Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനം

18 APRIL 2018 05:59 PM IST
മലയാളി വാര്‍ത്ത

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് കൊച്ചിന്‍ ദേവസ്വം ബോർഡിലെ വിവിധ ഒഴിവുകളിക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഏപ്രിൽ 28. ഒഴിവുകളുടെ വിശദ വിവരങ്ങൾ ചുവടെ:
ശാന്തി. ശാന്തിക്കാരുടെ 70 ഒഴിവുകളാണുള്ളത്. ശമ്പളം 14,800- 18,000. യോഗ്യത ഒമ്പതാംക്ലാസ് വിദ്യാഭ്യാസം, ശാന്തിജോലിയില്‍ പ്രവൃത്തിപരിചയവും സംസ്‌കൃതത്തില്‍ പരിജ്ഞാനവും ഉണ്ടാവണം. പ്രായപരിധി 18-45. പിന്നാക്കവിഭാഗക്കാര്‍ക്ക് നിയമാനുസൃതം വയസ്സിളവ് ലഭിക്കും.
സംബന്ധി. യോഗ്യത ഏഴാംക്ലാസ് വിദ്യാഭ്യാസം, ചെണ്ട, തിമില, ഇടയ്ക്ക, ചേങ്ങില എന്നീ വാദ്യോപകരണങ്ങള്‍ കൈകാര്യംചെയ്യുന്നതിലുള്ള വൈദഗ്ദ്യം ഉണ്ടാവണം. പ്രായം 18-36
തകില്‍. ഒഴിവ് 3
നാദസ്വരം. ഒഴിവ് 2.
കിടുപിടി. ഒഴിവ് 1.
കുഴല്‍. ഒഴിവ് 4.
ഇലത്താളം. ഒഴിവ് 1.
സോപാനപ്പാട്ട്. ഒഴിവ് 3.
കഴകം. ഒഴിവ് 60.
എല്ലാ വിഭാഗത്തിലേക്കും പിന്നാക്ക വിഭാഗക്കാർക്ക് പ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കും. ഓരോ തസ്തികയ്ക്കും അപേക്ഷിക്കുന്നതിനുള്ള ഫീസ് 300 രൂപയാണ്. (പട്ടികജാതി/ വര്‍ഗക്കാര്‍ക്ക് 200 രൂപ). ഓരോന്നിനും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. www.kdrb.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ റെജിസ്ട്രേഷൻ ചെയ്താൽ മാത്രമേ അപേക്ഷിക്കാനാവു. രജിസ്റ്റര്‍ ചെയ്തവര്‍ തങ്ങളുടെ യൂസര്‍ ഐ.ഡി.യും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗണേശ് കുമാറിനെതിരെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം  (1 hour ago)

അബ്ദുള്‍ റഹീം ജയില്‍ മോചിതനായി; ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക്  (2 hours ago)

മോഡലിംഗിന്റെ മറവില്‍ പീഡനം: പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതികള്‍  (2 hours ago)

'അമ്മ'യിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി എംഎല്‍എ രമേശ് പിഷാരടി  (2 hours ago)

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (3 hours ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (4 hours ago)

റഹീമിനെ അറസ്റ്റ് ചെയ്യും..? SFI-യുടെ കൂടും കുടുക്കയും പറിച്ചടിച്ച് രാഹുൽ..! SFI-യെ തളയ്ക്കുമെന്ന്..കൂടോടെ ഇറങ്ങി  (4 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (4 hours ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (5 hours ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (5 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (5 hours ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (5 hours ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (5 hours ago)

Malayali Vartha Recommends