Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

കൊച്ചിൻ ഷിപ്പ്യാഡിൽ ലിമിറ്റഡ് സീനിയർ പ്രൊജക്റ്റ് ഓഫീസർ, പ്രൊജക്റ്റ് ഓഫീസർ, പ്രൊജക്റ്റ് അസിസ്റ്റന്റ്, തസ്തികകളിലെ ഒഴുവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

09 APRIL 2018 01:59 PM IST
മലയാളി വാര്‍ത്ത

 കൊച്ചിൻ ഷിപ്പ്യാഡിൽ ലിമിറ്റഡ് സീനിയർ പ്രൊജക്റ്റ് ഓഫീസർ, പ്രൊജക്റ്റ് ഓഫീസർ, പ്രൊജക്റ്റ് അസിസ്റ്റന്റ്, തസ്തികകളിലെ ഒഴുവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു . ആകെ 67 ഒഴിവുകളാണുള്ളത് . രണ്ട് വ്യത്യസ്ത വിജ്ഞാപനങ്ങളാണ് . കരാർ നിയമനമായിരിക്കും.

ഒഴിവുകളുടെ എണ്ണം:

പ്രൊജക്റ്റ് ഓഫീസർ (42 )

വിവിധ വിഭാഗങ്ങളിൽ സീനിയർ പ്രൊജക്റ്റ് ഓഫീസർ, പ്രൊജക്റ്റ് ഓഫീസർ തസ്തികയിലായി 42 ഒഴിവുകളുണ്ട്. ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. മെക്കാനിക്കൽ, ഇലെക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ വിഭാഗങ്ങളിൽ ആണ് സീനിയർ പ്രൊജക്റ്റ് ഓഫീസർ ഒഴിവുകൾ.

യോഗ്യത: 60% മാർക്കോടുകൂടി ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം, കുറഞ്ഞത് നാലു വർഷത്തെ പ്രവർത്തിപരിചയം.

പ്രായം: 2018 ഏപ്രിൽ 30ന് 35 വയസ് കവിയരുത്.

മെക്കാനിക്കൽ, ഇലെക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ ഇൻസ്ട്രമെന്റഷൻ, വിഭാഗങ്ങളിലാണ് പ്രൊജക്റ്റ് ഓഫീസർ ഒഴിവുകൾ.

യോഗ്യത: 60% മാർക്കോടുകൂടി ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം, കുറഞ്ഞത് രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവർത്തിപരിചയം.

പ്രായം: 2018 ഏപ്രിൽ 30ന് 30 വയസ് കവിയരുത്.

എസ് സി/ എസ് ടി വിഭവകർക്കേ അഞ്ചും, ഓ ബി സി കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റുള്ളവർക്ക് ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്: കൊച്ചിൻ ഷിപ്പ്യാഡിൽ നടക്കുന്ന വ്യക്തിഗത അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷഫീസ്: 200 രൂപ. ഓൺലൈനിനായി(ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിങ്) ഫീസീടാക്കണം. പട്ടിക വിഭാവക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

കൂടുതൽ വിവരങ്ങൾ: www.cochinshipyard.com


പ്രൊജക്റ്റ് അസിസ്റ്റന്റ്(25 )

മെക്കാനിക്കൽ, ഇലെക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, ഇൻസ്ട്രമെന്റഷൻ, കൊമേർഷ്യൽ, ഇൻഫർമേഷൻ ടെക്നോളജി ഫിനാൻസ് വിഭവങ്ങളിലായി 25 ഒഴിവുകളുണ്ട്. ഏപ്രിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: 60% മാർക്കോടുകൂടി ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ്, ഇൻസ്ട്രമെന്റഷൻ, ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനീയറിങ്, കൊമേർഷ്യൽ പ്രാക്ടീസ് എന്നിവയിൽ ത്രിവത്സര ഡിപ്ലോമ, കുറഞ്ഞത് രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവർത്തിപരിചയം.

ഫിനാൻസ്: കോമേഴ്‌സിൽ പി ജി, കുറഞ്ഞത് രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവർത്തിപരിചയം.

പ്രായം:2018 ഏപ്രിൽ 25ന് 30 വയസ് കവിയരുത്.

എസ് സി/ എസ് ടി വിഭവകർക്കേ അഞ്ചും, ഓ ബി സി കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റുള്ളവർക്ക് ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്: കൊച്ചിൻ ഷിപ്പ്യാഡിൽ നടക്കുന്ന എഴുത്തു പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷഫീസ്: 100 രൂപ. ഓൺലൈനിനായി(ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിങ്) ഫീസീടാക്കണം. പട്ടിക വിഭാവക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

കൂടുതൽ വിവരങ്ങൾ: www.cochinshipyard.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (6 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (6 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (7 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (7 hours ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (7 hours ago)

ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്ത് ഷറഫുദ്ദീനെ ഫോണില്‍ കിട്ടുനിനല്ലെന്ന് ഒമര്‍ ലുലു  (7 hours ago)

ജയലളിതയുടേത് കൊലപാതകമാണെന്ന് മകളെന്ന് അവകാശപ്പെടുന്ന സുനിത  (7 hours ago)

എക്‌സാലോജിക് കേസില്‍ പിണറായി വിജയന്റെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും  (8 hours ago)

പുളളിമാന്റെ തോലുമായി രണ്ടുപേര്‍ പിടിയില്‍  (8 hours ago)

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയില്‍വേ  (8 hours ago)

'ഉടുമ്പന്‍ചോല വിഷന്‍' ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തും  (10 hours ago)

കൈയിൽ ഇരുമ്പ് ദണ്ഡുമായി ജയസൂര്യ; 'മായൻ' പുതിയ ലുക്ക് വൈറൽ!  (12 hours ago)

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!  (12 hours ago)

Malayali Vartha Recommends