തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കേരള ഇൻഫർമേഷൻ ഓൺ റെസിഡന്റ്‌സ് -ആരോഗ്യം നെറ്റ്‌വർക്ക് (KIRAN) :കേരളത്തിലെ സാംക്രമികേതര രോഗങ്ങൾ, രോഗാവസ്ഥ, മരണനിരക്ക് എന്നിവയിലെ പ്രധാന അപകടസാധ്യത ഘടകങ്ങളെക്കുറിച്ചുള്ള അടിസ്ഥാനവിവരണം എന്ന പ്രൊജക്ടിലേക്കാണ് പ്രൊജക്റ്റ് അസ്സിസ്റ്റന്റുമാരെ ക്ഷണിക്കുന്നത്.
ശമ്പളം:തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് പ്രതിമാസം 25,000 / - രൂപ ലഭിക്കും.
യോഗ്യത:മാസ്റ്റേഴ്സ്, എംഎസ്സി ഡിഗ്രി ഹോൾഡേഴ്സിന് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 21 നു നടക്കാനിരിക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.ടാറ്റ മാനേജ്മെന്റ് ഫീൽഡിൽ ആറു മാസത്തെ പ്രവർത്തി പരിചയം വേണം.
വയസ്സ് :35 വയസ്സ്
ഇന്റർവ്യൂ സ്ഥലം:
മിനി കോൺഫറൻസ് ഹാൾ ,
3rd ഫ്ലോർ ,
എ എം സി ബിൽഡിംഗ് ,
ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്
ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ,
മെഡിക്കൽ കോളേജ് ക്യാമ്പസ് ട്രിവാൻഡറും
https://www.facebook.com/Malayalivartha