Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ബ്യൂറോ ഒാഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സില്‍ നിരവധി ഒഴിവുകൾ

10 APRIL 2018 03:24 PM IST
മലയാളി വാര്‍ത്ത

ബ്യൂറോ ഒാഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സില്‍ ട്രെയിനി (103), യങ് പ്രഫഷനല്‍ (46), ഇന്റേണ്‍ (ആറ്) തസ്തികകളിലായി 155 ഒഴിവുകള്‍.
വെബ്സൈറ്റ്: www.bis.gov.in

അപേക്ഷകൾ അയക്കേണ്ട അവസാന തീയതി: ഏപ്രില്‍ 25

ഒഴിവുകളുടെ എണ്ണം:
ട്രെയിനി:103

യോഗ്യത:ഗ്രാജ്വേറ്റ് എന്‍ജിനീയര്‍ ട്രെയിനി തസ്തികയില്‍ മാത്രം 43 ഒഴിവുകള്‍. സിവില്‍, വാട്ടര്‍ റിസോഴ്സസ്, ഇലക്‌ട്രോണിക്സ് & ഐടി, ഇലക്‌ട്രിക്കല്‍, മെഡിക്കല്‍, കെമിക്കല്‍, ടെക്സ്റ്റൈല്‍സ്, മെക്കാനിക്കല്‍ വിഭാഗങ്ങള്‍.

യോഗ്യത: ബിടെക് / തത്തുല്യം.


സയന്‍സ് ഗ്രാജ്വേറ്റ്: 22

യോഗ്യത: ബിഎസ്‌സി കെമിസ്ട്രി/മൈക്രോബയോളജി

 

യങ് പ്രഫഷനല്‍: 46

സിവില്‍, വാട്ടര്‍ റിസോഴ്സസ്, മെക്കാനിക്കല്‍, മെറ്റലര്‍ജി, ടെക്സ്റ്റൈല്‍സ്, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്സ്, സിസ്റ്റം അഡ്മിനിസ്ട്രേഷന്‍, പ്രോഗ്രാമിങ്, കെമിസ്ട്രി, അഗ്രികള്‍ച്ചര്‍, ഫുഡ് ടെക്നോളജി, മൈക്രോബയോളജി, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, ഹ്യൂമന്‍ റിസോഴ്സസ്, ഫിനാന്‍സ്, പിആര്‍, ഇക്കണോമിക്സ്, ജനറല്‍ വിഭാഗങ്ങളിലാണ് ഒഴിവുകൾ .

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ പിജി, അല്ലെങ്കില്‍ ബിടെക്/ എംബിഎ/സിഎ, അല്ലെങ്കില്‍ തത്തുല്യം., ഒരു വര്‍ഷം പരിചയം.

പ്രായം: 2018 ജനുവരി ഒന്നിന് 35 വയസ്സ്

ശമ്പളം: 50.000 രൂപ

ഇന്റേണ്‍:
സിവില്‍, ഇലക്‌ട്രോണിക്സ് & ടെലികമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ് & ഐടി, ഇലക്‌ട്രിക്കല്‍,പിആര്‍, ജനറല്‍ വിഭാഗങ്ങളിലായി ആറ് ഒഴിവ്.

യോഗ്യത: ബിരുദം, പിജി അല്ലെങ്കില്‍ റിസര്‍ച് ലെവല്‍ എന്‍റോള്‍മെന്റ്.

സ്റ്റൈപന്‍ഡ്: മാസം 5000 രൂപ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (14 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (31 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (48 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (2 hours ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (2 hours ago)

Malayali Vartha Recommends