Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ് ) പ്രൊഫഷണൽ, അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രഫസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

16 APRIL 2018 12:11 PM IST
മലയാളി വാര്‍ത്ത

ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ  (എയിംസ് ) പ്രൊഫഷണൽ, അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രഫസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്‌ അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 .മെഡിക്കൽ ബിരുദവും പ്രവർത്തി പരിചയവും ഉള്ള വിദ്യാർഥികൾ അപേക്ഷിക്കാൻ അർഹരാണ്.

ഒഴിവുകളുടെ എണ്ണം:

പ്രൊഫസർ : 75

അസ്സോസിയേറ്റ് പ്രൊഫസർ : 81

അസിസ്റ്റന്റ് പ്രൊഫസർ : 31

അഡിഷണൽ പ്രൊഫസർ : 36

യോഗ്യത:

മെഡിക്കൽ സ്ഥാനാർത്ഥികൾ

അപേക്ഷകർ മെഡിക്കൽ സയൻസിൽ ബിരുദം നേടിയിരിക്കണം. (എം.ബി.ബി.എസ് / ബി.ഡി.എസ് / എം.ഡി / എം.എസ്.എസ്. എം.ഡി.എസ്) ,സർജിക്കൽ സൂപ്പർ സ്പെഷ്യൽറ്റിസിൽ എം സി എച്ച് , മെഡിക്കൽ സൂപ്പർ - സ്പെഷ്യൽറ്റിസിൽ ഡി .എം (അംഗീകൃത കോഴ്സിൽ രണ്ടു അല്ലെങ്കിൽ മൂന്ന് അല്ലെങ്കിൽ അഞ്ച് )

നോൺ-മെഡിക്കൽ സ്ഥാനാർത്ഥികൾ

അപേക്ഷകർ ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റ് ബിരുദവും നേടിയിരിക്കണം.

പ്രവർത്തി പരിചയം:

പ്രൊഫസർ : 14 വർഷത്തെ പ്രവർത്തി പരിചയം.

അസ്സോസിയേറ്റ് പ്രൊഫസർ : 6വർഷത്തെ പ്രവർത്തി പരിചയം..

അസിസ്റ്റന്റ് പ്രൊഫസർ : 3 വർഷത്തെ പ്രവർത്തി പരിചയം.

അഡിഷണൽ പ്രൊഫസർ :10 വർഷത്തെ പ്രവർത്തി പരിചയം.

ഇന്റർവ്യൂയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്.

അപേക്ഷ ഫീസ്:

ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് 3,000 രൂപ ഫീസായി നൽകണം. എസ്.സി, എസ്.ടി, എസ്.ടി വിഭാഗത്തിൽ പെട്ടവർ രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടതില്ല.

അപേക്ഷിക്കേണ്ട വിധം:

അപേക്ഷകർ 2018 ഏപ്രിൽ 30 നകം ഔദ്യോഗിക വെബ്സൈറ്റിൽ നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് aiimsrishikesh.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (6 minutes ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (34 minutes ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (42 minutes ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (49 minutes ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (1 hour ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (1 hour ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (9 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (11 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (11 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (12 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (13 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (13 hours ago)

Malayali Vartha Recommends