Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....

ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് ആന്‍ഡ് ബയോടെക്‌നോളജിയില്‍ എം എസ് സി

10 APRIL 2018 12:16 PM IST
മലയാളി വാര്‍ത്ത

അടിസ്ഥാന ശാസ്ത്ര പഠനത്തിലൂടെ ധാരാളം തൊഴിൽ അവസരങ്ങൾ നേടാൻ അവസരമുണ്ട്. പ്രൊഫഷണൽ കോഴ്സുകളുടെ കുത്തൊഴുക്കിലും പെട്ടൊന്നൊരു ജോലിയാണാണു വേണ്ടതെന്ന ചിന്തയിലും വിദ്യാർത്ഥികൾ തിരിച്ചറിയാതെ പോവുന്ന ഒരു സത്യമാണിത് . അത്തരം ഒരു ശാഖയാണ് ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് ആന്‍ഡ് ബയോടെക്‌നോളജി. ആകർഷകമായ ശമ്പളത്തിൽ വളരെ നല്ല കരിയർ ഭാവിയാണ് ഇവരെ കാത്തിരിക്കുന്നത്. വിദേശത്തും ബയോടെക്‌നോളജി കഴിഞ്ഞവർക്ക് ധാരാളം തൊഴിൽ അവസരങ്ങളുണ്ട്

ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് ആ​ൻ​ഡ് അ​പ്ലൈ​ഡ് ബ​യോ​ടെ​ക്നോ​ള​ജി (ഐ​ബി​എ​ബി) ന​ട​ത്തു​ന്ന എം​എ​സ്‌​സി ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി കോ​ഴ്സി​ന് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, കെ​മി​സ്ട്രി, ഫി​സി​ക്സ്, മാ​ത്ത​മ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ബ​യോ​ടെ​ക്നോ​ള​ജി, സു​വോ​ള​ജി, ബോ​ട്ട​ണി, മൈ​ക്രോ​ബ​യോ​ള​ജി, അ​ഗ്രി​ക്ക​ൾ​ച്ച​ർ, മെ​ഡി​സി​ൻ, എ​ൻ​ജി​നി​യ​റിം​ഗ്, ഫാ​ർ​മ​സി, ഡെ​ന്‍റി​സ്ട്രി, വെ​റ്റ​റി​ന​റി എ​ന്നി​വ​യി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

ഏ​പ്രി​ൽ 26 മു​ത​ൽ ജൂ​ൺ ര​ണ്ടു വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യു​ടെ​യും തു​ട​ർ​ന്ന് ഇ​ന്‍റ​ർ​വ്യു​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്‌​ഷ​നും കം​പ്യൂ​ട്ട​റും ഉ​ള്ള എ​വി​ടെ വ​ച്ചും പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാം. 100 മി​നി​റ്റാ​ണ് പ​രീ​ക്ഷാ സ​മ​യം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ് 15. അ​പേ​ക്ഷാ ഫീ​സ് 500 രൂ​പ. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ മാ​തൃ​കാ ചോ​ദ്യ​പേ​പ്പ​ർ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.​കോ​ഴ്സ് ഫീ​സ് ഒ​രു സെ​മ​സ്റ്റ​റി​ന് 56,300 രൂ​പ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്- വെ​ബ്സൈ​റ്റ്: www.ibab.ac.in

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (17 minutes ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (24 minutes ago)

5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്  (34 minutes ago)

അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന്  (44 minutes ago)

3 ലക്ഷം പേര്‍ കൊല്ലപ്പെടും...! അതിഭീകരമായ ഭൂകമ്പം ഇനി മണിക്കൂറുകൾ മാത്രം..!  (53 minutes ago)

കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്.  (56 minutes ago)

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...  (1 hour ago)

നമുക്കും ബഹിരാകാശത്ത് പോകാനാകും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് താനെന്ന് ശുഭാംശു... നിങ്ങള്‍ ശ്രമിച്ചാല്‍ ഇതിലും ഏറെ മുന്നോട്ട് പോകാന്‍ വരുംനാളുകളില്‍ കഴിയും  (1 hour ago)

അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്:  (1 hour ago)

കന്യാസ്ത്രീയാക്കാൻ പോയി പിന്നാലെ ഏഞ്ചലിന്റെ കല്യാണം ഭർത്താവിന്റെ വീട്ടിൽ നിന്ന് അടിച്ചിറക്കിയത് അമ്മായിയമ്മ  (1 hour ago)

പവന് കുറഞ്ഞത് 440 രൂപ  (1 hour ago)

വി എസ്സിനെ ഉടൻ കൊല്ലിക്കും..! "ദേ കൂടുതൽ പറയിപ്പിക്കരുത്" വീണാ ജോർജ് ആശുപത്രിയിൽ പൊട്ടിത്തെറിച്ച് ബിന്ദുവിന്റെ ഭർത്താവ്  (1 hour ago)

ഒരു മാസമായി ഭാര്യയുമായി പിണങ്ങി കഴിഞ്ഞത് അനൂപ് മാഷ്..!..!വില്ലത്തി അമ്മായിയമ്മ ..? അനൂപ് മാഷിന്റെ മരണത്തിന് കാരണം ..!  (1 hour ago)

സംസ്‌കാര ചടങ്ങിന്റെ ചിലവിനു 50,000 രൂപ ഇന്ന് നല്‍കും  (1 hour ago)

മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു...  (2 hours ago)

Malayali Vartha Recommends