തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റിയൂട്ടിന്റെ പൂജപ്പുര ബയോ മെഡിക്കൽ ടെക്നോളജി വിഭാഗത്തിൽ വിവിധ തസ്തികയിലേക്ക് കരാർ നിയമനത്തിന് തത്സമയം അഭിമുഖം നടത്തുന്നു

തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റിയൂട്ടിന്റെ
പൂജപ്പുര ബയോ മെഡിക്കൽ ടെക്നോളജി വിഭാഗത്തിൽ വിവിധ തസ്തികയിലേക്ക് കരാർ നിയമനത്തിന് തത്സമയം അഭിമുഖം നടത്തുന്നു.
പ്രൊജക്റ്റ് അസിസ്റ്റന്റ് (എൻ ജി )
ഒഴിവ്:1
യോഗ്യത:എൻജിനീയറിങ് ഡിപ്ലോമ (ഇലക്ട്രോണിക്സ്/ബയോമെഡിക്കൽ/ഇൻസ്ട്രുമെന്റഷന്)മെഡിക്കൽ ഡേവിസ് ഡെവലപ്മെന്റിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
ശമ്പളം:18 ,000 രൂപ
പ്രായപരിധി: 35 വയസ്സ്
അഭിമുഖം:ഏപ്രിൽ 25 രാവിലെ 10 .൩൦
റിസർച്ച് അസ്സോസിയേറ്റ്
ഒഴിവ് :1
യോഗ്യത:മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബി ടെക് +എം.ടെക് /എം.ഇ/എം.എസ് +3 വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബി ടെക് +എം ടെക്/എം.ഇ /എം എസ് +പി എച്ച് ഡി .പ്രവർത്തി പരിചയം അഭികാമ്യം .
ശമ്പളം:36 ,000 +H R എ
പ്രായപരിധി :35
അഭിമുഖം :ഏപ്രിൽ 24 രാവിലെ 10 . 30
പ്രൊജക്റ്റ് അറ്റന്റന്റ്
ഒഴിവ്:1
യോഗ്യത:പത്താം ക്‌ളാസ്സ് വിജയവും ഇരു ചക്ര വാഹന ഡ്രൈവിംഗ് ലൈസൻസും
ശമ്പളം:15 ,800
പ്രായപരിധി :35
അഭിമുഖം ഏപ്രിൽ 23 രാവിലെ 10 ൩൦
തിരുവനന്തപുരം പൂജപ്പുര സതേമണ്ട് പാലസിലെ ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലാണ് അഭിമുഖം നടക്കുന്നത്.താല്പര്യമുള്ളവർ അതാതു ദിവസം രാവിലെ 9 മണിക്ക് റിപ്പോർട്ട് ചെയ്യണം.
കൂടുതൽ വിവരങ്ങൾ www .sctimst .ac .in എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി
https://www.facebook.com/Malayalivartha