Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസിൽ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു

16 APRIL 2018 11:00 AM IST
മലയാളി വാര്‍ത്ത

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് (എൻ.ബി.ഇ) ഒരു ആരോഗ്യ സ്വയംഭരണ സ്ഥാപനമാണ്. ഭാരതസർക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ 1975 ൽ ദില്ലി സൊസൈറ്റി രജിസ്ട്രേഷൻ ആക്ടിന്റെ കീഴിൽ ദൽഹി സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരം സ്ഥാപിച്ച സ്വയംഭരണ സ്ഥാപനമാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ്.

നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസിൽ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷ അയക്കേണ്ട അവസാന തീയതി 2018 ഏപ്രിൽ 21 .

പ്രായം:35 വയസ്സ്.

ഒഴിവുകളുടെ എണ്ണം : - 07

ജനറൽ - 04
ഒ ബി സി - 02
എസ് സി - 01

യോഗ്യത:ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് എം ബി ബി എസ് ബിരുദം നേടിയിരിക്കണം.

ശമ്പളം: Rs.56100 - 177500

അപേക്ഷ ഫീസ് :
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനു വേണ്ടി ഡൽഹിയിൽ മാറാവുന്ന ഏതെങ്കിലും ഡിമാൻഡ് ഡ്രാഫ്റ്റ് രൂപത്തിൽ 500 രൂപ. എസ് സി / എസ് ടി / പി ഡബ്ല്യു ഡി സ്ഥാനാർത്ഥികൾക്ക് ഫീസൊന്നും ബാധകമല്ല.

എഴുത്തു പരീക്ഷയും ഇന്റർവ്യൂയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്.

അപേക്ഷിക്കേണ്ട വിധം:
അപേക്ഷകർ രേഖാമൂലമുള്ള അപേക്ഷാ ഫോറത്തിൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട പ്രമാണങ്ങളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം താഴെ കാണുന്ന വിലാസത്തിൽ 2018 ഏപ്രിൽ 21 നകം അയക്കണം.

ദി അസിസ്റ്റന്റ് ഡയറക്ടർ (അഡ്മിൻ ),
നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ,
മെഡിക്കൽ എൻക്ലേവ് ,
അൻസാരി നഗർ ,
മഹാത്മാ ഗാന്ധി മാര്ഗ ,
ന്യൂ ഡൽഹി - 110029

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (9 minutes ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (37 minutes ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (45 minutes ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (52 minutes ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (1 hour ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (1 hour ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (9 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (11 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (11 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (12 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (13 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (13 hours ago)

Malayali Vartha Recommends