ആന്ധ്ര പ്രദേശ് പോസ്റ്റ് സർക്കിളിൽ ഗ്രാമിന് ധക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ആന്ധ്ര പ്രദേശ് പോസ്റ്റ് സർക്കിളിൽ ഗ്രാമിന് ധക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 2018 മെയ് 24 .ഓൺലൈനായാണ് അപേക്ഷകൾ അയക്കേണ്ടത് .
യോഗ്യത:
ഉദ്യോഗാർത്ഥി ഒരു അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ളാസ് പാസായിരിക്കണം .ഉദ്യോഗാർത്ഥിക്കു കമ്പ്യൂട്ടർ അറിവ് ഉണ്ടായിരിക്കണം .
കുറഞ്ഞത് 60 ദിവസത്തിനുള്ളിൽ ഒരു അംഗീകൃത കമ്പ്യൂട്ടർ പരിശീലന ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് ഒരു കംപ്യുട്ടർ പരിശീലന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
പ്രായം:18 -40 വയസ്സ്
അപേക്ഷിക്കേണ്ട രീതി :
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2018 മെയ് 24 നകം ഓൺലൈനായി അപേക്ഷിക്കണം .
കൂടുതൽ വിവരങ്ങൾക്ക് : https://indiapost.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി
https://www.facebook.com/Malayalivartha