Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മുംബൈയിലെ ടാറ്റാ മെമ്മോറിയൽ സെന്റർ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

12 APRIL 2018 09:42 AM IST
മലയാളി വാര്‍ത്ത

മുംബൈയിലെ ടാറ്റാ മെമ്മോറിയൽ സെന്റർ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ആകെ 234 ഒഴിവുകളാണുള്ളത്. ഫീമെയിൽ നഴ്സ് തസ്തികയിൽ 176 ഒഴിവുകളുണ്ട്. ഓൺലൈനായാണ് ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടത് .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 13

ഹെഡ് ഇൻഫർമേഷൻ ടെക്നോളജി(ഒഴിവ്–ഒന്ന്), സയന്റിഫിക് ഒാഫിസർ ഇ(ടിഷ്യൂ ബാങ്ക്)(ഒഴിവ്–ഒന്ന്), സയന്റിഫിക് ഒാഫിസർ ഡി(സെൻട്രൽ സ്റ്റെറൈൽ സർവീസ് ഡിപാർട്ട്മെന്റ്, സിഎസ്എസ്ഡി)(ഒഴിവ്–ഒന്ന്), സയന്റിഫിക് ഒാഫിസർ സി(എച്ച്എൽഎ ആൻഡ് ഇമ്യൂണോജെനിറ്റിക്സ് ലബോറട്ടറി)(ഒഴിവ്–ഒന്ന്), സയന്റിഫിക് ഒാഫിസർ സി(ട്രാൻസ്‌ലേഷനൽ റിസർച് ലബോറട്ടറി)(ഒഴിവ്–ഒന്ന്), സയന്റിഫിക് ഒാഫിസർ സി(സ്പീച്ച് തെറപ്പി)(ഒഴിവ്–ഒന്ന്), സയന്റിഫിക് ഒാഫിസർ എസ്ബി(ബയോകെമിസ്ട്രി)(ഒഴിവ്–ഒന്ന്), ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് ഒാഫിസർ(എച്ച്ആർഡിഒ)(ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്(ഒഴിവ്–രണ്ട്), ഒാഫിസർ ഇൻ ചാർജ്(ഡിസ്പെൻസറി)(ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് നൈറ്റ് സൂപ്പർവൈസർ(ഒഴിവ്–ഒന്ന്), ജൂനിയർ എൻജിനീയർ(ബയോമെഡിക്കൽ)(ഒഴിവ്–ഒന്ന്), ഫീമെയിൽ നഴ്സ് എ(ഒഴിവ്–176), സയന്റിഫിക് അസിസ്റ്റന്റ് ബി(ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ)(ഒഴിവ്–ഒന്ന്), സയന്റിഫിക് അസിസ്റ്റന്റ് ബി(ഹിമറ്റോപതോളജി)(ഒഴിവ്–ഒന്ന്), സയന്റിഫിക് അസിസ്റ്റന്റ് ബി(റേഡിയോഡയഗ്നോസിസ്)(ഒഴിവ്–രണ്ട്), സയന്റിഫിക് അസിസ്റ്റന്റ് ബി(റേഡിയേഷൻ ഒാങ്കോളജി)(ഒഴിവ്–ഒന്ന്), സയന്റിഫിക് അസിസ്റ്റന്റ് ബി(ബയോകെമിസ്ട്രി)(ഒഴിവ്–ഒന്ന്), സയന്റിഫിക് അസിസ്റ്റന്റ് ബി(മൈക്രോബയോളജി)(ഒഴിവ്–ഒന്ന്), സയന്റിഫിക് അസിസ്റ്റന്റ് ബി(മെഡിക്കൽ ഫിസിക്സ്)(ഒഴിവ്–ഒന്ന്), ജൂനിയർ സൂപ്പർവൈസർ(സിവിൽ)(ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് മെഡിക്കൽ സോഷ്യൽ വർക്കർ(ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് സെക്യൂരിറ്റി ഒാഫിസർ(ഒഴിവ്–രണ്ട്), ടെക്നീഷ്യൻ എഫ്(ഡിപാർട്ട്മെന്റ് ഒാഫ് മെഡിക്കൽ ഗ്രാഫിക്സ്)(ഒഴിവ്–ഒന്ന്), ഡേറ്റാ മാനേജർ(സെന്റർ ഫോർ കാൻസർ എപിഡെമോളജി(ഒഴിവ്–ഒന്ന്), ഫാർമസിസ്റ്റ് ബി(ഒഴിവ്–മൂന്ന്), ടെക്നീഷ്യൻ സി(റേഡിയോഡയഗ്നോസിസ്)(ഒഴിവ്–ഒന്ന്), ടെക്നീഷ്യൻ സി(ഐസിയു)(ഒഴിവ്–ഒന്ന്), ടെക്നീഷ്യൻ സി(ഡെന്റൽ ആൻഡ് പ്രോസ്തെറ്റിക്സ് സർജറി)(ഒഴിവ്–രണ്ട്), സ്റ്റെനോഗ്രഫർ(ഒഴിവ്–രണ്ട്), ലോവർ ഡിവിഷൻ ക്ലാർക്ക്(ഒഴിവ്–15), ക്ലാർക്ക് കം ടെലിഫോൺ ഒാപറേറ്റർ(ഒഴിവ്–രണ്ട്), ടെക്നീഷ്യൻ എ(വയർമാൻ എയർ കണ്ടീഷനിങ്)(ഒഴിവ്–ഒന്ന്), ടെക്നീഷ്യൻ എ(വയർമാൻ ഇലക്ട്രിക്കൽ)(ഒഴിവ്–ഒന്ന്), ടെക്നീഷ്യൻ എ(മൾട്ടിസ്കിൽഡ്)(ഒഴിവ്–ഒന്ന്), ടെക്നീഷ്യൻ എ(ഇലക്ട്രിക്കൽ)(ഒഴിവ്–ഒന്ന്), ടെക്നീഷ്യൻ എ(കാർപെന്റർ)(ഒഴിവ്–ഒന്ന്) എന്നീ തസ്തികകളിലാണ് ഒഴിവ്.

ഒഴിവുകളുടെ എണ്ണം:

ഫീമെയിൽ നഴ്സ് എ (ജനറൽ–90, ഒബിസി–47, എസ്‌സി–26, എസ്ടി–13): 

യോഗ്യത: ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി, ഒാങ്കോളജി നഴ്സിങ്ങിൽ ഡിപ്ലോമ, രണ്ടു വർഷത്തെ ക്ലിനിക്കൽ പരിചയം അല്ലെങ്കിൽ ബേസിക്/പോസ്റ്റ് ബേസിക് ബിഎസ്‌സി(നഴ്സിങ്), രണ്ടു വർഷത്തെ ക്ലിനിക്കൽ പ്രവൃത്തിപരിചയം. ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി, ബേസിക്/പോസ്റ്റ് ബേസിക് ബിഎസ്‌സി(നഴ്സിങ്) ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ അംഗീകരിച്ചതാകണം.ഉദ്യോഗാർഥികൾ ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ റജിസ്റ്റർ ചെയ്യാൻ യോഗ്യരായിരിക്കണം.

പ്രായപരിധി (13.04.2018ന്): 30 വയസ്.

ലോവർ ഡിവിഷൻ ക്ലാർക്ക് (ജനറൽ–ഏഴ്, ഒബിസി–നാല്, എസ്‌സി–രണ്ട്, എസ്ടി–ഒന്ന് ഒഎച്ച് –ഒന്ന് ):

യോഗ്യത: എച്ച്എസ്‌സി, കുറഞ്ഞതു മൂന്നു മാസത്തെ കംപ്യൂട്ടർ കോഴ്സ്. ബിരുദക്കാർക്കു മുൻഗണന. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം,

പ്രായപരിധി(13.04.2018ന്): 27 വയസ്.

കൂടുതൽ വിവരങ്ങൾക്ക്: www.tmc.gov.in എന്ന വെസ്റ്റെ സന്ദർശിച്ചാൽ മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (13 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (26 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (46 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

Malayali Vartha Recommends