Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ദുബായിലെ വിവിധ കമ്പനികളിൽ തൊഴിലവസരങ്ങൾ

09 APRIL 2018 11:59 AM IST
മലയാളി വാര്‍ത്ത

അൽ അൻസാരി എക്സ്ചേഞ്ചിൽ
ദുബായ് അൽ അൻസാരി എക്സ്ചേഞ്ചിൽ ജോലി നേടാം.കൗണ്ടർ സ്റ്റാഫ് ,അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ,ഹ്യുമൻ റിസോഴ്സ്സ് അഡ്മിൻ,എച്ച് ആർ ഓഫിസർ ,അഡ്മിനിസ്ട്രേഷൻ മാനേജർ,റിപ്പയർ അഡ്മിനിസ്ട്രേഷൻ ഓഫീസർ,കോ ഓർഡിനേറ്റർ,വെയർ ഹൌസ് ,അക്കൗണ്ടന്റ്/ടാറ്റ എൻട്രി,അക്കൗണ്ടന്റ് ക്ലാസ്സിക്,ഹെഡ് ഓഫ് അക്കൗണ്ടന്റ്,അസിസ്റ്റന്റ് അക്കൗണ്ടന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ.ഉയർന്ന ശമ്പളം,മറ്റു ആനുകൂല്യങ്ങൾ.വെബ്സൈറ്റ്:www .alansariexchange .com

ദുബായ് പെട്രോളിയത്തിൽ
ദു​ബാ​യി​ലെ ദു​ബാ​യ് പെ​ട്രോ​ളി​യ​ത്തിൽ നി​ര​വ​ധി ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. വെ​ബ്സൈ​റ്റ് : d​u​b​a​i​p​e​t​r​o​l​e​u​m.​a​e.

ഒ​മാൻ ഇൻ​ഷ്വ​റൻ​സ് ക​മ്പ​നി​യിൽ
ദു​ബാ​യി​ലെ ഒ​മാൻ ഇൻ​ഷ്വ​റൻ​സ് ക​മ്പ​നി​യിൽ ഓ​ഫീ​സർ, മാ​നേ​ജർ , ഡെ​പ്യൂ​ട്ടി മാ​നേ​ജർ , അ​സി​സ്റ്റ​ന്റ് മാ​നേ​ജർ , തു​ട​ങ്ങി നൂ​റോ​ളം ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. വെ​ബ്സൈ​റ്റ് : w​w​w.​t​a​m​e​e​n.​a​e

ഡാർ​ക്ക് മാ​റ്റ​റിൽ
ദു​ബാ​യ് ഡാർ​ക്ക് മാ​റ്റ​റിൽ സീ​നി​യർ ഇ​ന്റ​ഗ്രേ​ഷൻ സ്പെ​ഷ്യ​ലി​സ്റ്റ്, ക്രി​പ്റ്റ​ന​ലി​സ്റ്റ്, സെ​ക്യൂ​രി​റ്റി എൻ​ജി​നി​യർ, സോഫ്റ്റ്‌വെയർ എൻ​ജി​നി​യർ തു​ട​ങ്ങിയ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്.
വെ​ബ്സൈ​റ്റ് : d​a​r​k​m​a​t​t​e​r.​a​e.

ബി​നാ​യ​ഹ് റി​യൽ എ​സ്റ്റേ​റ്റ്
ദു​ബാ​യി​ലെ ബി​നാ​യ​ഹ് റി​യൽ എ​സ്റ്റേ​റ്റിൽ റി​യൽ എ​സ്റ്റേ​റ്റ് ഫോ​ട്ടോ​ഗ്രാ​ഫർ, പ്രോ​പ്പർ​ട്ടി കൺ​സൾ​ട്ട​ന്റ്സ്, ഇ​ന്റർ​നാ​ഷ്ണൽ പ്രോ​പ്പർ​ട്ടി കൺ​സൾ​ട്ട​ന്റ് ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്.വെ​ബ്സൈ​റ്റ് : w​w​w.​b​i​n​a​y​a​h.​c​o​m.​

ദു​ബാ​യ് സി​സ്കോ​യിൽ
ദു​ബാ​യ് സി​സ്കോ​യിൽ ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജർ , സൈ​ബർ സെ​ക്യൂ​രി​റ്റി സെ​യിൽ​സ് സ്പെ​ഷ്യ​ലി​സ്റ്റ് , പാർ​ട്ട്ണർ അ​ക്കൗ​ണ്ട് മാ​നേ​ജർ , സി​സ്റ്റം എൻ​ജി​നീ​യർ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്: വെ​ബ്സൈ​റ്റ് : w​w​w.​c​i​s​c​o.​c​o​m.

ഇ​ന്റ​ലിൽ
ദു​ബാ​യ് , യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് , സിം​ഗ​പ്പൂർ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ന്റ​ലിൽ ( ഐ​ടി ക​മ്പ​നി )​ആർ​ക്കി​ടെ​ക്റ്റ്, ഗ്രാ​ജ്വേ​റ്റ് ട്രെ​യി​നി, പ്രൊ​ജ​ക്ട് മാ​നേ​ജർ , അ​ന​ലി​സ്റ്റ് ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. w​w​w.​i​n​t​e​l.​c​o​m.

ദു​ബാ​യ് മൈ​ക്രോ​സോ​ഫ്റ്റിൽ
ദു​ബാ​യ് മൈക്രോസോഫ്റ്റിൽ ആർ​ക്കി​ടെ​ക്റ്റ്, പ്രീ​മി​യർ ഫീൽ​ഡ് എൻ​ജി​നി​​യർ , സെ​യിൽ​സ് സ്പെ​ഷ്യ​ലി​സ്റ്റ് തു​ട​ങ്ങി നൂ​റോ​ളം ഒ​ഴി​വു​കൾ. വെ​ബ്സൈ​റ്റ് : w​w​w.​m​i​c​r​o​s​o​f​t.​c​o​m.

ദു​ബാ​യ് ഇ.​എം​.സി​യിൽ
ദു​ബാ​യ് ഇം​.എം​.സി​യിൽ പ്രിൻ​സി​പ്പൽ സോഫ്റ്റ്‌വെയർ എൻ​ജി​നീ​യർ, ഡ​യ​റ​ക്ടർ, കൺ​സൾ​ട്ട​ന്റ് സോഫ്റ്റ്‌വെയർ , ഡെ​ലി​വ​റി സ്പെ​ഷ്യ​ലി​സ്റ്റ്, ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്.വെ​ബ്സൈ​റ്റ് : m​i​d​d​l​e​-​e​a​s​t.​e​m​c.​c​ഓം

ദു​​​ബാ​​​യ് ജി ഫോർ എ​​​സ്
ദു​​​ബാ​​​യ് ജി ഫോർ എ​​​സിൽ സെ​​​ക്വർ ഡ്രൈ​​​വർ , ഡി​​​പ്ളോ​​​മാ​​​റ്റി​​​ക് പ്രൊ​​​ജ​​​ക്ട് മാ​​​നേ​​​ജർ, മെ​​​യി​​​ന്റ​​​നൻ​​​സ് എൻ​​​ജി​​​നി​​യർ, സെ​​​യിൽ​​​സ് ഫോ​​​ഴ്സ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റർ ത​​​സ്തി​​​ക​​​ക​​​ളിൽ ഒ​​​ഴി​​​വ്. വെ​​​ബ്സൈ​​​റ്റ് : w​​​w​​​w.​​​g4​​​s.​​​i​​​n.

ഇ.​എൻ.​ഇ.​സി​യിൽ
ദു​ബാ​യി​ലെ എ​​​മി​​​റേ​​​റ്റ്സ് ന്യൂ​​​ക്ളി​​​യർ എ​​​നർ​​​ജി കോർ​​​പ്പ​​​റേ​​​ഷ​​​നിൽ (​​​E​​​N​​​E​​​C) സെ​​​ക്യൂ​​​രി​​​റ്റി ഓ​​​പ്പ​​​റേ​​​ഷൻ സ​​​പ്പോർ​​​ട്ട് സ്പെ​​​ഷ്യ​​​ലി​​​സ്റ്റ്, ഹെ​​​ഡ് ഒ​​​ഫ് ഫി​​​സി​​​ക്കൽ സെ​​​ക്യൂ​​​രി​​​റ്റി സി​​​സ്റ്റം ഓ​​​പ്പ​​​റേ​​​ഷൻ, ഹെ​​​ഡ് ഒ​​​ഫ് പേ​​​ഴ്സ​​​ണൽ സെ​​​ക്യൂ​​​രി​​​റ്റി , സീ​​​നി​​​യർ സെ​​​ക്യൂ​​​രി​​​റ്റി ഇൻ​​​സ്പെ​​​ക്ടർ ത​​​സ്തി​​​ക​​​ക​​​ളിൽ ഒ​​​ഴി​​​വ്. വെ​​​ബ്സൈ​​​റ്റ് : w​​​w​​​w.​​​e​​​n​​​e​​​c.​​​g​​​o​​​v.​​​a​​​e.

ദു​ബാ​യ് ബ്രി​ട്ടീ​ഷ് സ്കൂ​ളിൽ
ദു​ബാ​യ് ബ്രി​ട്ടീ​ഷ് സ്കൂ​ളിൽ പ്രൈ​മ​റി റി​സ​പ്ഷ​നി​സ്റ്റ്, സെക്കൻഡറി മാത്തമാറ്റിക്സ് ടീ​ച്ചർ, പ്രൈ​മ​റി ടീ​ച്ചർ, സൈ​ക്കോ​ള​ജി ടീ​ച്ചർ, സ്കൂൾ കൗൺ​സി​ലർ , സോ​ഷ്യൽ സ്റ്റ​ഡീ​സ് ടീ​ച്ചർ ത​സ്തി​ക​ക​ളിൽ അ​പേ​ക്ഷി​ക്കാം. ക​മ്പ​നി വെ​ബ്സൈ​റ്റ് : w​w​w.​d​u​b​a​i​b​r​i​t​i​s​h​s​c​h​o​o​l.​a​e.

ദു​ബാ​യ് മെർ​ക്കു​റി ഹോ​ട്ട​ലിൽ
ദു​ബാ​യി​ലെ​യും ഒ​മാ​നി​ലെ​യും മെർ​ക്കു​റി ഗ്രൂ​പ്പി​ന്റെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് അ​സി​സ്റ്റ​ന്റ് ,​ ഷെ​ഫ്,​ ബാർ അ​റ്റ​ന്റർ ,​​​ഹോ​സ്റ്റ​സ്,​ റോ​യൽ സർ​വീ​സ് ഏ​ജ​ന്റ് ,​ മേ​സൺ,​ തു​ട​ങ്ങി നൂ​റി​ല​ധി​കം ഒ​ഴി​വു​കൾ. ​വെ​ബ്സൈ​റ്റ് : w​w​w.​m​e​r​c​u​r​e.​c​o​m.​

അൽ​​​ഗു​​​രൈർ ഇൻ​​​വെ​​​സ്റ്റ്മെ​​​ന്റിൽ
ദു​​​ബാ​​​യി​​​ലെ അൽ​​​ഗു​​​രൈർ ഇൻ​​​വെ​​​സ്റ്റ്മെ​​​ന്റിൽ സെ​​​യിൽ​​​സ്, സെ​​​യിൽ​​​സ് അ​​​സോ​​​സി​​​യേ​​​റ്റ്, അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സർ, സ്ട്ര​​​ക്ച്ച​​​റൽ ഓ​​​ഫീ​​​സർ , ത​​​സ്തി​​​ക​​​യിൽ ഒ​​​ഴി​​​വ്. കൂ​​​ടു​​​തൽ വി​​​വ​​​ര​​​ങ്ങൾ​​​ക്ക് : a​​​l​​​-​​​g​​​h​​​u​​​r​​​a​​​i​​​r.​​​c​​​o​​​m.

ദു​​​​​​​ബാ​​​​​​​യിൽ ടീ​​​​​​​ച്ചിം​​​​​​​ഗ് അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്റ്
ദു​​​​​​​ബാ​​​​​​​യിൽ ജെം വെ​​​​​​​ല്ലിം​​​​​​​ഗ്ടൺ അ​​​​​​​ക്കാ​​​​​​​ഡ​​​​​​​മി​​​​​​​യിൽ ടീ​​​​​​​ച്ചിം​​​​​​​ഗ് അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്റ് - 1173 ഒ​​​​​​​ഴി​​​​​​​വു​​​​​​​കൾ. സെപ്റ്റംബർ 1 വ​​​​​​​രെ അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം. കൂ​​​​​​​ടു​​​​​​​തൽ വി​​​​​​​വ​​​​​​​ര​​​​​​​ങ്ങൾ​​​​​​​ക്ക്: c​​​​​​​a​​​​​​​r​​​​​​​e​​​​​​​e​​​​​​​r​​​​​​​s.​​​​​​​g​​​​​​​e​​​​​​​m​​​​​​​s​​​​​​​e​​​​​​​d​​​​​​​u​​​​​​​c​​​​​​​a​​​​​​​t​​​​​​​i​​​​​​​o​​​​​​​n.​​​​​​​c​​​​​​​om

ദു​ബാ​യ് അൽ​സോ​പ്പിൽ
ദു​ബാ​യ് അൽ​സോ​പ്പ് റി​യൽ എ​സ്റ്റേ​റ്റിൽ സെ​യിൽ​സ് ലീ​സിം​ഗ് ആൻ​ഡ് ലീ​സിം​ഗ് കൺ​സൾ​ട്ട​ന്റ്, പോർ​ട്ട്ഫോ​ളി​യോ മാ​നേ​ജർ, പ്രോ​പ്പർ​ട്ടി മാ​നേ​ജർ തു​ട​ങ്ങിയ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. വെ​ബ്സൈ​റ്റ് : w​w​w.​a​l​l​s​o​p​p​a​n​d​a​l​l​s​o​p​p.​c​o​എം

ഡ​ച്ചാ റി​യൽ എ​സ്റ്റേ​റ്റ്
ദു​ബാ​യി​ലെ ഡ​ച്ചാ റി​യൽ എ​സ്റ്റേ​റ്റിൽ സെ​യിൽ​സ് ബ്രോ​ക്കർ, ലീ​സിം​ഗ് ബ്രോ​ക്കർ, മോർ​ട്ട്ഗേ​ജ് ബ്രോ​ക്കർ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. വെ​ബ്സൈ​റ്റ് : d​a​c​h​a​-​r​e.​c​o​m.

ലാൻ​ഹിൽ റി​യൽ എ​സ്റ്റേ​റ്റ്
ദു​ബാ​യി​ലെ ലാൻ​ഹിൽ റി​യൽ എ​സ്റ്റേ​റ്റിൽ റി​യൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്റു​മാ​രു​ടെ ഒ​ഴി​വു​ണ്ട്. വെ​ബ്സൈ​റ്റ് : w​w​w.​l​a​n​n​h​i​l​l.​c​o​m.

ദു​ബാ​യ് എ​മി​റേ​റ്റ്സിൽ
ദു​ബാ​യ് എ​മി​റേ​റ്റ്സിൽ അ​വ​സ​രം. +2 യോ​ഗ്യ​ത​യു​ള്ള​വർ​ക്ക് ഒ​റി​ജി​നൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 13 & 28 തീ​യ​തി​ക​ളിൽ രാ​വി​ലെ 9​-​ന് ന​ട​ക്കു​ന്ന വാ​ക്-​ഇൻ​-​ഇ​ന്റർ​വ്യൂ​വിൽ പ​ങ്കെ​ടു​ക്കാം.​കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്കും.​w​w​w.​e​m​i​r​a​t​e​s.​c​om.

സ്മാർ​​​​​​​ട്ട് ദു​​​​​​​ബാ​​​​​​​യിൽ
ദു​​​​​​​ബാ​​​​​​​യ് ഗ​​​​​​​വൺ​​​​​​​മെ​​​​​​​ന്റി​​​​​​​ന് കീ​​​​​​​ഴി​​​​​​​ലു​​​​​​​ള്ള സ്മാർ​​​​​​​ട്ട് ദു​​​​​​​ബാ​​​​​​​യിൽ പ്രൊ​​​​​​​ജ​​​​​​​ക്ട് മാ​​​​​​​നേ​​​​​​​ജർ - പോ​​​​​​​ളി​​​​​​​സീ​​​​​​​സ് ആൻ​​​​​​​ഡ് സ്റ്റാൻ​​​​​​​ഡേർ​​​​​​​ഡ് ,​ അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്റ് പ്രോ​​​​​​​ജ​​​​​​​ക്ട് മാ​​​​​​​നേ​​​​​​​ജ്മെ​​​​​​​ന്റ് - സ്മാർ​​​​​​​ട്ട് ടെ​​​​​​​ക്നോ​​​​​​​ള​​​​​​​ജി ഒ​​​​​​​ഴി​​​​​​​വു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം. അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാൻ : d​​​​​​​u​​​​​​​b​​​​​​​a​​​​​​​i​​​​​​​c​​​​​​​a​​​​​​​r​​​​​​​e​​​​​​​e​​​​​​​r​​​​​​​s.​​​​​​​ae എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റ് ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ക

മ​​​ജി​​​ദ് അൽ ഫു​​​ട്ട​​​യിം പ്രോ​​​പ്പർ​​​ട്ടീ​​​സിൽ
ദു​​​ബാ​​​യി​​​ലെ മ​​​ജി​​​ദ് അൽ ഫു​​​ട്ട​​​യിം പ്രോ​​​പ്പർ​​​ട്ടീ​​​സിൽ ഓ​​​ട്ടോ​​​മേ​​​ഷൻ ഡെ​​​വ​​​ല​​​പ്പർ, സീ​​​നി​​​യർ ഫി​​​നാൻ​​​ഷ്യൽ, അ​​​സോ​​​സി​​​യേ​​​റ്റ് മാ​​​നേ​​​ജർ , റീ​​​ട്ട​​​യിൽ മാ​​​നേ​​​ജർ ത​​​സ്തി​​​ക​​​യിൽ ഒ​​​ഴി​​​വ്. കൂ​​​ടു​​​തൽ വി​​​വ​​​ര​​​ങ്ങൾ​​​ക്ക് : w​​​w​​​w.​​​m​​​a​​​j​​​i​​​d​​​a​​​l​​​f​​​u​​​t​​​t​​​a​​​i​​​m.​​​c​​​o​​​എം

കാ​​​രി​​​ഫോർ ഹൈ​​​പ്പർ​​​മാർ​​​ക്ക​​​റ്റിൽ
ദു​​​ബാ​​​യി​​​ലെ കാ​​​രി​​​ഫോർ ഹൈ​​​പ്പർ​​​മാർ​​​ക്ക​​​റ്റിൽ ആ​​​യി​​​ര​​​ത്തോ​​​ളം ത​​​സ്തി​​​ക​​​ക​​​ളിൽ ഒ​​​ഴി​​​വ്. കൂ​​​ടു​​​തൽ വി​​​വ​​​ര​​​ങ്ങൾ​​​ക്ക്: w​​​w​​​w.​​​c​​​a​​​r​​​r​​​e​​​f​​​o​​​u​​​r.​​​c​​​om

എ​​​റ്റി​​​സ​​​ലാ​​​റ്റ് ക​​​മ്പ​​​നി​​​യിൽ
ദു​​​ബാ​​​യ് എ​​​റ്റി​​​സ​​​ലാ​​​റ്റ് ക​​​മ്പ​​​നി​​​യിൽ വി​​​വിധ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി അ​​​മ്പ​​​തോ​​​ളം ഒ​​​ഴി​​​വു​​​കൾ. കൂ​​​ടു​​​തൽ വി​​​വ​​​ര​​​ങ്ങൾ​​​ക്ക്: ക​​​മ്പ​​​നി വെ​​​ബ്സൈ​​​റ്റ് w​​​w​​​w.​​​e​​​t​​​i​​​s​​​a​​​l​​​a​​​t.​​​c​​​o​​​m.

ദു​​​ബാ​​​യ് ഇ​​​ല​​​ക്ട്രി​​​സി​​​റ്റി & വാ​​​ട്ടർ അ​​​തോ​​​റി​​​ട്ടി
ദു​​​ബാ​​​യ് ഗ​​​വൺ​​​മെ​​​ന്റി​​​ന്റെ ഇ​​​ല​​​ക്ട്രി​​​സി​​​റ്റി & വാ​​​ട്ടർ അ​​​തോ​​​റി​​​ട്ടി ഡി​​​പ്പാർ​​​ട്ടു​​​മെ​​​ന്റു​​​ക​​​ളി​​​ലേ​​​ക്ക് നി​​​ര​​​വ​​​ധി ഒ​​​ഴി​​​വു​​​കൾ. കൂ​​​ടു​​​തൽ വി​​​വ​​​ര​​​ങ്ങൾ​​​ക്ക്: w​​​w​​​w.​​​d​​​e​​​w​​​a.​​​g​​​o​​​v.​​​a​​​e​​​/e

അൽ ഖാ​സ്ന​യിൽ
ദു​ബാ​യ് അൽ ഖാ​സ്ന ഇൻ​ഷ്വ​റൻ​സ് ക​മ്പ​നി​യിൽ സെ​യിൽ​സ് ഓ​ഫീ​സർ ,​ പ്രി ഓ​ത​റൈ​സേ​ഷൻ ഓ​ഫീ​സർ,​ അ​സി​സ്റ്റ​ന്റ് ഓ​ഫീ​സർ ,​ സൂ​പ്പർ​വൈ​സർ തു​ട​ങ്ങിയ ത​സ്തി​ക​യിൽ ഒ​ഴി​വ്. ക​മ്പ​നി വെ​ബ്സൈ​റ്റ് : w​w​w.​a​l​k​h​a​z​n​a.​c​o​m.

ഗൾ​ഫ് സോ​ത​ബീ​സ് റി​യൽ​റ്റി​യിൽ
ദു​ബാ​യ് ഗൾ​ഫ് സോ​ത​ബീ​സ് റി​യൽ​റ്റി​യിൽ വി​വിധ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. വെ​ബ്സൈ​റ്റ് : w​w​w.​g​u​l​f​s​o​t​h​e​b​y​s​r​e​a​l​t​y.​c​o​എം

ഹോ​​​ളി​​​ഡേ​​​യ് ഇൻ ഹോ​​​ട്ട​​​ലു​​​ക​​​ളിൽ
ദു​​​ബാ​​​യി​​​ലെ ഹോ​​​ളി​​​ഡേ​​​യ് ഇൻ ഹോ​​​ട്ട​​​ലു​​​ക​​​ളിൽ നി​​​ര​​​വ​​​ധി ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ക​​​മ്പ​​​നി​​​വെ​​​ബ്സൈ​​​റ്റ്: w​​​w​​​w.​​​h​​​o​​​l​​​i​​​d​​​a​​​y​​​i​​​n​​​n.​​​c​​​o​​​m​​​/​​​D​​​u​​​b​​​a​​​i&lrm

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (21 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (34 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (54 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (2 hours ago)

Malayali Vartha Recommends