Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു

എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് വാ​​​​​ക്ക് ഇ​​​​​ൻ ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ ന​​​​​ട​​​​​ത്തു​​​​​ന്നു. ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും .അഭിമുഖം മെയ് 4 ,5 ,6 ,7 തീയതികളിൽ

18 APRIL 2018 01:31 PM IST
മലയാളി വാര്‍ത്ത

എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ്ബ്സി​​​​​ഡി​​​​​യ​​​​​റി സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ എ​​​​​യ​​​​​ർ ട്രാ​​​​​ൻ​​​​​സ്പോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡ് (എ​​​​​ഐ​​​​​ടി​​​​​എ​​​​​സ്എ​​​​​ൽ) ക​​​​​ണ്ണൂ​​​​​ർ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ലെ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് വാ​​​​​ക്ക് ഇ​​​​​ൻ ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ ന​​​​​ട​​​​​ത്തു​​​​​ന്നു.

518 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്. 14 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​യാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. കൂ​​​​​ടു​​​​​ത​​​​​ൽ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ ഹാ​​​​​ൻ​​​​​ഡി​​​​​മാ​​​​​ൻ/ ഹാ​​​​​ൻ​​​​​ഡി​​​​​വു​​​​​മ​​​​​ണ്‍ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​ണ്. മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്.

ജൂ​​​​​ണി​​​​​യ​​​​​ർ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് (പാ​​​​​ക്സ്): ഏ​​​​​ഴ് ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത: അം​​​​​ഗീ​​​​​കൃ​​​​​ത സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ബി​​​​​രു​​​​​ദം. എം​​​​​ബി​​​​​എ വ്യോ​​​​​മ​​​​​യാ​​​​​ന മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യം. എം​​​​​ബി​​​​​എ. ഇ​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​ർ​​​​​ക്ക് ആ​​​​​റു വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യം.
ശമ്പളം : 25300 രൂ​​​​​പ.
അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി മേ​​​​​യ് ഏ​​​​​ഴ്.

ജൂ​​​​​ണി​​​​​യ​​​​​ർ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് (ടെ​​​​​ക്നി​​​​​ക്ക​​​​​ൽ): ഏ​​​​​ഴ്.
യോ​​​​​ഗ്യ​​​​​ത: മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ/ ഓ​​​​​ട്ടോ​​​​​മൊ​​​​​ബൈ​​​​​ൽ/ പ്രൊ​​​​​ഡ​​​​​ക്ഷ​​​​​ൻ/ ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ/ ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ ആ​​​​​ൻ​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ്/ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്
ബി​​​​​രു​​​​​ദം. എ​​​​​ൽ​​​എം​​​​​വി ലൈ​​​​​സ​​​​​ൻ​​​​​സ്.
ശമ്പളം : 25,300 രൂ​​​​​പ.
അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി: മേ​​​​​യ് ഏ​​​​​ഴ്.

സീ​​​​​നി​​​​​യ​​​​​ർ ക​​​​​സ്റ്റ​​​​​മ​​​​​ർ ഏ​​​​​ജ​​​​​ന്‍റ്: 22.
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം. നാ​​​​​ലു വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യം.
ശമ്പളം : 17,890 രൂ​​​​​പ
അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി: മേ​​​​​യ് നാ​​​​​ല്.

ക​​​​​സ്റ്റ​​​​​മ​​​​​ർ ഏ​​​​​ജ​​​​​ന്‍റ്: 44.
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം. കം​​​​​പ്യൂ​​​​​ട്ട​​​​​റി​​​​​ൽ അ​​​​​റി​​​​​വ്. മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന.
അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി: മേ​​​​​യ് നാ​​​​​ല്.

ജൂ​​​​​ണി​​​​​യ​​​​​ർ ക​​​​​സ്റ്റ​​​​​മ​​​​​ർ ഏ​​​​​ജ​​​​​ന്‍റ്: 44 ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത: പ​​​​​ന്ത്ര​​​​​ണ്ടാം​​​​​ക്ലാ​​​​​സ് വി​​​​​ജ​​​​​യം, കം​​​​​പ്യൂ​​​​​ട്ട​​​​​റി​​​​​ൽ അ​​​​​റി​​​​​വ്. പ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന ല​​​​​ഭി​​​​​ക്കും.
ശമ്പളം : 15,180 രൂ​​​​​പ.
അ​​​​​ഭി​​​​​മു​​​​​ഖം: മേ​​​​​യ് നാ​​​​​ല്.

ക്യാ​​​​​ബി​​​​​ൻ സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ഏ​​​​​ജ​​​​​ന്‍റ്: മൂ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം. കം​​​​​പ്യൂ​​​​​ട്ട​​​​​ർ അ​​​​​റി​​​​​​​​​​വ്. പ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന.
ശമ്പളം : 17,790 രൂ​​​​​പ.
അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി: മേ​​​​​യ് നാ​​​​​ല്.

ജൂ​​​​​ണി​​​​​യ​​​​​ർ ക്യാ​​​​​ബി​​​​​ൻ സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ഏ​​​​​ജ​​​​​ന്‍റ്: നാ​​​​​ല്
യോ​​​​​ഗ്യ​​​​​ത: പ​​​​​ന്ത്ര​​​​​ണ്ടാം​​​​​ക്ലാ​​​​​സ് വി​​​​​ജ​​​​​യം. കം​​​​​പ്യൂ​​​​​ട്ട​​​​​ർ അ​​​​​റി​​​​​വ്. പ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന ല​​​​​ഭി​​​​​ക്കും.
ശമ്പളം : 15,180 രൂ​​​​​പ. അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി: മേ​​​​​യ് നാ​​​​​ല്.

സീ​​​​​നി​​​​​യ​​​​​ർ റാം​​​​​പ് സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ഏ​​​​​ജ​​​​​ന്‍റ്: 21.
യോ​​​​​ഗ്യ​​​​​ത: മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ/ പ്രൊ​​​​​ഡ​​​​​ക്ഷ​​​​​ൻ/ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ്/ ഓ​​​​​ട്ടോ​​​​​മൊ​​​​​ബൈ​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ ത്രി​​​​​വ​​​​​ത്സ​​​​​ര ഡി​​​​​പ്ലോ​​​​​മ. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ മോ​​​​​ട്ടോ​​​​​ർ വെ​​​​​ഹി​​​​​ക്കി​​​​​ൾ/ ഓ​​​​​ട്ടോ ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ/ എ​​​​​യ​​​​​ർ ക​​​​​ണ്ടീ​​​​​ഷ​​​​​നിം​​​​​ഗ്/ ഡീ​​​​​സ​​​​​ൽ മെ​​​​​ക്കാ​​​​​നി​​​​​ക്/ ബെ​​​​​ഞ്ച് ഫി​​​​​റ്റ​​​​​ർ/ വെ​​​​​ൽ​​​​​ഡ​​​​​റി​​​​​ൽ ഐ​​​​​ടി​​​​​ഐ (എ​​​​​ൻ​​​​​സി​​​​​വി​​​​​ടി), നാ​​​​​ലു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യം.
ശമ്പളം: 17,890 രൂ​​​​​പ. അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി: മേ​​​​​യ് അ​​​​​ഞ്ച്.

റാം​​​​​പ് സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ഏ​​​​​ജ​​​​​ന്‍റ്: 32.
യോ​​​​​ഗ്യ​​​​​ത: മെ​​​​​ക്കാ​​​​​ന​​​​​ിക്ക​​​​​ൽ/ പ്രൊ​​​​​ഡ​​​​​ക‌്ഷ​​​​​ൻ/ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ്/ ഓ​​​​​ട്ടോ മൊ​​​​​ബൈ​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ ത്രി​​​​​വ​​​​​ത്സ​​​​​ര ഡി​​​​​പ്ലോ​​​​​മ. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ മോ​​​​​ട്ടോ​​​​​ർ വെ​​​​​ഹി​​​​​ക്കി​​​​​ൾ/ ഓ​​​​​ട്ടോ ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ/ എ​​​​​യ​​​​​ർ ക​​​​​ണ്ടീ​​​​​ഷ​​​​​നിം​​​​​ഗ്/ ഡീ​​​​​സ​​​​​ൽ മെ​​​​​ക്കാ​​​​​നി​​​​​ക്/ ബെ​​​​​ഞ്ച് ഫി​​​​​റ്റ​​​​​ർ/ വെ​​​​​ൽ​​​​​ഡ​​​​​റി​​​​​ൽ ഐ​​​​​ടി​​​​​ഐ (എ​​​​​ൻ​​​​​സി​​​​​വി​​​​​ടി). പ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന ന​​​​​ൽ​​​​​കും.
ശമ്പളം: 17,790 രൂ​​​​​പ. അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി മേ​​​​​യ് അ​​​​​ഞ്ച്.

യൂ​​​​​ട്ടി​​​​​ലി​​​​​റ്റി ഏ​​​​​ജ​​​​​ന്‍റ് കം-​​​​​പം​​​​​പ് ഡ്രൈ​​​​​വ​​​​​ർ: 21.
യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സ് വി​​​​​ജ​​​​​യം. എ​​​​​ച്ച്എം​​​​​വി ഡ്രൈ​​​​​വിം​​​​​ഗ് ലൈ​​​​​സ​​​​​ൻ​​​​​സ്.
ശമ്പളം: 15,180 രൂ​​​​​പ. അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി: മേ​​​​​യ് അ​​​​​ഞ്ച്.
ഹാ​​​​​ൻ​​​​​ഡി​​​​​മാ​​​​​ൻ/ ഹാ​​​​​ൻ​​​​​ഡി വു​​​​​മ​​​​​ണ്‍: 310 ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സ് വി​​​​​ജ​​​​​യം. ഇം​​​ഗ്ലീ​​​​​ഷ് ഭാ​​​​​ഷ വാ​​​​​യി​​​​​ക്കാ​​​​​നും മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​നു​​​​​മു​​​​​ള്ള അ​​​​​റി​​​​​വു​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. ശ​​​​​ന്പ​​​​​ളം: 13,440 രൂ​​​​​പ. അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി: മേ​​​​​യ് ആ​​​​​റ്.

ടെ​​​​​ർ​​​​​മി​​​​​ന​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ (പാ​​​​​ക്സ് ഹാ​​​​​ൻ​​​​​ഡി​​​​​ലിം​​​​​ഗ്), ടെ​​​​​ർ​​​​​മി​​​​​ന​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ (റാം​​​​​പ് ഹാ​​​​​ൻ​​​​​ഡി​​​​​ലിം​​​​​ഗ്) അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ടെ​​​​​ർ​​​​​മി​​​​​ന​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലും ഓ​​​​​രോ അ​​​​​വ​​​​​സ​​​​​ര​​​​​മു​​​​​ണ്ട്.
പ്രാ​​​​​യം: സീ​​​​​നി​​​​​യ​​​​​ർ റാം​​​​​പ് സ​​​​​ർ​​​​​വീ​​​​​സ​​​​​സ് മാ​​​​​നേ​​​​​ജ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ 30 വ​​​​​യ​​​​​സും മ​​​​​റ്റു​​​​​ള്ള ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ 28 വ​​​​​യ​​​​​സു​​​​​മാ​​​​​ണ്. സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
അ​​​​​ഭി​​​​​മു​​​​​ഖം: ക​​​​​ണ്ണൂ​​​​​ർ എ​​​​​സ്എ​​​​​ൻ​​​​​പാ​​​​​ർ​​​​​ക്ക് റോ​​​​​ഡി​​​​​ലെ ബ്ലൂ ​​​​​നൈ​​​​​ൽ ഹോ​​​​​ട്ട​​​​​ലി​​​​​ലാ​​​​​ണ് അ​​​​​ഭി​​​​​മു​​​​​ഖം. സ​​​​​മ​​​​​യം. രാ​​​​​വി​​​​​ലെ ഒ​​​​​ന്പ​​​​​തു മ​​​​​ണി മു​​​​​ത​​​​​ൽ ഉ​​​​​ച്ച​​​​​യ്ക്ക് ഒ​​​​​ന്നു​​​​​വ​​​​​രെ. എ​​​​​ഴു​​​​​ത്തു പ​​​​​രീ​​​​​ക്ഷ, ഗ്രൂ​​​​​പ്പ് ഡി​​​​​സ്ക​​​​​ഷ​​​​​ൻ, മെ​​​​​ഡി​​​​​ക്ക​​​​​ൽ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന എ​​​​​ന്നി​​​​​വ ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കും.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 500 രൂ​​​​​പ. എ​​​​​സ്‌​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കും വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും ഫീ​​​​​സ് ഇ​​​​​ല്ല. AIR INDIA AIR TRASPORT SERVICES LTD എ​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ൽ മും​​​​​ബൈ​​​​​യി​​​​​ൽ മാ​​​​​റാ​​​​​വു​​​​​ന്ന ഡി​​​​​മാ​​​​​ൻ​​​​​ഡ് ഡ്രാ​​​​​ഫ്റ്റാ​​​​​യാ​​​​​ണ് ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കേ​​​​​ണ്ട​​​​​ത്.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​പേ​​​​​ക്ഷാ ഫോ​​​​​റ​​​​​ത്തി​​​​​ന്‍റെ മാ​​​​​തൃ​​​​​ക​​​​​യും www.airindia.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക. പൂ​​​​​രി​​​​​പ്പി​​​​​ച്ച അ​​​​​പേ​​​​​ക്ഷ​​​​​യും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട രേ​​​​​ഖ​​​​​ക​​​​​ളു​​​​​ടെ പ​​​​​ക​​​​​ർ​​​​​പ്പും സ​​​​​ഹി​​​​​ത​​​​​മാ​​​​​ണ് അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ന് ഹാ​​​​​ജ​​​​​രാ​​​​​വേ​​​​​ണ്ട​​​​​ത്. അ​​​​​സ​​​​​ൽ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ അ​​​​​പേ​​​​​ക്ഷ​​​​​യ്ക്കൊ​​​​​പ്പം സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ലെ​​​​​ങ്കി​​​​​ലും പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കാ​​​​​യി കൊ​​​​​ണ്ടു​​​​​വ​​​​​ര​​​​​ണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (52 minutes ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (1 hour ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (1 hour ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (1 hour ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (1 hour ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (2 hours ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (2 hours ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (2 hours ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (2 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (2 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (3 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (3 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (4 hours ago)

Malayali Vartha Recommends