ബാങ്ക് ഓഫ് ബറോഡയിൽ മാനേജർ ആകാം ;അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.
ഗ്രൂപ്പ് ഹെഡ് , ഓപ്പറേഷൻസ് ഹെഡ് - വെൽത്, ഓപ്പറേഷൻസ് മാനേജർ - വെൽത് , സെർവിസ്സ് & കണ്ട്രോൾ മാനേജർ , പ്രോഡക്റ്റ് മാനേജർ - ഇൻവെസ്റ്മെന്റ്സ്, കോംപ്ലയൻസ് മാനേജർ (വെൽത് ) & NRI വെൽത് പ്രോഡക്ട് മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
യോഗ്യത : അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.
29 നും 40 നും ഇടക്ക് പ്രായമുള്ളവർക്ക് മൂന്നു മുതൽ 10 വർഷം വരെ തസ്തികയുടെ പ്രവൃത്തി പരിചയം അനുസരിച്ച് അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തീയ്യതിമെയ് 6, 2018
താൽപ്പര്യമുള്ളവർക്ക് https://apps.bobinside.com/wealthmgmtrecruitment/ എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്
https://www.facebook.com/Malayalivartha