തമിഴ്നാട്ടിലെ കരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ കാരൂർ വൈശ്യ ബാങ്ക് വിവിധ സീനിയർ തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു
തമിഴ്നാട്ടിലെ കാരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ കാരൂർ വൈശ്യ ബാങ്ക് വിവിധ സീനിയർ തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു.ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിട്ടില്ല.
ചീഫ് ഫിനാൻഷ്യൽ ഓഫീസർ-ജനറൽ മാനേജർ(സ്കെയിൽ VII ),ചീഫ് കോംപ്ലിൻസ് ഓഫീസർ -ജനറൽ മാനേജർ(സ്കെയിൽ VII ),ഡെപ്യൂട്ടി ജനറൽ മാനേജർ -കോർപ്പറേറ്റ് ക്രെഡിറ്റ് ജനറൽ മാനേജർ (സ്കെയിൽ VI ),അസിസ്റ്റന്റ് ജനറൽ മാനേജർ-കോർപ്പറേറ്റ് ക്രെഡിറ്റ് ജനറൽ മാനേജർ (സ്കെയിൽ V )
അസിസ്റ്റന്റ് ജനറൽ മാനേജർ-അനലിറ്റിക്സ് (സ്കെയിൽ IV ),ചീഫ് മാനേജർ-ഡയറക്ട് സെയിൽസ് ഫോഴ്സ് (സ്കെയിൽ IV ),സീനിയർ മാനേജർ - കോർപ്പറേറ്റ് ക്രെഡിറ്റ്(സ്കെയിൽ III ),സീനിയർ മാനേജർ-ഇൻഡസ്ട്രിയൽ റിലേഷൻ (സ്കെയിൽ III ),സീനിയർ മാനേജർ-ചാർട്ടേർഡ് അക്കൗണ്ടന്റ് (സ്കെയിൽ III ),സീനിയർ മാനേജർ -ഡിജിറ്റൽ ഓഫീസർ (സ്കെയിൽ III ),സീനിയർ മാനേജർ -ഇൻസ്പെക്ടർ (സ്കെയിൽ III ),സീനിയർ മാനേജർ -പ്രോഡക്ട് മാനേജർ (സ്കെയിൽ III ),സീനിയർ മാനേജർ -സെയിൽസ് ഹെഡ് (സ്കെയിൽ III ),സീനിയർ മാനേജർ -പേർസണൽ ബാങ്കിങ് ഓഫീസർ (സ്കെയിൽ III ), സീനിയർ മാനേജർ -ക്യാഷ് മാനേജ്മന്റ് സർവീസസ് (സ്കെയിൽ III ),മാനേജർ-ലീഗൽ (സ്കെയിൽ II ),മാനേജർ-ഇൻഡസ്ട്രിയൽ റിലേഷൻ (സ്കെയിൽ II ),മാനേജർ-ഡിജിറ്റൽ ഓഫീസർ (സ്കെയിൽ II ),മാനേജർ-അഗ്രി/ക്രെഡിറ്റ് /ഫോറസ്ററ് ഓഫീസർ (സ്കെയിൽ II ),മാനേജർ-കാഡ്സ് (സ്കെയിൽ II ),
ഓരോ തസ്തികയിലേക്കു അപേക്ഷിക്കാൻ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ,മുൻപരിചയം,പ്രായപരിധി എന്നിവറിയാൻ www.kvbsmart.com എന്ന വെബ്സൈറ്റിൽ പ്രസാദികരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനം കാണുക .
ഇതേ വെബ്സൈറ് വഴി ഓൺലൈനായി വേണം അപേക്ഷിക്കണം.ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാര്ഥിയുടെ പാസ്പോര്ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്ലോഡ് ചെയ്യണം.ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന വാസന തീയതി ഏപ്രിൽ 25
https://www.facebook.com/Malayalivartha