗ്യതയുള്ളവരിൽനിന്നും യു പി പി എസ് സി അപേക്ഷകൾ ക്ഷണിക്കുന്നു .അഹമ്മദാബാദിലായിരിക്കും നിയമനം. ഇപ്പോൾ പഠിച്ചിറങ്ങിയവർക്കും അപേക്ഷിക്കാം. മുൻ പരിചയം ആവശ്യമില്ല.

ബയോളജി ,ആർട്സ് ,മ്യൂസിക് , കോമേഴ്‌സ് , ഫിസിക്കൽ എജുക്കേഷൻ ,ഹോം സയൻസ് , അഗ്രികൾച്ചർ /ഹോൾട്ടികൾച്ചർ , ഹിന്ദി, ഇംഗ്ലീഷ് , മാത്‍സ് , സയൻസ്, സോഷ്യൽ സയൻസ് , കംപ്യുട്ടർ ,ഉർദു എന്നീ വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. ആകെ 10786 ഒഴിവുകളാണുള്ളത്.

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദവും ബിഎഡ് ഡിഗ്രിയുമാണ് യോഗ്യതയായി കണക്കാക്കുന്നത് .
1 -7 -18 നു 21 വയസ്സിനും 40 വയസ്സിനും ഇടക്കുള്ളവർക്ക് അപേക്ഷിക്കാം. 105 രൂപയാണ് അപേക്ഷ ഫീസ്SC /ST ക്കാർക്ക് 65 രൂപയും വികലാംഗർക്ക് 25 രൂപയുമായിരിക്കും അപേക്ഷാഫീസ്

താൽപ്പര്യമുള്ളവർ യു പി പി എസ് സി വെബ്സൈറ്റായ www.uppsc.up.nic.in ൽ ലോഗിൻ ചെയ്ത ആപ്പ്ളിക്കേഷൻ അയക്കണം. ഏപ്രിൽ 15 മുതൽ ആപ്പ്ളിക്കേഷൻ അയക്കാം .ഏപ്രിൽ 12 നോ അതിനു മുൻപോ പരീക്ഷാഫീസ് ബാങ്കിൽ എത്തിയിരിക്കണം.
ഔദ്യോഗികഅറിയിപ്പിനായി http://uppsc.up.nic.in/SampleCopy/AssitantTeacher_2018_English.pdf

എന്ന ലിങ്ക് സന്ദർശിക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (3 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (3 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (3 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (3 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (3 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (3 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (4 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (4 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (4 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (4 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (4 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (4 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (4 hours ago)

പ്രതീക്ഷയേകി ഇസ്രോ  (5 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends