ഡോ. രാജേന്ദ്ര പ്രസാദ് സെൻട്രൽ അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിൽ (RPCAU) അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ , യൂണിവേഴ്സിറ്റി പ്രൊഫസർ തസ്തികകളിൽ അപേക്ഷകൾ ക്ഷണിക്കുന്നു

ഡോ. രാജേന്ദ്ര പ്രസാദ് സെൻട്രൽ അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിൽ (RPCAU) അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ , യൂണിവേഴ്സിറ്റി പ്രൊഫസർ തസ്തികകളിൽ അപേക്ഷകൾ ക്ഷണിക്കുന്നു . ഏപ്രിൽ 23 വരെ അപേക്ഷിക്കാം.
ശമ്പളം :
അസിസ്റ്റന്റ് പ്രൊഫസർ :Rs. 15600-39100 + GP Rs.60001 /-
അസ്സോസിയേറ്റ് പ്രൊഫസർ :-Rs.37400-67,000 + GP Rs.90001 /-
യൂണിവേഴ്സിറ്റി പ്രൊഫസർ :Rs.37400-67,000 + AGP Rs.I 0,0001 /-
ജനറൽ വിഭാഗത്തിന് 500 രൂപയും എസ് ടി ,എസ് സി വിഭാഗത്തിന് 250 രൂപ ഡി ഡി യായി താഴെ കാണുന്ന വിലാസത്തിൽ അയക്കുക
Comptroller, Dr. Rajendra Prasad Central Agricultural
University, Pusa
ഡി ഡി പഞ്ചാബ് ബാങ്കിലോ അതോ മറ്റെതെങ്കില് നാഷണൽ ബാങ്കിലും മാറാൻ പറ്റുന്നതായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rpcau.ac.in വെബ്സ്റ്റിൽ സന്ദർശിച്ചാൽ മതി .
വിലാസം
Dr. Rajendra Prasad Central Agricultural University Pusa,
Samastipur-848125
https://www.facebook.com/Malayalivartha