Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

എംബിബിഎസുകാർക്ക് ആർമി മെഡിക്കൽ കോറിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം

11 APRIL 2018 10:12 AM IST
മലയാളി വാര്‍ത്ത

എംബിബിഎസുകാർക്ക് ആർമി മെഡിക്കൽ കോറിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. വിജ്ഞാപനം ഉടൻ തന്നെ ഉണ്ടാകും . സ്‌ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 26.


യോഗ്യത:
1956 ഐഎംസി ആക്‌ടിലെ ഫസ്‌റ്റ്/സെക്കൻഡ് ഷെഡ്യൂളിലെ അല്ലെങ്കിൽ തേഡ് ഷെഡ്യൂളിലെ പാർട്ട്–2ൽ പറഞ്ഞിരിക്കുന്ന മെഡിക്കൽ യോഗ്യത. സംസ്‌ഥാന മെഡിക്കൽ കൗൺസിൽ/എംസിഐ/എൻബിഇ സ്‌ഥിരം റജിസ്‌ട്രേഷനുണ്ടായിരിക്കണം. അപേക്ഷകർ ആദ്യത്തേയോ രണ്ടാമത്തേയോ ചാൻസിൽ എംബിബിഎസ് പാസായവരാകണം. 2018 ജൂൺ 30ന് പരീക്ഷ പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം.


പ്രായം:2018 ഡിസംബർ 31 ന് 45 വയസ് തികയരുത്.


തിരഞ്ഞെടുപ്പ്: ബെംഗളൂരുവിൽ ഇന്റർവ്യൂന്റെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.

അപേക്ഷാഫീസ്: 200 രൂപ. ഇന്റർനെറ്റ് ബാങ്കിങ്/ ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് മുഖേന ഓൺലൈൻ ആയി ഫീസ് അടയ്‌ക്കണം. വിശദവിവരങ്ങൾ വിജ്‌ഞാപനത്തിൽ ലഭിക്കും.


അപേക്ഷിക്കേണ്ട വിധം: www.amcsscentry.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തണം. റജിസ്‌ട്രേഷൻ സംബന്ധിച്ച നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്നതിനു പത്താം ക്ലാസ് സർട്ടിഫിക്കറ്റിന്റെ സ്‌കാൻ ചെയ്‌ത കോപ്പി അപ്‌ലോഡ് (200 കെബിയിൽ കൂടാത്ത സൈസിലുള്ള പിഡിഎഫ് ഫോർമാറ്റ്) ചെയ്യണം. കൂടാതെ അപേക്ഷകന്റെ ഫോട്ടോയും (ജെപിഇജി ഫോർമാറ്റിൽ, സൈസ് 100 കെബിയിൽ അധികമാവരുത്) സ്‌കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷാഫോമിന്റെ പ്രിന്റ് ഔട്ട് താഴെപ്പറയുന്ന രേഖകളും ഇന്റർവ്യൂ സമയത്തു ഹാജരാക്കണം.


പ്രായം തെളിയിക്കുന്നതിന് എസ്‌എസ്‌എൽസി ബുക്ക്.

പെർമനന്റ് മെഡിക്കൽ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഇന്റേൺഷിപ്പ് പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റും.

എംബിബിഎസ്/പിജി ബിരുദ സർട്ടിഫിക്കറ്റ്.

ഫൈനൽ എംബിബിഎസ് അറ്റംപ്‌റ്റ് (പാർട്ട് 1, 2) സർട്ടിഫിക്കറ്റ്.

ഇപ്പോഴത്തെ തൊഴിലുടമ നൽകുന്ന എൻഒസി (ബാധകമായവർക്ക്).

പത്താം ക്ലാസിനു ശേഷം പേരു മാറ്റിയവർ അക്കാര്യം തെളിയിക്കുന്ന ഗസറ്റ് വിജ്‌ഞാപനത്തിന്റെ രേഖ.

എൻസിസി സർട്ടിഫിക്കറ്റ് (എ, ബി, സി)

ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് ആണെങ്കിൽ പാസ്പോർട്ട്

വിശദ വിവരങ്ങൾക്കു www.amcsscentry.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (25 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (45 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

Malayali Vartha Recommends