Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

UAE യിലെ പ്രമുഖ വ്യാപാര ശൃംഖലയായ Carrefour-ല്‍ നിരവധി തൊഴിലവസരങ്ങള്‍

25 APRIL 2018 04:29 PM IST
മലയാളി വാര്‍ത്ത

എസ് എസ് എൽ സി , ഡിഗ്രി ,MBA , എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് Carrefour-ല്‍ നിരവധി തൊഴിലവസരങ്ങള്‍.എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം
1995 ൽ UAE യിൽ സ്ഥാപിതമായ കമ്പനിയാണ് Carrefour . 28 ഹൈപ്പർ മാർക്കറ്റുകൾ ,43 സൂപ്പർ മാർക്കറ്റുകൾ 9200 ൽ അധികം ജീവനാക്കാർ എന്നിവയുള്ള UAE യിലെ പ്രമുഖ വ്യാപാര ശൃംഖലയാണ് Carrefour .

ബിരുദം/പ്രൊഫെഷണൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.
ഏതു സാഹചര്യത്തിലും ജോലി ചെയ്യാനുള്ള സന്നദ്ധത ,ഇഗ്ലീഷിൽ പ്രാവീണ്യം കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അത്യാവശ്യമാണ്. RETAIL  രംഗത്ത് പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. യാത്ര സൗകര്യം, ഫാമിലി മെഡിക്കൽ ഇൻഷുറൻസ് ,ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് എന്നിവ carrefour നൽകുന്നുണ്ട്.

താൽപ്പര്യമുള്ളവർ carrefour ഒഫീഷ്യൽ വെബ്‌സൈറ്റിലാണ് അപേക്ഷകൾ അയക്കേണ്ടത്. carrefouruae.com എന്ന ലിങ്ക് പരിശോധിക്കുക .അപേക്ഷ അയക്കേണ്ട സൈറ്റ് http://recruitment.mafretail.com/Main.aspx?CID=338&Lan=1

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി  (4 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (1 hour ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (1 hour ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (2 hours ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (2 hours ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (3 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (3 hours ago)

Malayali Vartha Recommends