Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദുർഗാപുർ സ്റ്റീൽ പ്ലാന്റ് (ഡി.എസ് .പി )ആശുപത്രിയിലേക്ക് ട്രെയിനി നഴ്സുമാരുടെ അപേക്ഷ ക്ഷണിക്കുന്നു

14 APRIL 2018 02:29 PM IST
മലയാളി വാര്‍ത്ത

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദുർഗാപുർ സ്റ്റീൽ പ്ലാന്റ് (ഡി.എസ് .പി )ആശുപത്രിയിലേക്ക് ട്രെയിനി നഴ്സുമാരുടെ അപേക്ഷ ക്ഷണിക്കുന്നു .ആകെ 130 ഒഴിവുകളാണുള്ളത്.വാക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുക്കുന്നത്.ഒന്നര വർഷത്തെക്കായിരിക്കും പരീശീലനം .

യോഗ്യത:ബി എസ് സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ,ഇന്റേൺഷിപ് സർട്ടിഫിക്കറ്റ് ,രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്.

പ്രായം:22 .04 .2018 നു 30 വയസ്സിൽ കൂടരുത്.എസ് സി ,എസ് ടി വിഭാഗക്കാർക്ക് അഞ്ചും ഓ ബി സി ക്കാർക്ക് മൂന്നും വർഷത്തെ പ്രായ ഇളവ് ലഭിക്കും.

തെരെഞ്ഞെടുക്കുന്നവർക്കു  പ്രതിമാസ സ്റ്റൈപൻഡായി 8000 രൂപ ലഭിക്കും.ഇതിനു പുറമെ ജോലി ചെയ്യുന്ന ദിവസങ്ങളുടെ എണ്ണം കണക്കാക്കി പ്രതിമാസം 7200 രൂപ വരെ നോളേജ് എൻഹാൻസ്മെന്റ് അലോവെൻസുമുണ്ട്.എട്ടു മണിക്കൂർ ഷിഫ്റ്റായിരിക്കും.ആഴ്ചയിൽ ഒരു ദിവസം ഓഫും 15 ദിവസം വാർഷിക അവധിയും ലഭിക്കും.

അപേക്ഷിക്കേണ്ട വിധം:
www.sailcareers .com എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുള്ള വിജ്ഞാപനം ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കണം.തുടർന്ന് ഇതേ വിജ്‍ഞാപനത്തിനൊപ്പം നൽകിയിട്ടുള്ള അപേക്ഷാഫോമും സമ്മതപത്രവും പൂരിപ്പിച്ചു പാസ്പോര്ട്ട് സൈസ് കളർ ഫോട്ടോ ഒട്ടിച്ചു ഒപ്പിട്ടു dspintake @saildsp .co .in എന്ന മെയിൽ ഐ ഡിയിലേക്കു ഏപ്രിൽ 20 നു മുൻപ് അയക്കണം.പൂരിപ്പിച്ച അപേക്ഷ ഫോമിന്റെ ഒരു കോപ്പി സൂക്ഷിച്ചു വയ്ക്കണം.

അഭിമുഖം:ഏപ്രിൽ 22 നു രാവിലെ 10 മുതൽ പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ പ്രവർത്തിക്കുന്ന ഡി എസ് പി മെയിൻ ഹോസ്പിറ്റലിലെ ഡയറക്ടർസ് കോൺഫറൻസ് ഹാളിലാണ് അഭിമുഖഹം നടക്കുക.പൂരിപ്പിച്ച അപേക്ഷ ഫോമിന്റെ സമ്മത പത്രത്തിന്റെ പകർപ്പ് ,നാലു പാസ്പോര്ട്ട് സൈസ് കളർ ഫോട്ടോകൾ,പ്രായം,യോഗ്യത,മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും രണ്ടും സ്വയം  സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ,പാൻ/ആധാർ കാർഡ് എന്നിവ സഹിതം അഭിമുഖത്തിനെത്തണം.

അഭിമുഖം സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ 9434791380 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (19 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (39 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (54 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

Malayali Vartha Recommends