കർണാടക വനം വകുപ്പിൽ ഫോറസ്റ്റ് ഗാർഡ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നീ തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു
കർണാടക വനം വകുപ്പിൽ ഫോറസ്റ്റ് ഗാർഡ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നീ തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു.ആകെ 569 ഒഴിവുകളാണുള്ളത് . ഗ്രാജ്വേഷൻ ഡിഗ്രി ഹോൾഡർമാർക്ക് ഇത് ഒരു സുവർണ്ണാവസരമാണ് . യോഗ്യരായ ഉദ്യോഗാർത്ഥികൾ തീയതിക്ക് മുമ്പ് അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകളുടെ എണ്ണം:
ഫോറെസ്റ് റേഞ്ച് ഓഫീസർ :240
യോഗ്യത:ഒരു അംഗീകാരമുള്ള ബോർഡിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
പ്രായം:27 വയസ്സ്
ശമ്പളം:11,600-21,000
ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ് ഓഫീസർ :329
യോഗ്യത :ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും വൊക്കേഷണൽ ഗ്രാജ്വേഷൻ പൂർത്തിയാക്കിയിരിക്കണം.
പ്രായം:35 വയസ്സ്
ശമ്പളം:12,500-24,000
അപേക്ഷ അയക്കേണ്ട അവസാന തീയതി മെയ് 8 .എഴുത്തുപരീക്ഷയും തുടർന്ന് വ്യക്തിപരമായ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്.
അപേക്ഷ ഫീസ്:
ജനറൽ വിഭാഗത്തിന് 100 രൂപയും എസ .സി ,എസ. ടി വിഭാഗഭത്തിനു 50 രൂപയുമാണ് ഓൺലൈൻ മോഡിൽ നൽകേണ്ടത്.
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കർണാടക വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 2018 മെയ് 8-ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം.
https://www.facebook.com/Malayalivartha