Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ശ്രീനാരായണ ട്രസ്റ്റിന് കീഴിലുള്ള വിവിധ കോളജുകളിൽ അസിസ്റ്റന്റ് പ്രഫസർ, ലൈബ്രേറിയൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

10 APRIL 2018 12:42 PM IST
മലയാളി വാര്‍ത്ത
ശ്രീനാരായണ ട്രസ്റ്റിന്  കീഴിലുള്ള വിവിധ കോളജുകളിൽ അസിസ്റ്റന്റ് പ്രഫസർ, ലൈബ്രേറിയൻ  തസ്തികകളിലേക്ക്  അപേക്ഷകൾ ക്ഷണിക്കുന്നു.ആകെ  69  ഒഴിവുകളുണ്ട്. അസിസ്റ്റൻറ് പ്രഫസർ 59 ഒഴിവുകളും ലൈബ്രേറിയൻ തസ്തികയിൽ 10 ഒഴിവുകളുമുണ്ട്.     ഒഴിവുകളുടെ എണ്ണം : അസിസ്റ്റൻറ് പ്രഫസർ :59
ലൈബ്രേറിയൻ : 10 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 28.       കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്‌കൃതം, പൊളിറ്റിക്സ്, എക്കണോമിക്സ്, ഫിസിക്സ്, സൂവോളജി, ജിയോളജി, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബോട്ടണി, കോമേഴ്‌സ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയങ്ങളിലും, കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കോമേഴ്‌സ് വിഷയങ്ങളിലും, കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഹിന്ദി വിഷയത്തിലും നെടുകണ്ടത്തെ എസ്‌ എൻ ട്രെയിനിങ് കോളേജിൽ ജനറൽ എഡ്യൂക്കേഷൻ, ഫിസിക്കൽ സയൻസ് വിഷയങ്ങളിലുമാണ് അസിസ്റ്റൻറ്  പ്രഫസർ തസ്തികയിൽ ഒഴിവുള്ളത്.     കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാലയുടെ   കീഴിലുള്ള കോളേജുകളിൽ ലൈബ്രറിയിൽ ഒഴിവുകളുമുണ്ട്.       യോഗ്യത, പ്രായം യുജിസി/ എൻസിടിഇ/ യൂണിവേഴ്സിറ്റി/ ഗവണ്മെന്റ് ചട്ടപ്രകാരം. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ അയക്കുന്ന സമയത്തു സർവകലാശാല ചട്ടപ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. വിവിധ സർവകലാശാലയുടെ കീഴിലുള്ള ഓരോ കോളേജുകളിലേക്കും വെവ്വേറെ അപേക്ഷകൾ അയക്കണം.       അപേക്ഷിക്കേണ്ട വിധം:  അപേക്ഷ ഫോം കൊല്ലം ശ്രീനാരായണ ട്രസ്റ്റ് ഓഫീസിൽ നിന്നും 500 രൂപയ്ക്കു ലഭിക്കും(മണിയായി ഓർഡർ 550 രൂപ).   കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഹിസ്റ്ററി,  കോമേഴ്‌സ്,  ഫിസിക്സ്, എക്കണോമിക്സ്, ബോട്ടണി, വിഷയത്തിലും  കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഇംഗ്ലീഷ്, കോമേഴ്‌സ്, വിഷയത്തിലും കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഹിന്ദി വിഷയത്തിലും അസിസ്റ്റൻറ് പ്രഫസർ തസ്തികയിലേക്ക് 2017 ജൂലൈ 21 ലെ  വിജ്ഞാപന പ്രകാരം  അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.     വിലാസം: Manager, Sreenarayana College, Kollam. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (21 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (34 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (54 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (2 hours ago)

Malayali Vartha Recommends