Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇ​ര്‍​കോ​ണി​ല്‍ വ​ര്‍​ക്​​സ്​ എ​ന്‍​ജി​നീ​യ​ര്‍ ഉൾപ്പടെ വി​വി​ധ ത​സ്​​തി​ക​ക​ളി​ലേക്ക് ഒഴിവുകൾ

26 APRIL 2018 01:18 PM IST
മലയാളി വാര്‍ത്ത

റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ര്‍​കോ​ണ്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ലി​മി​റ്റ​ഡി​ല്‍ വ​ര്‍​ക്​​സ്​ എ​ന്‍​ജി​നീ​യ​ര്‍(​സി​വി​ല്‍) ത​സ്​​തി​ക​യി​ലേ​ക്ക്​ സി​വി​ല്‍ എ​ന്‍​ജി​നീ​യ​റി​ങ് ബി​രു​ദ​മു​ള്ള​വ​ര്‍​ക്ക്​ അ​പേ​ക്ഷി​ക്കാം.​

ആ​കെ ആ​റ്​ ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. അ​​പേ​ക്ഷ​ഫീ​സി​ല്ല. അ​പേ​ക്ഷ​ക​ള്‍ മേ​യ്​ അ​ഞ്ചു​വ​രെ സ​മ​ര്‍​പ്പി​ക്കാം. മേ​യ്​ എ​ട്ടി​ന്​ ഇ​ര്‍​കോ​ണ്‍ കോ​ര്‍​പ​റേ​റ്റ്​ ഒാ​ഫി​സ്​ സി-4, ​ഡി​സ്​​ട്രി​ക്​​റ്റ്​ സെന്റർ , സ​കേ​ത്​ ന്യൂ​ഡ​ല്‍​ഹി-110017 ഒാ​ഫി​സി​ലാ​യി​രി​ക്കും ഇ​ന്‍​റ​ര്‍​വ്യൂ.

വി​വി​ധ ത​സ്​​തി​ക​ക​ളി​ലായി  72 ഒ​ഴി​വു​കളിലേക്കുള്ള നി​യ​മ​ന​ത്തി​നും  അ​േ​പ​​ക്ഷ ക്ഷ​ണി​ച്ചു. അ​ഡീ​ഷ​ന​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ/​സി​വി​ൽ- നാ​ല്, ജോ​യി​ൻ​റ്​ ജ​ന​റ​ൽ മാ​േ​ന​ജ​ർ/​സി​വി​ൽ-​ഏ​ഴ്, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ/​സി​വി​ൽ- 18, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ/ സി​വി​ൽ ക്വാ​ളി​റ്റി- മൂ​ന്ന്, മാ​നേ​ജ​ർ/​സി​വി​ൽ ക്വാ​ളി​റ്റി- ര​ണ്ട്, ​ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ/SHE (ഡി​​േ​പ്ലാ​മ (എ​ൻ​ജി.)/ ബി.​എ​സ്​​സി (ഫി​സി​ക്​​സ്​/​കെ​മി​സ്​​ട്രി/​മാ​ത്​​സ്)- ര​ണ്ട്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ.
30നും 50​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.
അ​പേ​ക്ഷ​ഫീ​സ്​: ജ​ന​റ​ൽ/​ഒ.​ബി.​സി (എ​ക്​​സി​ക്യൂ​ട്ടി​വ്)-1000 രൂ​പ. ജ​ന​റ​ൽ/​ഒ.​ബി.​സി (നോ​ൺ എ​ക്​​സി​ക്യൂ​ട്ടി​വ്)-500 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​വി​മു​ക്ത​ഭ​ട​ൻ​മാ​ർ- 250 രൂ​പ. ഒാ​ൺ​ലൈ​നാ​യാ​ണ്​ ഫീ​സ്​ അ​​ട​ക്കേ​ണ്ട​ത്. ഏ​പ്രി​ൽ 27 വ​രെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.ircon.org ൽ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി  (5 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (1 hour ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (1 hour ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (2 hours ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (2 hours ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (3 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (3 hours ago)

Malayali Vartha Recommends